‘മേം ഹൂം മൂസ’ തിയേറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലബാറിനെ ഇളക്കി മറിച്ച് സുരേഷ് ഗോപിയും ടീമും, ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ, ചിത്രം പാപ്പനെ കടത്തിവെട്ടുമോ? ജിബു ജേക്കബ് വിജയം ആവർത്തിക്കുമോ….

പാപ്പന്‍റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി പുറത്തെത്തുന്ന ‘മേം ഹൂം മൂസ’ തിയേറ്ററുകളിലേക്ക്. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ പൊന്നാനിക്കാരന്‍ മൂസയായി സുരേഷ് ഗോപി എത്തുന്ന ചിത്രം സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്.
റിലീസിനു മുന്നോടിയായി മൂസയും കൂട്ടരും കഴിഞ്ഞ ദിവസം കോഴിക്കോടിനെ ഇളക്കി മറിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് കോഴിക്കോട് ഹൈലൈറ്റ് മാളിലായിരുന്നു സിനിമയുടെ പ്രമോഷന്റെ ഭാഗമായി സുരേഷ് ഗോപിയടക്കം ചിത്രത്തിൻറെ താരങ്ങൾ എത്തിയത്. തങ്ങളുടെ കാത്തിരുന്ന പ്രേക്ഷകർക്ക് തന്റെ വക നെഞ്ചുക്കുൾ പെയിതിടും എന്ന മനോഹരമായ ഒരു ഗാനവും സുരേഷ് ഗോപി പാടി നൽകി. മൂസയെയും കൂട്ടരെയും കാണാന്‍ ആകാംക്ഷയോടെയാണ് കാത്തിരുന്ന ആരാധകരെ ടീം നിരാശപ്പെടുത്തിയില്ല.
സുരേഷ് ഗോപിയുടെ കരിയറിലെ 253ാം സിനിമയാണ് മേ ഹൂം മൂസ. 3 വ്യത്യസ്ഥ കാലഘട്ടത്തില്‍ 3 വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. 1998 മുതല്‍ 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും സംവിധായകൻ ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. . ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരും.
തന്റെ മുന്‍ ചിത്രങ്ങളിലേതുപോലെ നര്‍മ്മത്തിന്റെ മേമ്പൊടി ഉണ്ടെങ്കിലും ഗൗരവമുള്ള വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്നും ജിബു ജേക്കബ് വ്യക്തമാക്കിയിരുന്നു. മൂസ എന്ന മലപ്പുറംകാരന്റെ കഥയാണ് ചിത്രം പറയുന്നത്.
പൂനം ബജ്വ നായികയാവുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ. റോയ് സി ജെ, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ്...
സൂര്യയുടേതായി പുറത്തെത്താൻ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രം നവംബർ 14ന് തിയേറ്ററുകളിലെത്തും. സിരുത്തെ ശിവയാണ് ചിത്രത്തിന്റെ സംവിധാനം. നേരത്തെ ചിത്രത്തിലെ...