All posts tagged "Metromatinee Mentions"
Movies
യൂ ആര് ബ്രില്ല്യന്റ് എന്ന് പറയാന്‍ തോന്നുന്ന അപർണയുടെ പെര്‍ഫോമന്‍സ് ; ആ കഥാപാത്രം പ്രേക്ഷകരുടെ റെപ്രസന്റേഷന്‍ : ഇനി ഉത്തരത്തെ കുറിച്ച് മനസ്സ് തുറന്ന് ചന്തുനാഥ് !
By AJILI ANNAJOHNSeptember 23, 2022അപര്‍ണ്ണ ബാലമുരളി, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രന് സംവിധാനം ചെയ്യുന്ന’ഇനി ഉത്തരം’ എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകായണ്....
Malayalam
ആ ലക്ഷ്യത്തോടെ മൂസയെ തേടി മറുനാട്ടിൽ നിന്ന് ലക്സി എത്തുന്നു, സുരേഷ് ഗോപി ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ അവളും, അശ്വിനി റെഡ്ഡിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്!
By Noora T Noora TSeptember 23, 2022സുരേഷ് ഗോപിയുടെ പുതിയ ചിത്രം ‘മേം ഹൂം മൂസ’യ്ക്കായുള്ള കാത്തിരിപ്പിലാണ് മലയാളികള്‍. നടൻ വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന ചിത്രം സെപ്തംബര്‍ 30 ന്...
Malayalam
കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തിയിലടക്കം ചിത്രീകരണം, പുതിയ ഭാവത്തിൽ മൂസ, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, ഞെട്ടിക്കാൻ സുരേഷ് ഗോപി, ‘മേം ഹൂ മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലേക്ക്
By Noora T Noora TSeptember 22, 2022സുരേഷ് ഗോപിയുടെ തിയേറ്റർ റിലീസ് ചിത്രങ്ങൾ ഇന്നും ആവേശത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയെ നായകനാക്കി ജിബു...
Movies
‘മേം ഹൂം മൂസ’ തിയേറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലബാറിനെ ഇളക്കി മറിച്ച് സുരേഷ് ഗോപിയും ടീമും, ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ, ചിത്രം പാപ്പനെ കടത്തിവെട്ടുമോ? ജിബു ജേക്കബ് വിജയം ആവർത്തിക്കുമോ….
By Noora T Noora TSeptember 22, 2022പാപ്പന്റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി പുറത്തെത്തുന്ന ‘മേം ഹൂം മൂസ’ തിയേറ്ററുകളിലേക്ക്. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന്...
Malayalam
വിചിത്രപരാതിയുമായി എത്തുന്ന മൂസയ്ക്ക് അതിവിചിത്രമായ പോംവഴികളുമായി കിടിലന്‍ വക്കീല്‍; മനോഹരന് വക്കീലിന്റെ കളികള്‍ കാണാന്‍ പോകുന്നേയുള്ളൂ…!
By Vijayasree VijayasreeSeptember 22, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സലിംകുമാര്‍. നിരവധി വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിട്ടുള്ള താരം അഭിഭാഷകനായി എത്തുന്ന ‘മേം ഹൂം മൂസ’യ്ക്കായുള്ള...
Movies
കാക്ക കരുണൻ മാസ്സ് അല്ല അതുക്കുമെല്ലെ …, ഇതുവരെയുള്ള പോലീസ് വേഷങ്ങളെ കടത്തി വെട്ടും, ഇനി ഉത്തരത്തിലൂടെ വിസ്മയിപ്പിക്കാൻ കലാഭവൻ ഷാജോൺ ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക് !
By AJILI ANNAJOHNSeptember 22, 2022ദേശീയ പുരസ്കാര നേട്ടത്തിന്റെ തിളക്കം തീരും മുന്‍പ് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി അപര്‍ണ ബാലമുരളി. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഇനി...
Movies
നല്ല സിനിമകൾക്കായുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നവർക്ക് മികച്ച ഉത്തരം ആകട്ടെ, ” ഇനി ഉത്തരം” ; ബിജിഎം ഉൾപ്പടെ എല്ലാം നിഗൂഢം ; “ഇനി ഉത്തരം” ടീസർ രണ്ടു മില്യൺ അടുക്കുന്നു !
By Safana SafuSeptember 21, 2022അടുത്തിടെയായി മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ആണ് കണ്ടുവരുന്നത്. പലതരം പരീക്ഷണം നടത്തി ഇന്ന് മലയാള സിനിമ ഇന്ത്യൻ സിനിമയിൽ തന്നെ...
Malayalam
പ്രേക്ഷകരെ കാണാന്‍ മൂസയും കൂട്ടരും ഇന്ന് വൈകിട്ട് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ എത്തുന്നു…!
By Vijayasree VijayasreeSeptember 21, 2022എന്നും വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ്...
Movies
ജാനകിയായി അപർണ ബലമുരളിയും അശ്വിനായി സിദ്ധാർത്ഥ് മേനോനും ; ചർച്ചയായി ഇനി ഉത്തരം ക്യാരക്ടർ പോസ്റ്റർ ; റീലിസ് കാത്ത് പ്രേക്ഷകർ !
By AJILI ANNAJOHNSeptember 21, 2022ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അപർണ ബാലമുരളി,കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം...
Malayalam
മേക്കപ്പിന് എന്ത് പരിധി…! 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ സുരേഷ് ഗോപി; ആരാധകരെ ഞെട്ടിക്കാന്‍ സെപ്റ്റംബര്‍ 30 ന് മൂസ എത്തുന്നു
By Vijayasree VijayasreeSeptember 20, 2022വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുള്ള താരമാണ് സുരേഷ് ഗോപി. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്നേഹിയുമായ പൊന്നാനിക്കാരന് മൂസയായി സുരേഷ് ഗോപി...
Movies
“എല്ലാ ഉത്തരത്തിനും ഒരു ചോദ്യം കാണും” ; “ഇനി ഉത്തരം” ട്രെയിലർ കണ്ട് ത്രില്ലെർ പ്രേമികൾ പറയുന്നു!
By Safana SafuSeptember 20, 2022അപർണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന “ഇനി ഉത്തരം” സിനിമയുടെ ട്രെയിലർ കണ്ട് ആ ചോദ്യം എന്തെന്ന് ചോദിക്കുകയാണ് സിനിമാ പ്രേമികൾ. ത്രില്ലെർ...
Movies
ഇവർ മലയാള സിനിമയിൽ ഒരു കലക്കുകലക്കും; സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം ‘ ഒക്ടോബറില്‍ !
By AJILI ANNAJOHNSeptember 20, 2022അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന്...
Latest News
- 35 കോടി മുതൽ മുടക്കിയിട്ടും ദിലീപിന്റെ മുടങ്ങിപോയി സിനിമ ; പ്രൊഫസർ ഡിങ്കൻ നിന്നുപോകാൻ ആ ഒറ്റക്കാരണം June 25, 2025
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025