All posts tagged "Meghana Raj"
Actress
ഗൂഗിളില്‍ നോക്കിയാല്‍ ആ ഫോട്ടോ കാണാം പക്ഷെ ഞാന്‍ അവ നോക്കാറില്ല, മേഘ്ന പറയുന്നു!
February 4, 2023തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്ന രാജ്. ചിരഞ്ജീവി സര്‍ജയെയായിരുന്നു താരത്തെ വിവാഹം ചെയ്തത്. വര്‍ഷങ്ങളായുള്ള സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്....
Actress
തനിക്ക് ആഗ്രഹമുണ്ട്, ഇപ്പോൾ ഒരുപാട് ആഗ്രഹിക്കുന്നത് കൊണ്ട് ഉടനെ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; മേഘ്ന രാജ്
January 28, 2023ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂൺ ഏഴിന് ആയിരുന്നു നടി മേഘ്ന രാ ജിന്റെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വേർപാട്. ചീരുവിന്റെ...
Movies
ഉറക്കെ ചിരിച്ചാല്‍ ആളുകള്‍ എന്ത് കരുതുമെന്ന് ഓർത്ത് ഭയന്നു; ചീരുവിന്റെ മരണശേഷമുണ്ടായതിനെ പറ്റി മേഘ്ന
December 13, 2022അന്യഭാഷാ നടിയാണെങ്കിലും മേഘ്ന രാജ് മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ‘യക്ഷിയും ഞാനും’, ‘ബ്യൂട്ടിഫുൾ’ ചത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധ നേടുകയുണ്ടായി. ശേഷം നടൻ...
Malayalam
എന്റെ അനുഗ്രഹം; ജൂനിയര്‍ ചീരുവിന് പിറന്നാൾ; വീഡിയോയുമായി മേഘ്ന
October 22, 2022അകാലത്തില്‍ അന്തരിച്ച ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്ന രാജിന്റെയും മകനായ റയാന് ഇന്ന് പിറന്നാൾ. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ്...
Malayalam
ചീരു അവസാനം നമ്മുടെ വീട്ടിലേയ്ക്ക് ബ്ലാക്ക് ലേഡി വന്നിരിക്കുന്നു…നീ ഉണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസില്‍ കാണാന്‍ കഴിയുന്നു; മേഘ്ന പറയുന്നു
October 11, 2022നടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത ഏറെ വേദനയോടെയാണ് സിനിമാ ലോകം കേട്ടത്. ചിരഞ്ജീവി മരിക്കുമ്പോൾ ഗർഭിണി...
Movies
ചുറ്റുമുള്ളവർ എന്ത് പറഞ്ഞാലും സ്വന്തം മനസ് പറയുന്നത് കേൾക്കണമെന്നാണ് ചിരഞ്ജീവി പഠിപ്പിച്ചിട്ടുള്ളത്; വീണ്ടും വിവാഹം കഴിക്കുമോ? മേഘ്നരാജ് പറയുന്നു !
August 25, 2022വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. താരത്തിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണവാർത്ത...
News
ഹായ് മേഘ്ന, നീയെനിക്ക് വളരെ വളരെ സ്പെഷ്യലായിട്ടുള്ള ആളാണ്; ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നിയ നിമിഷം; ചീരുവിന്റെ ശബ്ദം കേട്ട മേഘ്ന രാജ് പ്രതികരിച്ചതിങ്ങനെ!
August 19, 2022നടി മേഘ്ന രാജിനെയും നടൻ ചീരുവിനെയും മലയാളികൾക്ക് ഏറെ ഇഷ്ട്ടമാണ് . വളരെ മനോഹരമായ പ്രണയ ജീവിതമായിരുന്നു ഇരുവരുടെയും. എന്നാൽ വിധി...
News
മൂന്നു തവണ അമ്മ എന്നു പറഞ്ഞ ശേഷം അവസാന ശ്രമത്തില്‍ അപ്പ എന്ന് പറഞ്ഞ് റയാന് ; ചീരുവിനെ ഇതിലും മനോഹരമായി എങ്ങനെ ഓര്‍ക്കാനാണ്? മേഘ്ന രാജിന്റെ മകന്റെ ക്യൂട്ട് വീഡിയോ!
June 16, 2022തെന്നിന്ത്യന്‍ സിനിമാലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ വേര്‍പാടായിരുന്നു കന്നട താരം ചിരഞ്ജീവി സര്‍ജയുടേത്. മലയാള സിനിമയുടെ ഭാഗമായിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം...
Malayalam
ഏപ്രിൽ 25 രാവിലെ ആ ശുഭമുഹൂർത്തത്തിൽ അത് സംഭവിക്കും, ഒടുവിൽ ആ സന്തോഷ വാർത്ത പങ്കുവെച്ച്; മേഘ്നാ രാജ് ആശംസകളുമായി ആരാധകർ !
April 23, 2022മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയതാരമാണ് നടി മേഘ്നാ രാജ്. നിരവധി മലയാള ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത മേഘ്നയ്ക്ക് നിരവധി ആരാധകരാണ് ഇവിടെയുള്ളത്...
Malayalam
ദൈവമേ, എനിക്ക് ഒരു മകനെ ലഭിക്കാൻ പോകുന്നു, അതായിരുന്നു അവൻ ആദ്യം പറഞ്ഞത്; ചിരഞ്ജീവി മരിച്ചപ്പോൾ മനസിലേക്ക് വന്നത് മകന്റെ മുഖം;കടന്നുപോയ നാളുകളെ കുറിച്ച് മേഘന രാജ്!
March 9, 2022മലയാളം, കന്നട, തെലുങ്ക്, തമിഴ് തുടങ്ങി തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് മേഘ്ന രാജ്. ഭർത്താവിന്റെ അപ്രതീക്ഷിത മരണവും...
Malayalam
എന്റെ സിനിമാ ഗ്ലാമറസ് കാഴ്ചപ്പാടുകളെ മാറ്റി മറിച്ച സിനിമയാണ് അത് ; മേക്കപ്പിട്ട് വന്നപ്പോൾ അത് തുടച്ച് കളയാൻ പറഞ്ഞ സംവിധാകൻ; കരിയർ ബ്രേക്ക് ആയ സിനിമയെ കുറിച്ച് മേഘ്ന
March 9, 2022യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്നരാജ് മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് ബ്യൂട്ടിഫുള്‍, മെമ്മറീസ്, മാഡ് ഡാഡി, റെഡ് വൈന്‍ തുടങ്ങി...
Malayalam
ചിരു കേൾക്കാൻ കൊതിച്ച ആ വിളി ; കണ്ണ് നിറഞ്ഞ് മേഘ്ന, കണ്ണുനനയാതെ കാണാനാവില്ല!
February 26, 2022മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്ന രാജ് . അന്യ ഭാഷക്കാരിയാണെങ്കിലും മേഘ്ന രാജിനോട് മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ ആളെന്ന പോലെ...