All posts tagged "Maniratnam"
Movies
കേരളത്തിൽ നിന്നും കോടികൾ വാരുന്ന തമിഴ് പടങ്ങൾ, തമിഴ് നാട്ടിൽ തകർന്ന സൂപ്പർസ്റ്റാർ പടം വരെ കേരളത്തിൽ ബോക്സ് ഓഫീസ് ഹിറ്റ്.. പൊന്നിയിൻ സെൽവൻ കളക്ഷൻ റിപ്പോർട്ട് ഇതാ
By Noora T Noora TOctober 2, 2022ഇന്ത്യൻ സിനിമാ പ്രേക്ഷകർ കാത്തിരുന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന...
Movies
മണിരത്നം മാജിക്ക്, ഗംഭീര ക്ലൈമാക്സ്, മാസ്മരിക പ്രകടനം, ‘പൊന്നിയിൻ സെല്‍വന്റെ തീയറ്ററുകളിൽ നിന്നുള്ള ആദ്യ പ്രതികരണം ഇങ്ങനെ, ഞെട്ടിക്കുന്നു
By Noora T Noora TSeptember 30, 2022തെന്നിന്ത്യൻ സിനിമാലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിൻ സെൽവൻ’ തീയേറ്ററുകളിൽ എത്തിയിരിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നട, ഹിന്ദി...
News
ഐശ്വര്യ റായ്ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് വെല്ലുവിളി ആയിരുന്നു; ഐശ്വര്യയുമായി സംസാരിക്കരുത് എന്ന് മണിരത്നം പറഞ്ഞിരുന്നുവെന്ന് തൃഷ
By Vijayasree VijayasreeSeptember 21, 2022മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്. വന്‍ താര നിര തന്നെയാണ് ചിത്രത്തില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ഐശ്വര്യ റായ്ക്കൊപ്പം...
News
‘വ്യത്യസ്ത വന്‍കരകളില്‍നിന്നാണ് ഞങ്ങള്‍ മടങ്ങുന്നത്. പക്ഷേ, ചെന്നുചേരാനുള്ള ഇടം എപ്പോഴും തമിഴ്നാടുതന്നെ’; അപ്രതീക്ഷിത സമാഗമം ആരാധകരെ അറിയിച്ച് എആര്‍ റഹ്മാന്
By Vijayasree VijayasreeSeptember 2, 2022ഭാഷഭേദമന്യേ നിരവധി ആരാധകരുള്ള സംഗീത സംവിധായകരാണ് ഇളയരാജയും എആര്‍ റഹ്മാനും. ഇപ്പോഴിതാ രണ്ടു വന്‍കരകളില്‍ സംഗീതപര്യടനം കഴിഞ്ഞെത്തിയ ഇളയരാജയും എആര്‍ റഹ്മാനും...
News
‘പൊന്നിയിന്‍ സെല്‍വന്റെ’ റണ്‍ ടൈം പുറത്ത്; റിപ്പോര്‍ട്ടുകള്‍ പറയുന്നതിങ്ങനെ!
By Vijayasree VijayasreeAugust 27, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് ‘പൊന്നിയിന്‍ സെല്വന്’. ഈ ചിത്രത്തിന്റെ ആദ്യഭാഗം റിലീസിന് ഒരുങ്ങുകയാണ്. വമ്പന്‍ ബജറ്റില്‍...
News
35 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകര്‍
By Vijayasree VijayasreeJuly 12, 2022പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൊന്നിയന്‍ സെല്വന്. വന്‍ താര നിര പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധ...
News
പൊന്നിയന്‍ സെല്‍വന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കി ടിപ്സ് മ്യൂസിക്; കരാര്‍ ഉറപ്പിച്ചിരിക്കുന്നത് വമ്പന്‍ തുകയ്ക്ക്
By Vijayasree VijayasreeJuly 8, 2022തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനത്തില്‍ പുറത്തെത്തുന്ന പൊന്നിയന്‍ സെല്വന്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റേതായി പുറത്തെത്തിയിട്ടുള്ള വിശേഷങ്ങളെല്ലാം തന്നെ...
News
‘ഒരു സാഹസിക യാത്രയ്ക്ക് തയ്യാറാകൂ, ചോളന്മാര് വരുന്നു’; മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ വരുന്നു
By Vijayasree VijayasreeJuly 2, 2022പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന.., ഇതിഹാസ സാഹിത്യകാരന് കല്‍ക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ്...
News
വ്യത്യസ്തവും എന്നാല്‍ സിനിമയുടെ സന്ദര്‍ഭങ്ങളോട് ചേര്‍ന്ന് നില്ക്കുന്നതുമായ സംഗീതമായിരുന്നു മണിരത്നത്തിന് വേണ്ടത്; ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കാന്‍ ഏകദേശം ആറുമാസം പ്രയത്നിച്ചു. ചില പാട്ടുകള്‍ എഴുതാന്‍ ബാലിയില്‍ വരെ പോകേണ്ടി വന്നുവെന്ന് എആര്‍ റഹ്മാന്
By Vijayasree VijayasreeMay 7, 2022മണിരത്നത്തിന്റെ ബിഗ് ബജറ്റ് ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്വന്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സെപ്തംബര്‍ 30ന് പുറത്തിറങ്ങുന്ന ചിത്രം തന്റെ...
Malayalam
മണിരത്നത്തിന്റെ പൊന്നിയൻ സെല്വൻ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്; പുതിയ റിപ്പോർട്ടുകൾ ഇതാ
By Noora T Noora TSeptember 10, 2021മണിരത്നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയൻ സെല്വൻ. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ സെറ്റില്‍...
News
ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ് വില്ലത്തി വേഷത്തില്‍, വൈറലായി ക്യാരക്റ്റര്‍ ലിസ്റ്റ്
By Vijayasree VijayasreeAugust 4, 2021മണിരത്നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്റ്റര്‍...
Malayalam
‘അടുത്തിടെ നായാട്ട്, ജോജി എന്നീ സിനിമകള്‍ കണ്ടിരുന്നു’,!മലയാള സിനിമയെ കുറിച്ച് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് മണിരത്നം
By Vijayasree VijayasreeJuly 11, 2021കോവിഡ് കാരണം കടുത്ത പ്രതിസന്ധിയിലൂടെയാണ് മലയാള സിനിമ കടന്ന് പോകുന്നതെങ്കിലും ഒടിടിയില്‍ നിരവധി നല്ല സിനിമകള്‍ റിലീസ് ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ക്കെല്ലാം...
Latest News
- വ്ലോഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ് April 24, 2025
- അപർണയ്ക്ക് മുന്നിൽ ചതിയുടെ മുഖംമൂടി വലിച്ചുകീറി ജാനകി; പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! April 24, 2025
- ശോഭനയ്ക്ക് മുൻപ് പരിഗണിച്ചിരുന്നത് ജ്യോതികയെ, പക്ഷേ…; തുറന്ന് പറഞ്ഞ് തരുൺ മൂർത്തി April 24, 2025
- 19വർഷത്തെ ദാമ്പത്യത്തിനൊടുവിൽ വേർപിരിഞ്ഞിട്ട് രണ്ട് മാസം, നടി ശുഭാംഗി അത്രയുടെ മുൻ ഭർത്താവ് അന്തരിച്ചു April 24, 2025
- പൊതുസമൂഹത്തിൽ അപഹാസ്യ കഥാപാത്രമായി മാലാ പാർവതി അധപതിച്ചു എന്നു പറയാതെ വയ്യ; ചക്കിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയായി; ആലപ്പി അഷ്റഫ് April 24, 2025
- ചിരിയും ചിന്തയും നൽകി പടക്കളത്തിൻ്റെ ഗെയിം പ്ലേ പ്രൊമോഷൻ വീഡിയോ; സോഷ്യൽ മീഡിയയിൽ വൈറൽ April 24, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലറുമായി നവാഗതനായ ജിത്തു സതീശൻ മംഗലത്ത്; ടൈറ്റിൽ പ്രകാശനം ചെയ്ത് സംഭവം അദ്ധ്യായം ഒന്ന് April 24, 2025
- സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോ; ഹൃദയപൂർവ്വം ചിത്രീകരണം പൂനയിൽ April 23, 2025
- ഇത്രയും ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വളരെ വേദനാജനകം, പഹൽഗാം ഭീകരാക്രമണത്തിന്റെ വേദനയിൽ മോഹൻലാൽ; നടനെതിരെ കടുത്ത സൈബർ ആക്രമണം April 23, 2025
- മകളെ ചൊല്ലിയോ, സ്വത്തിനെയോ, ഭാവിയെയോ, ഒന്നിനെ ചൊല്ലിയും അവർ ഒരിടത്തും വിഴുപ്പലക്കിയില്ല; വൈറലായി കുറിപ്പ് April 23, 2025