All posts tagged "Manju Warrier"
Malayalam Breaking News
എൻ്റെ ശാസനകളും നിർബന്ധങ്ങളും അവളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി പരാതിപെട്ടില്ല ഏൻ്റെ മകൾ , ഭാഗ്യം – മഞ്ജുവിനെ ട്രോളി ശ്രീകുമാർ മേനോൻ
By Sruthi SOctober 28, 2019മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരിക്കുകയാണ് വാളയാർ പെൺകുട്ടികൾ . ആ സംഭവത്തിൽ പ്രതികരണവുമായി സമൂഹമൊന്നടങ്കം രംഗത്ത് ഉണ്ട് . സിനിമ താരങ്ങളും...
News
ശ്രീകുമാർ മേനോനെതിരെ മൊഴി നൽകി മഞ്ജു വാര്യർ!
By Sruthi SOctober 28, 2019സംവിധായകൻ ശ്രീകുമാർ മേനോൻ തന്നോട് അപമരിയാതെയായി പെരുമാറിയെന്നാരോപിച്ച് രണ്ട് ദിവസം മുൻപ് നടി മഞ്ജു വാര്യർ ഡി ജി പി ക്ക്...
Malayalam
സിബിഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗത്തില്‍ ജോളിയായി മഞ്ജു വാര്യരോ?
By Sruthi SOctober 27, 2019മമ്മൂട്ടിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സിബിഐ സീരീസ്.അന്നും ഇന്നും മലയാളികൾ ഒരുപോലെ ഇഷ്ടപെടുന്ന ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ അഞ്ചാം ഭാഗം...
Social Media
ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരെ ആക്രമിക്കുന്നത് ഒരു പതിവാണല്ലോ..പോസ്റ്റ് മാറ്റിയില്ലേൽ വീട് ആക്രമിക്കും ഭാര്യ പുറത്തു ഇറങ്ങില്ല അയ്യോ അയ്യോ – ആദിത്യൻ ജയൻ
By Sruthi SOctober 24, 2019ദിലീപിനെ അനുകൂലിച്ചും മഞ്ജു വാര്യരെ വിമർശിച്ചും രംഗത്ത് വന്ന നടൻ ആദിത്യൻ ജയന് എതിരെ ഭീഷണി . മുൻപും ദിലീപിനെ അനുകൂലിച്ചതിനു...
Malayalam
മഞ്ജുവിന് പിന്തുണയുമായി എഴുത്തുകാരി ശാരദക്കുട്ടി!
By Sruthi SOctober 24, 2019മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വിവാദമാനേ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷമായിക്കൊണ്ടിരിക്കുന്നത്.എന്നാൽ മലയാളക്കര ഒന്നാകെ മഞ്ജുവിനെ പിന്തുണച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.ഇപ്പോളിതാ ഭാഗ്യലക്ഷ്മിക്കും വിധു...
Interviews
ഇലക്ഷനിൽ നിന്നാൽ മഞ്ജു വാര്യർ ഉറപ്പായും ജയിക്കും – അനുശ്രീ
By Sruthi SOctober 23, 2019മലയാളികൾക്ക് ഒന്നടങ്കം ഇഷ്ടമുള്ള നടിയാണ് മഞ്ജു വാര്യർ . ആളുകളോടുള്ള ഇടപെടീലും വിനയവുമൊക്കെ അത്രക്ക് ശ്രദ്ധേയമാണ്. ഇപ്പോൾ മഞ്ജു വാര്യരെ കുറിച്ച്...
Malayalam Breaking News
ദിലീപിനോടുള്ള അടങ്ങാത്ത പകയ്ക്കു വേണ്ടി മഞ്ജു വാരിയർ ഉൾപ്പടെയുള്ളവരെ ദിലീപുമായി തെറ്റിച്ച് കൂടെ നിർത്തി..അയാളുടെ ഇടപെടൽ സംബന്ധിച്ചും തുറന്ന് പറയാൻ മഞ്ജു വാരിയർ തയ്യാറാകണം – ശ്രീകുമാർ മേനോനെതിരെ ഷോൺ ജോർജ്
By Sruthi SOctober 23, 2019ശ്രീകുമാർ മേനോൻ – മഞ്ജു വാര്യർ പ്രശ്നത്തിൽ ഒരു തീരുമാനം ആയില്ലെങ്കിലും വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ സജീവമായി തന്നെ പുറത്ത് വരുന്നുണ്ട്....
Malayalam Breaking News
പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും.നിങ്ങളുമായി എനിക്ക് യാതൊരു വിരോധവുമില്ല , പക്ഷെ ചിലതു പറയണമെന്ന് തോന്നി – മഞ്ജു വാര്യർക്ക് എതിരെ ആദിത്യൻ ജയൻ
By Sruthi SOctober 22, 2019മഞ്ജു വാര്യർ – ശ്രീകുമാർ മേനോൻ പ്രശ്നത്തിൽ വിഭിന്നമായ അഭിപ്രായങ്ങളാണ് ലഭ്ച്ചുകൊണ്ടിരിക്കുന്നത് . ഇപ്പോൾ ദിലീപിനെ പിന്തുണച്ച് മഞ്ജുവിന് വിമർശനവുമായി രംഗത്ത്...
Malayalam Breaking News
മഞ്ജു വാര്യർ നൽകിയ പരാതിയിൽ ഒരാൾ കൂടി ഉണ്ട് ! മഞ്ജുവിന് വൈരാഗ്യം തോന്നാൻ ഇടയായ സംഭവം വെളിപ്പെടുത്തി മാത്യു സാമുവൽ രംഗത്ത് !
By Sruthi SOctober 22, 2019മഞ്ജു വാര്യർ – ശ്രീകുമാർ മേനോൻ വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ണ് ചർച്ചയായ പേര് മാത്യു സാമുവലിന്റേതാണ്. ശ്രീകുമാർ...
News
പരാതി കിട്ടിയിട്ടുണ്ട്, ഡിജിപിയ്ക്കു കീഴിലെ സ്പെഷ്യല്‍ സെല്‍ പരാതി പരിശോധിക്കും-ലോക്നാഥ് ബെഹ്റ!
By Sruthi SOctober 22, 2019കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് മഞ്ജു വാര്യർ ശ്രീകുമാർ മേനോൻ വാർത്തകളാണ്.ഇപ്പോളിതാ മഞ്ജു പരാതി നൽകിയിട്ടുണ്ടന്നും നടപടി ഉടനെ...
Malayalam Breaking News
ഇത് ഞാൻ ഇന്ന് പറഞ്ഞതല്ല !ദിലീപിനെ കുടുക്കിയതിനു പിന്നിൽ ഈ സംവിധായകൻ തന്നെയാണെന്ന് യാതൊരു സംശയവുമില്ല – 2018 ൽ പറഞ്ഞ വാക്കുകൾ പങ്കു വച്ച് ഷോൺ ജോർജ്
By Sruthi SOctober 22, 2019ശ്രീകുമാർ മേനോൻ – മഞ്ജു വാര്യർ വിഷയത്തിൽ വിവിധ പ്രതീകരണങ്ങൾ എത്തുകയാണ്. ഏറ്റവും ശ്രദ്ധേയമായത് ഷോൺ ജോർജ് നടത്തിയ പരാമർശമാണ്. മുൻപ്...
Malayalam Breaking News
ദിലീപിനെ അന്യായമായി ജയിലിലടിച്ചതിൻ്റെ കാരണക്കാർക്ക് ശിക്ഷ ഏതെങ്കിലും രൂപത്തിൽ കിട്ടാതിരിക്കില്ല ! ശ്രീകുമാർ മേനോൻ്റെത് നിരാശ കാമുകൻ്റെ തേങ്ങൽ !
By Sruthi SOctober 22, 2019മഞ്ജു വാര്യർ – ശ്രീകുമാർ മേനോൻ പ്രശനം സജീവമായ സാഹചര്യത്തിൽ ദലീപും ചർച്ചകളുടെ ഭാഗമാകുകയാണ്. ദിലീപിനെ തകർക്കാൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് ഇതെന്ന്...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025