All posts tagged "Metromatinee Mentions"
Malayalam
മാധ്യമങ്ങൾക്ക് വാർത്ത ഉണ്ടാക്കി ആഘോഷിക്കാൻ എന്റെ മകളുടെ ജീവിതം വിട്ടുകൊടുക്കില്ല – ശുഭരാത്രി ട്രെയ്ലർ തരംഗമാകുന്നു !
By Noora T Noora TJune 25, 2019ശുഭരാത്രിയുടെ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാകുകയാണ്. രണ്ടു ടീസറുകളിൽ നിന്നും മനസിലായതിനുമപ്പുറം വളരെ വൈകാരികവും തീക്ഷണവുമായ വിഷയമാണ് സിനിമ കൈകാര്യം...
Malayalam Breaking News
14 വർഷത്തെ ഇടവേളക്ക് ശേഷം മുഴുനീള കഥാപാത്രമായി ശുഭരാത്രിയിൽ നാദിർഷ ! കൃഷ്ണനൊപ്പം ഷാനവാസ് !
By Sruthi SJune 23, 2019നാദിർഷ ഗായകനായും സംവിധായകനായുമൊക്കെ സിനിമയുടെ അണിയറയിൽ സജീവമാണെങ്കിലും എന്തുകൊണ്ട് സ്ക്രീനിലേക്ക് വരുന്നില്ല എന്ന് ചോദ്യം ഉയർന്നിരുന്നു. പലപ്പോളും നാദിർഷ ഈ ചോദ്യങ്ങൾ...
Malayalam
പ്രണയവും കുടുംബവും പോലീസും ; ശുഭരാത്രി പറയുന്ന സംഭവകഥ വിരൽചൂണ്ടുന്നത് …
By Sruthi SJune 22, 2019ദിലീപ് ചിത്രങ്ങളെന്നും കാത്തിരിക്കുന്നത് കുടുംബ പ്രേക്ഷകരാണ്. കാരണം രസിപ്പിക്കാനും ചിരിപ്പിക്കാനും കരയിപ്പിക്കാനും ഒരുപോലെ ചിലതൊക്കെ ദിലീപ് ചിത്രങ്ങളിൽ ഉണ്ടാകും . ഇത്തവണ...
Malayalam Breaking News
സലാമും സുൽനാമയും ; ശുഭരാത്രിയിലെ പ്രശാന്തും സ്വാസികയും !
By Sruthi SJune 21, 2019ജനപ്രിയ താരം ദിലീപ് നായകനായി എത്തുന്ന ശുഭരാത്രില് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ജനപ്രിയ നടി സിത്താരയാണ് ദിലീപിന്റെ ജോഡി.ദിലീപിന്റെ ഭാര്യയുടെ...
Malayalam Breaking News
‘കൃഷ്ണൻ ! വല്യ മീശയാണല്ലോടാ ?’ – ശുഭരാത്രിയുടെ രണ്ടാമത്തെ ടീസർ എത്തി ..
By Sruthi SJune 16, 2019കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് ശുഭരാത്രി . യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എത്തുന്ന ചിത്രം വ്യാസൻ...
Malayalam Breaking News
ആദ്യമായി ഒരു മലയാളസിനിമ സൗത്ത് കൊറിയയിൽ പ്രദർശിപ്പിക്കാൻ പോകുന്നു; സൂപ്പർ സ്റ്റാറുകൾക്ക് പോലും നേടാനാവാത്ത നേട്ടവുമായി പാർവതി !!!
By HariPriya PBMay 17, 2019മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി പ്രധാന വേഷത്തിലെത്തിയ ഉയരെമികച്ച പ്രതികരണങ്ങളുമായി മുന്നേറുമ്പോൾ മറ്റൊരു നേട്ടം കൂടി കൈവരിച്ചത്തിന്റെ അഭിമാനത്തിലാണ് ഇപ്പോൾ...
Malayalam
സിനിമയിൽ അഭിനയിക്കാൻ നിനക്ക് ദുൽഖറിനെ പോലെ സൗന്ദര്യവും കഴിവും ഉണ്ടോ എന്ന് ചോദിച്ചവർക്ക് നവനീത് മറുപടി കൊടുത്തത് ദുൽഖറിന്റെ ചെറുപ്പകാലം അഭിനയിച്ച് !!!
By HariPriya PBMay 13, 2019സിനിമയിൽ അഭിനയിക്കണം എന്ന മോഹവുമായി ഒരുപാട് ചെറുപ്പക്കാർ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ട്. ദുൽഖർ സൽമാൻ നായകനായി മികച്ച വിജയം കൈവരിച്ച ചിത്രം...
Malayalam
പാര്‍വ്വതിയെന്ന മികച്ച നടിയുടെ വിജയത്തിളക്കങ്ങള്‍ക്കിടയിലും അവരുടെ കരീയറില്‍ ആസിഡ് ഒഴിക്കപ്പെട്ടിരുന്നല്ലോ എന്ന് നാം അറിയാതെ ഓര്‍ത്ത് പോകും-മാല പാർവതി !!!
By HariPriya PBMay 13, 2019മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി പ്രധാന വേഷത്തിലെത്തിയ ഉയരെ വളരെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തിനെ പ്രശംസിച്ച് നിരവധി പേരാണ്...
Malayalam
എന്റെ പഴയ ഗേൾ ഫ്രണ്ട്സ് ഒക്കെ ഉയരെ പറഞ്ഞിട്ടുണ്ടാകും ഇവൻ ജീവിതത്തിൽ കാണിച്ചത് തന്നെയാണല്ലോ സിനിമയിലും കാണിക്കുന്നത് എന്ന് -ആസിഫ് അലി !!!
By HariPriya PBMay 12, 2019മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. വളരെ വിജയകരമായി പ്രദർശനം തുടരുന്ന ഉയരെ എന്ന ചിത്രത്തിൽ ആസിഫ്...
Malayalam Breaking News
ആസിഫിന് ഒരു അടി കൊടുക്കണം എന്ന് പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു -ആസിഫ് അലി !!!
By HariPriya PBMay 11, 2019മനു അശോകൻ സംവിധാനം ചെയ്ത ഉയരെ വളരെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തിൽ ആസിഫ് അലി ചെയ്ത ഗോവിന്ദന്റെ കഥാപാത്രത്തിന് വളരെ...
Malayalam Breaking News
ഉയരെ സിനിമയുടെ വ്യാജ കോപ്പി ഇന്റർനെറ്റിൽ എഴുനൂറോളം പേർ സിനിമ ഷെയർ ചെയ്തു !!!
By HariPriya PBMay 10, 2019മനു അശോകൻ സംവിധാനം നിർവഹിച്ച് പാർവതി പ്രധാന കഥാപാത്രമായെത്തിയ ഉയരെ വൻ വിജയവുമായി തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഉയരെ സിനിമയുടെ...
Malayalam Breaking News
“ബുദ്ധിയുണ്ട്,ഹൃദയവുമുണ്ട് 2019 ആയില്ലേ സൗന്ദര്യത്തിനെ ഇനി ഇങ്ങനെയും വ്യാഖ്യാനിച്ചൂടെ”-ഉയരെയിലെ സൗന്ദര്യത്തെക്കുറിച്ചുള്ള ടൊവിനോയുടെ ആ ഹിറ്റ് ഡയലോഗ് ഏറ്റെടുത്ത് ആരാധകർ !!!
By HariPriya PBMay 9, 2019വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകമനസ്സ് കവർന്ന് മുന്നേറുകയാണ് ടൊവിനോതോമസ്. ഏറ്റവും ഒടുവിൽ ഇറങ്ങിയ ഉയരെ എന്ന ചിത്രത്തിൽ കയ്യടി നേടിയെടുത്ത ഒരു കഥാപാത്രമാണ്...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024