All posts tagged "Metromatinee Mentions"
Malayalam
പകയുടെ പെട്രോൾ ചൂടേൽക്കാത്ത പ്രണയോർമ്മയുള്ളവരാണോ നിങ്ങൾ ? എങ്കിൽ ശുഭരാത്രിക്ക് ടിക്കറ്റെടുക്കാം ..ഒരിക്കൽ കൂടി ആ ഓർമകളിലേക്ക് ഊളിയിടാം !
By Sruthi SJuly 2, 2019സിനിമകളിൽ പല തരം പ്രണയങ്ങൾ കണ്ടിട്ടുണ്ട് . മാത്രമല്ല ഇന്ന് മലയാളികളുടെ മുന്നിൽ അരങ്ങേറുന്നതും പ്രണയവുമായി ബന്ധപ്പെട്ട വളരെ നിർണായകമായ സംഭവങ്ങളുമാണ്....
Malayalam
വൈറലായി ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍
By Sruthi SJuly 2, 2019ദിലീപ് നായക വേഷം കൈകാര്യം ചെയുന്ന ചിത്രം ശുഭരാത്രിയുടെ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടു . കെ.പി വ്യാസന് ആണ് ചിത്രം...
Malayalam
ശുഭയാത്രക്കൊരുങ്ങി ശുഭരാത്രി ; ചിത്രത്തിന് ക്ളീൻ യൂ സർട്ടിഫിക്കറ്റ് !
By Sruthi SJuly 2, 2019റിലീസിന് ഒരുങ്ങുകയാണ് ശുഭരാത്രി. സെൻസറിങ് പൂർത്തിയാക്കി യു സർട്ടിഫികറ്റ് നേടിയിരിക്കുകയാണ് ചിത്രം..ദിലീപും അനു സിത്താരയുമാണ് ചിത്രത്തിൽ നായിക നായകന്മാരായി അഭിനയിക്കുന്നത്. വ്യാസൻ...
Malayalam
ശുഭരാത്രിയിലെ ആ നാല് പെണ്ണുങ്ങൾ !
By Sruthi SJuly 1, 2019യഥാർത്ഥ കഥയിലൂടെ ശുഭരാത്രി നീങ്ങുമ്പോൾ യഥാർത്ഥ കഥാപാത്രങ്ങളും ആവിഷ്കരിക്കപ്പെടുകയാണ്. ശ്രീജയുടെയും കൃഷ്ണന്റെയും പ്രണയത്തിലൂടെ സഞ്ചരിക്കുന്ന കഥ മറ്റു പല തലങ്ങളിലേക്കും സഞ്ചരിക്കുകയാണ്...
Malayalam
ജനപ്രിയനും ശുഭരാത്രി താരങ്ങളും കോഴിക്കോട്ടേക്ക് ! ജൂലൈ മൂന്നിന് ഹൈ മാളിൽ താരത്തിളക്കം !
By Sruthi SJuly 1, 2019മലയാള സിനിമ ചരിത്രത്തിൽ മികച്ച ഏടായി മാറാനൊരുങ്ങുകയാണ് ശുഭരാത്രി . ജൂലൈ ആറിനാണ് ചിത്രത്തിന്റെ റിലീസ് . ദിലീപും അനുസിത്താരയുമാണ് നായികാനായകന്മാരായി...
Malayalam
ഇനി വെറും അഞ്ചു ദിനങ്ങൾ മാത്രം, ആ ‘ശുഭരാത്രി’ പിറക്കാൻ !
By Sruthi SJuly 1, 2019മലയാളികളുടെ ജനപ്രിയ നടൻ ദിലീപും ശാലീന സുന്ദരി അനു സിത്താരയും ഒന്നിക്കുന്ന ചിത്രമാണ് വ്യാസൻ കെ പി ഒരുക്കുന്ന ശുഭരാത്രി ....
Malayalam
ഇനി സ്ക്രീനുകൾ അടക്കിവാഴുന്നത് ദിലീപ് – അനുസിത്താര ജോഡിയായിരിക്കും !
By Sruthi SJune 29, 2019ദിലീപ് – അനു സിത്താര ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രം തിയേറ്ററുകളിലേക്ക്...
Malayalam
അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ ശുഭരാത്രി… ജീവിതത്തിലെ പല സന്ദര്‍ഭങ്ങളും അപ്രതീക്ഷിതമായി സംഭവിക്കുന്നതാണ്! വൈറലായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് !
By Sruthi SJune 28, 2019കെ.പി വ്യാസന് സംവിധാനം ചെയ്യുന്ന ശുഭരാത്രിയില്‍ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ ഉണ്ടെന്ന് ദിലീപ് ഫേസ്ബുക്കിലൂടെ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് തന്റെ...
Malayalam
ശുഭരാത്രിക്ക് പിന്നിലെ യഥാർത്ഥ സംഭവം ! ആ പ്രണയകഥ ഇങ്ങനെയാണ് ..
By Sruthi SJune 27, 2019റിലീസിന് തയ്യാറെടുക്കുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. മുഹമ്മദ് -കൃഷ്ണൻ എന്നിങ്ങനെ സിദ്ദിഖ് -ദിലീപ് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം. ഇവർ ഒരു സാങ്കല്പിക...
Malayalam Breaking News
അഞ്ചു ലക്ഷം ഡിജിറ്റൽ വ്യൂസുമായി ശുഭരാത്രി ട്രെയ്ലർ !
By Sruthi SJune 27, 2019ദിലീപ്-അനുസിത്താര കൂട്ടുകെട്ടിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ആണ് ചിത്രമൊരുക്കുന്നത്. റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ...
Malayalam Breaking News
കാത്തിരിപ്പിനൊടുവിൽ സച്ചിൻ ക്രീസിലേക്ക് ! റിലീസിന് ഒരുങ്ങി സച്ചിൻ !
By Sruthi SJune 26, 2019നീണ്ട കാത്തിരിപ്പിന് വിരാമം ആകുകയാണ് . ഒടുവിൽ സച്ചിൻ ക്രീസിലിറങ്ങുകയാണ്. സെൻസറിങ് പൂർത്തിയാക്കി യു സർട്ടിഫിക്കറ്റ് സ്വന്തമാക്കി സച്ചിൻ റിലീസിന് ഒരുങ്ങുന്നു....
Malayalam
മകനായി , അച്ഛനായി , വില്ലനായി ! ഇനി ശുഭരാത്രിയിൽ കൃഷ്ണനും മുഹമ്മദുമായി ദിലീപും സിദ്ദിഖും ! കൂട്ടുകെട്ട് ആവർത്തിക്കുമ്പോൾ !
By Sruthi SJune 26, 2019ദിലീപ് നായകനാകുന്ന പുതിയ ചിത്രമാണ് ശുഭരാത്രി . യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ അനുസിത്താരയാണ് നായികയാകുന്നത്. വ്യാസൻ ഒരുക്കുന്ന ചിത്രം...
Latest News
- നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ് June 28, 2025
- ദിലീപിന്റെ നായികയാകാൻ കഴിഞ്ഞില്ല; സൗന്ദര്യം പോരെന്ന് പറഞ്ഞ് മടക്കി; പൊട്ടിക്കരഞ്ഞ് ഓടിയ നായിക ഇന്ന് തെന്നിന്ത്യയിലെയും ബോളിവുഡിലെയും സൂപ്പർ താരം June 28, 2025
- ഞങ്ങളാരും ജോജുവിനെ തെറ്റിധരിപ്പിച്ചിട്ടില്ല, ജോജുവിനെതിരായ പോസ്റ്റ് പിൻവലിച്ച് ലിജോ ജോസ് പെല്ലിശ്ശേരി June 28, 2025
- ഗീത വന്നതും എന്നെ കണ്ട്, അവരെ പുറത്തുകൊണ്ടിരുത്ത്, അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ, വൃത്തികേടെന്ന് പറഞ്ഞു, ഗീതയ്ക്ക് ഭയങ്കര അറപ്പ് തോന്നി; ശാന്തകുമാരി June 28, 2025
- ഭർത്താവിനൊപ്പം നാസ സ്പേസ് സെന്ററിൽ ലെന; വൈറലായി ചിത്രങ്ങൾ June 28, 2025
- നടി ഷെഫാലി ജരിവാല അന്തരിച്ചു June 28, 2025
- അമേരിക്ക നിങ്ങൾ റെഡിയാകൂ. ഞങ്ങളിതാ വരുന്നു..; പത്തൊൻപത് വർഷത്തിന് ശേഷം മോഹൻലാൽ അമേരിക്കയിലേയ്ക്ക് June 28, 2025
- ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്; വീണ്ടും വൈറലായി ലിസിയുടെ വാക്കുകൾ June 28, 2025
- ഉണ്ണി മുകുന്ദൻ മാർക്കോ ടീമുമായി അടിച്ച് പിരിഞ്ഞു; നിലവിൽ ഉണ്ണിയേട്ടൻ മലയാളത്തിൽ ഒരു ചിത്രത്തിനും ഒപ്പുവച്ചിട്ടിട്ടില്ലെന്ന് ഫാൻസ് പേജിൽ കുറിപ്പ് June 28, 2025
- എല്ലാവരും എന്നെ വിട്ടുപോയ സമയത്ത് എന്നോട് കൂടുതൽ അടുത്തവരാണ് അവർ. അത്രയൊക്കെ അപമാനിക്കപ്പെട്ടിട്ടും അവരാരും എന്നെ വിട്ട് പോയില്ല; ദിലീപ് June 28, 2025