All posts tagged "Manju Warrier"
Malayalam
മഞ്ജുവിനോട് അഭിമുഖത്തിൽ ചോദിച്ച ആ ചോദ്യം! മറുപടി ഞെട്ടിച്ചു! മഞ്ജു വാര്യരുടെ സമയത്തിന് വിലയുണ്ട്! നിലവാരമുള്ള ചോദ്യം ചോദിക്കൂ… കടന്നൽക്കൂട് പോലെ ഇളകി ആരാധകർ
By Noora T Noora TJune 6, 2021ദിലീപുമായിട്ടുള്ള വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച മഞ്ജു വാര്യര്‍ പതിനഞ്ച് വര്‍ഷങ്ങള്‍ ശേഷമാണ് തിരിച്ച് വരുന്നത്. അമ്മ കഥാപത്രമോ, സഹോദരിയുടെ വേഷമൊക്കെയാണ് തിരിച്ച്...
Malayalam
തനിക്ക് മഞ്ജുവിനോട് ശത്രുതയില്ല, ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാണ്!, ഏവരെയും ഞെട്ടിച്ച് മഞ്ജുവിന്റെ പ്രതികരണം; വീണ്ടും വൈറലായി ഇരുവരുടയെും വാക്കുകള്‍
By Vijayasree VijayasreeJune 5, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല....
Malayalam
പ്രതിസന്ധിഘട്ടത്തില്‍ കുടുംബവും സ്നേഹിക്കുന്നവരും തന്നോടൊപ്പം നിന്നിരുന്നു, ജീവിതത്തില്‍ കൂടെ നില്‍ക്കുന്നവരേയും അല്ലാത്തവരേയും തിരിച്ചറിയാന്‍ കഴിഞ്ഞു; വീണ്ടും വൈറലായി അഭിമുഖം
By Vijayasree VijayasreeMay 23, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണാ കാവ്യ മാധവന്. സിനിമയില്‍ സജീവമല്ലെങ്കില്‍പ്പോലും നിരവധി ആരാധകരാണ് ഈ താരസുന്ദരിയ്ക്കുള്ളത്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകര്‍...
Malayalam
മീനാക്ഷിക്കൊപ്പമുള്ള മഞ്ജുവിന്റെ നൃത്തം ; ആരാധകർ കൊതിച്ച കാഴ്ച്ച ; വൈറലായി അമ്മയും മോളും !
By Safana SafuMay 23, 2021സിനിമാ താരങ്ങളുടെ വിശേഷണങ്ങൾക്ക് അവരുടെ സിനിമയോളം പ്രാധാന്യമാണ് മലയാളി പ്രേക്ഷകർ കൊടുക്കാറുള്ളത്. അത്തരത്തിൽ മലയാളികൾ ഇപ്പോഴും തിരയുന്ന പേരാണ് മഞ്ജുവാര്യരുടെയും മകൾ...
Malayalam
കിട്ടിയ പല വേഷങ്ങളും പലവിധത്തിൽ തട്ടി തെറിപ്പിച്ചും സിനിമകൾ മുടക്കിയും പലരും വീണ്ടും അവരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരുന്നു! ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റ ഫീനിക്ക്സ് പക്ഷിയെപ്പോലെ തടസ്സങ്ങളെല്ലാം അവർ തട്ടി മാറ്റി പറന്നുയർന്നു; കുറിപ്പ് വൈറൽ
By Noora T Noora TMay 22, 2021ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടി മഞ്ജു വാര്യർ നടത്തിയത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും താരം തന്റെ...
News
ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി… കണ്ണീരോടെ മഞ്ജു
By Noora T Noora TMay 15, 2021അർബുദ രോഗബാധിതനായി മരണപ്പെട്ട നന്ദു മഹാദേവക്ക് ആദരാഞ്ജലി അർപ്പിച്ച് നിരവധിപ്പേരാണ് എത്തുന്നത്. ഇപ്പോൾ ഇതാ നന്ദു മഹാദേവയുടെ നിര്യാണത്തിൽ അനുശോചനക്കുറിപ്പുമായി നടി...
Malayalam
എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്, ചിരിക്കാനുള്ള ഒരു അവസരവും താന്‍ പാഴാക്കാറില്ലെന്ന് മഞ്ജു വാര്യര്‍
By Vijayasree VijayasreeMay 8, 2021മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കുന്നത്. സാക്ഷയ്മെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരം സിനിമയില്‍ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍...
Malayalam
അത് താൽപര്യമില്ല , എല്ലാം വളച്ചൊടിക്കുന്നു, വെളിപ്പെടുത്തലുമായി മഞ്ജു വാര്യർ !
By Safana SafuMay 8, 2021ലോകം മുഴുവൻ ഇന്നൊരു കുടക്കീഴിലാണെന്നൊക്കെ പറയുമ്പോഴും പത്തിരുപത് വർഷം കൊണ്ടാണ് ഈ പദവിയിലേക്ക് എത്തിയതെന്ന് ഏവരും വിസ്മരിക്കുന്നു. വളരെ പെട്ടന്ന് പടർന്നു...
Malayalam
മഞ്ജു വാര്യർ തലനാരിഴക്ക് രക്ഷപെട്ടു! ശ്രീകുമാർ മേനോന്റെ വമ്പൻ കളികൾ പുറത്ത്
By Noora T Noora TMay 7, 2021ഒന്ന് കഴിയുമ്പോൾ ഒന്ന് എന്ന് പറയുന്നത് പോലെ സംവിധായകൻ ശ്രീകുമാർ മേനോന് ഇത് കഷ്ടകാലം തന്നെയാണ്. സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീകുമാര്‍...
Malayalam
ആത്മപ്രകാശനത്തിന്റെ ഉപാധി; സനൂപ് കുമാറിന്റെ വൈറല്‍ വീഡിയോയെ കുറിച്ച് മഞ്ജു വാര്യര്‍
By Safana SafuApril 29, 2021ഇപ്പോൾ റാസ്പുടിൻ സോങ്ങിന്റെ കാലമാണ്. ഇതിനിടയിൽ ലോക നൃത്ത ദിനമായ ഏപ്രില്‍ 29ഉം കൂടി എത്തിയതോടെ ആഘോഷത്തിൽ കൂടുതലും റാസ്പുടിൻ സോങ്ങും...
Malayalam
ഇതിലും വലിയ അംഗീകാരം ലഭിക്കാനില്ല; ലക്ഷ്മി അമ്മൂമ്മയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍
By Vijayasree VijayasreeApril 23, 2021മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ക്ക് ആരാധകര്‍ നിരവധിയാണ്. ഇടയ്ക്ക് വെച്ച് ഒരു ഇടവേള എടുത്തു എങ്കിലും പിന്നീടുള്ള തിരിച്ചു വരവിന്...
Malayalam
കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുന്നു; കുറിപ്പുമായി മഞ്ജു വാര്യര്‍
By Vijayasree VijayasreeApril 22, 2021തന്റെ പുതിയ ചിത്രമായ ചതുര്‍മുഖം തിയേറ്ററില്‍ നിന്ന് പിന്‍വലിക്കുന്നതായി അറിയിച്ച് മഞ്ജുവാര്യര്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇതേ കുറിച്ച് പറഞ്ഞത്....
Latest News
- ദിലീപേ താങ്കൾക്കൊക്കെ ദൈവം, തന്ന അനുഗ്രഹത്തിന് നന്ദി കാണിച്ചില്ല താങ്കൾക്കൊക്കെ വല്ലാതെ അഹങ്കാരം കൂടിപ്പോയി. അതിനുള്ള ശിക്ഷ അനുഭവിച്ചല്ലേ മതിയാകൂ; വിമർശിച്ച് കമന്റുകൾ May 5, 2025
- മഹിമ നമ്പ്യാരാണോ അനുഷ്ക ഷെട്ടിയാണോ ഏറ്റവും പ്രിയപ്പെട്ട നടി; മറുപടി പറഞ്ഞ് ഉണ്ണി മുകുന്ദൻ May 5, 2025
- ഇത്രയും വിഷയങ്ങൾ ഉണ്ടായ സമയത്ത് അവൾ പ്ലസ് ടുവിന് പഠിക്കുകയിരുന്നു, അതുകഴിഞ്ഞ് എന്റെ പ്രശ്നങ്ങൾ തീർന്നില്ലെങ്കിലും അവൾ ഡോക്ടർ ആയി ഇവിടെ ആസ്റ്ററിൽ ജോയിൻ ചെയ്തു. അവൾ എന്റെ ഏറ്റവും ബലമുള്ള ആളാണ്; മകളെ കുറിച്ച് ദിലീപ് May 5, 2025
- പൊലീസിന് കൊടുത്ത മൊഴി തന്നെയാണ് കോടതിയിലും ആവർത്തിച്ചത്. എന്നാൽ പിന്നീട് കേൾക്കുന്നത് ഞാൻ കൂറുമാറിയെന്നാണ്; നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചതിനെ കുറിച്ച് ബിന്ദു പണിക്കർ May 5, 2025
- നാല് പോലീസുകാരെ കൊല്ലാൻ ദിലീപ് കൊട്ടേഷൻ കൊടുത്തു എന്നുള്ളത്. ഇപ്പോ ആ കേസ് എന്തായി. കേരള പോലീസിൽ ആർക്കും അത് അന്വേഷിക്കേണ്ടേ; രാഹുൽ ഈശ്വർ May 5, 2025
- ഞങ്ങളെ സപ്പോർട്ട് ചെയ്തവരുടെ മുകളിൽ പോലും കേസ് വന്നു, ഇനിയാരും എന്നെ സപ്പോർട്ട് ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു അത്, എന്നെ പിന്തുണച്ചതിന്റെ പേരിൽ ബലിയാടുകളായ ഒരുപാട് പേരുണ്ട്; ദിലീപ് May 5, 2025
- എന്റെ കണ്ണുകളിൽ ഉള്ള പ്രണയം നിന്നോട് മാത്രം ആണ്, അത് ആരാണ് എന്ന് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്ന് രേണു പ്രണയത്തിലാണോയെന്ന് സോഷ്യൽ മീഡിയ May 5, 2025
- ദൈവം ഒരു ദിവസം തരും, എനിക്ക് ഇപ്പോൾ സംസാരിക്കാൻ അനുവാദമില്ല. ഞാനാണെങ്കിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓപ്പൺ ആയിട്ട് സംസാരിക്കുകയും ചെയ്യും. പിന്നെ അതെനിക്ക് പാരയായി വരും; ദിലീപ് May 5, 2025
- മഹാറാണിയ്ക്ക് ശേഷം ഓട്ടംതുള്ളലുമായി ജി. മാർത്താണ്ഡൻ; ടൈറ്റിൽ ലോഞ്ച് നടന്നു May 5, 2025
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025