All posts tagged "Metromatinee Mentions"
Malayalam
ആ സുന്ദര ഗാനത്തിൻ്റെ പിറവി ഇങ്ങനെ ! പിന്നണി കാഴ്ചകളുമായി മുന്തിരി മൊഞ്ചൻ !
By Sruthi SJuly 17, 2019സംഗീത സാന്ദ്രമായൊരു സിനിമയാണ് ഇനി വരാനിരിക്കുന്നത്. മുന്തിരി മൊഞ്ചൻ എന്ന ചിത്രമാണ് റിലീസിന് തയ്യാറാകുന്നത് . മനേഷ് കൃഷ്ണൻ , ഗോപിക...
Malayalam
ഇന്നെത്തും, നിങ്ങൾ കാത്തിരുന്ന ആ പ്രിയ ഗാനവുമായി ദിലീപ് !
By Sruthi SJuly 17, 2019തീർത്തും കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കിയ ചിത്രം ഇപ്പോളും നിറഞ്ഞ കയ്യടികളോടെ തിയേറ്ററിൽ...
Malayalam
കേൾക്കാൻ നല്ല രസമുണ്ട് , പക്ഷെ … ; ആശങ്കകളുമായി സച്ചിൻ ടീസർ എത്തി !
By Sruthi SJuly 17, 2019കാത്തിരിപ്പിനൊടുവിൽ ജൂലൈ 19 നു സച്ചിൻ തിയേറ്ററുകളിലേക്ക് എത്തുകയാണ്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സന്തോഷ് നായർ ആണ്...
Malayalam
സച്ചിൻ്റെ രണ്ടാമത്തെ ടീസർ ഇന്നെത്തും !
By Sruthi SJuly 16, 2019മലയാള സിനിമക്ക് ഒരു ക്രക്കറ്റ് കഥ കൂടി ഒരുങ്ങുകയാണ് . ജൂലൈ പത്തൊൻപത്തിനു തിയേറ്ററുകളിലേക്ക് സച്ചിൻ എത്തും. ധ്യാൻ ശ്രീനിവാസനെ നായകനാക്കി...
Malayalam
സച്ചിൻ ടെണ്ടുൽക്കർ അഞ്ജലിയെ സ്വന്തമാക്കി ! ഈ സച്ചിനും അഞ്ജലിയും ഒന്നാകുമോ ?
By Sruthi SJuly 15, 2019ഇന്ത്യൻ യുവത്വത്തിന്റെ ഹരമാണ് സച്ചിൻ എന്ന പേര്. അപ്പോൾ ആ പേരിൽ ഒരു മലയാള സിനിമ വരുമ്പോൾ ആകാംക്ഷ ഇരട്ടിയാണ് .ധ്യാൻ...
Malayalam
ശുഭരാത്രിയുടെ വിജയമാഘോഷമാക്കി ദിലീപ് ; ഒപ്പം ആക്ഷൻ കിംഗ് അർജുൻ സാർജയും !
By Sruthi SJuly 15, 2019വിജയകരമായി പ്രദർശനം തുടരുകയാണ് ശുഭരാത്രി . മലയാളികളുടെ കണ്ണ് നിറച്ച് നിരൂപക പ്രശംസ ഏറ്റു വാങ്ങി പ്രദർശനം തുടരുകയാണ് ചിത്രം. പച്ചയായ...
Malayalam
ശുഭരാത്രിയുടെ 5 കൗതുകങ്ങൾ !
By Sruthi SJuly 13, 2019പ്രേക്ഷകരുടെ മനസ് നിറച്ച് മലയാളികളുടെ കണ്ണ് നനയിച്ച് മുന്നേറുകയാണ് ശുഭരാത്രി . മികച്ച അഭിപ്രായമാണ് ചിത്രത്തിന് സിനിമ പ്രവർത്തകരുടെ ഇടയിൽ നിന്ന്...
Malayalam
തരംഗമായി ശുഭരാത്രിയുടെ പോസ്റ്റർ വര ! കലാകാരനെ തേടി സോഷ്യൽ മീഡിയ !
By Sruthi SJuly 12, 2019ശുഭരാത്രി മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇത്രയും ഹൃദയം നിറച്ച മറ്റൊരു ചിത്രം അടുത്തിടെയൊന്നും മലയാളത്തിൽ പിറന്നിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. കണ്ണീരോടെ...
Videos
പ്രണയമെങ്കിൽ വിരഹവുമുണ്ട് – സച്ചിനിലെ പുതിയ ഗാനമെത്തി !
By Sruthi SJuly 10, 2019ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സച്ചിനിലെ ഗാനം എത്തി . ചിത്രത്തിലെ മൂന്നാമത്തെ ഗാനമാണിത് . ആദ്യമിറങ്ങിയ ഗാനങ്ങൾക്കൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്....
Malayalam
അച്ഛന് വഴിയൊരുക്കിയ മകൾ! അച്ഛന്റെ സിനിമ മോഹം ശുഭരാത്രിയിലൂടെ പൂവണിയിച്ച് അനുസിത്താര !
By Sruthi SJuly 10, 2019മലയാള സിനിമയിൽ ഫീൽ ഗുഡ് സിനിമകൾക്ക് സ്വീകാര്യത കൂടുതലാണ്. ആ സ്നേഹവും സ്വീകാര്യതയും അനുഭവിക്കുകയാണ് ഇപ്പോൾ വ്യാസൻ കെ പി ഒരുക്കിയ...
Malayalam
ലോകകപ്പ് ആവേശത്തിനിടയിൽ സച്ചിനിലെ മൂന്നാമത്തെ ഗാനമെത്തുന്നു !
By Sruthi SJuly 10, 2019സച്ചിന്റെയും കൂട്ടരുടെയും കളികാണാന്‍ ഇനി വളരെ കുറച്ച് ദിനമാണ് മാത്രമാണ് ബാക്കി ഉള്ളത്.ചിത്രം വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ...
Malayalam
നെറികെട്ട കാലത്തോട് പറയാനുള്ള സത്യങ്ങൾ ! ഈ കാലം ആവശ്യപ്പെടുന്ന കലാസൃഷ്ടി – ശുഭരാത്രിക്ക് കയ്യടികളുമായി ബി ഉണ്ണികൃഷ്ണനും എം പദ്മകുമാറും !
By Sruthi SJuly 8, 2019മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വ്യാസൻ കെ പി ഒരുക്കിയ ശുഭരാത്രി . ഏറെ നാളുകൾക്കു ശേഷമാണ് മലയാള സിനിമയിൽ ഇത്രയും...
Latest News
- എന്റെ ഭാര്യയെയും ആന്റണിയെയും എനിക്ക് ഒരുമിച്ചാണ് കിട്ടിയത്, ഒരുപക്ഷെ എന്റെ ഭാര്യക്ക് അവരേക്കാള്‍ സ്നേഹം എനിക്ക് ആന്റണിയോടാണെന്ന് തോന്നിയിട്ടുണ്ടാകും; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 19, 2024
- ‘രാത്രി..മുറിയില്‍ മുഴുവന്‍ മുല്ലപ്പൂവിന്റെ മണം ആയിരുന്നു..അറിയാം വന്നു എന്ന്..ഹാപ്പി ബര്‍ത്ത്ഡേ സുധിച്ചേട്ടാ’, സുധിയ്ക്ക് പിറന്നാള്‍ ആശംസകളുമായി രേണു May 19, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ മനസുരുകി പ്രാര്‍ത്ഥിക്കുന്ന സ്ത്രീ; വീഡിയോയുമായി ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സംവിധായകന് May 19, 2024
- സിനിമാ ലോകം ഒരു നുണയാണ്, അവിടെയുള്ളതെല്ലാം വ്യാജം; തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ബോളിവുഡ് ഉപേക്ഷിക്കും; കങ്കണ റണാവത്ത് May 19, 2024
- അഭിലാഷ് അട്ടയവും അലിന് ജോസ് പെരേരയും ഫ്രോഡുകളാണ്, സാമ്പത്തികമാണ് ഇവരുടെ ലക്ഷ്യം; എന്റെ കയ്യില്‍ നിന്നും ധാരാളം കാശ് നഷ്ടപ്പെട്ടു; സന്തോഷ് വര്‍ക്കി May 19, 2024
- വസ്ത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് സ്വര്‍ണം കൊണ്ട്, ചിത്രത്തില്‍ യഷ് ഉപയോഗിക്കുന്നതെല്ലാം നിര്‍മ്മിച്ചത് സ്വര്‍ണത്തില്‍; ‘രാമായണ’യില്‍ രാവണനാകുന്ന യഷിന്റെ ലുക്ക് ഇങ്ങനെ! May 19, 2024
- ബിക്കിനിയില്‍ കാണാന്‍ എങ്ങനെയുണ്ടാകും എന്ന് അറിയാന്‍ സംവിധായകന്റെ മുന്നില്‍ വച്ച് വസ്ത്രം അഴിക്കാന്‍ പറഞ്ഞു; വെളിപ്പെടുത്തലുമായി ബിഗ് ബോസ് താരം ജാസ്മിന് May 19, 2024
- ടര്‍ബോ സംഘം ദോഹയില്‍; മല്‍ഖാ റൂഹിയുടെ ചികിത്സാ ധനസമാഹരണ ഫണ്ടിലേക്കുള്ള തുക കൈമാറി മമ്മൂട്ടി May 19, 2024
- ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയദര്‍ശിനി രാംദാംസിനേയും വര്‍മ സാറിനേയും കണ്ടു; ചിത്രങ്ങളുമായി നന്ദു May 19, 2024
- ‘നിറം 2’ നിര്‍മിക്കുന്നു, സംഗീത സംവിധാനം കീരവാണി; പറഞ്ഞ് പറ്റിച്ച് രണ്ട് കോടി തട്ടിയെടുത്തു; നിര്‍മാതാവ് ജോണി സാഗരികയ്ക്കെതിരെ തൃശൂര്‍ സ്വദേശിയും May 19, 2024