All posts tagged "Mammootty"
Malayalam
നമ്മുടെ ആരോഗ്യം നോക്കുന്ന നഴ്സുമാരുടെ ആരോഗ്യം നമ്മളാണ് നോക്കേണ്ടത്; മാലാഖമാരുടെ ഹൃദയം തൊട്ട് മമ്മൂട്ടി
By Noora T Noora TApril 15, 2020സാമൂഹ്യഉത്തരവാിദിത്വത്തോടെ നാം ഒന്നിച്ച് അണിചേര്‍ന്നിരിക്കുന്ന സമയമാണിത്. രാവെന്നോ പകലെന്നോ ഇല്ലാതെ ഈ കൊറോണ കാലത്ത് നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരുകൂട്ടം നേഴ്സ്...
News
താങ്ക്യു മമ്മൂക്കാ; നരേന്ദ്രമോദിയുടെ ട്വീറ്റ് വൈറൽ
By Noora T Noora TApril 6, 2020മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണ നൽകിയ മമ്മൂട്ടിയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. താങ്ക്യു മമ്മൂക്കാ’ എന്ന് അഭിസംബോധന ചെയ്താണ്...
Malayalam
പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി
By Noora T Noora TApril 5, 2020പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി രംഗത്ത്. ഫെയ്സ്ബുക്ക് വീഡിയോയിലാണ് തന്റെ പ്രതികരണവുമായി എത്തിയത്....
Malayalam
കേരളം മറ്റൊരു വല്യേട്ടന്റെ തണലിൽ; മമ്മൂക്കയും പിണറായി വിജയനും തമ്മിൽ സാമ്യത; ഷാജി കൈലാസ്
By Noora T Noora TMarch 30, 2020മുഖ്യമന്ത്രി പിണറായി വിജയൻ മലയാളിയുടെ വല്യേട്ടനാണെന്ന് സംവിധായകൻ ഷാജി കൈലാസ്. സഹോദരങ്ങൾക്ക് എല്ലാം ആശയും അഭയവും ആകുന്ന ഒരാളുടെ കഥയായിരുന്നു മലയാള...
Malayalam
ഫിലിം ക്രിട്ടിക് പുരസ്കാരം; പാർവതി മികച്ച നടി, മമ്മൂട്ടി മികച്ച നടൻ
By Noora T Noora TMarch 29, 2020ഫിലിം ക്രിട്ടിക്സ് ഗില്‍ഡിന്റെ ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉയരെ എന്ന ചിത്രത്തിലെ അഭിനയത്തിന് പാർവതിയെ മികച്ച നടിയായും ഉണ്ടയിലെ അഭിനയത്തിന്...
Malayalam
ഉത്തരവാദിത്തത്തോടെ പെരുമാറൂ…
By Noora T Noora TMarch 26, 2020കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യം 21 ദിവസത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത ജാഗ്രതയും മുൻകരുതലുമാണ് രാജ്യം സ്വീകരിക്കുന്നത്. എന്നാൽ...
Malayalam
ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരെ ഈ നേരത്ത് ഓര്‍മിപ്പിക്കാന്‍ തോന്നിയ ആ മനസിനോട് ഒരുപാട് സ്നേഹം.. കുറിപ്പ് വൈറൽ
By Noora T Noora TMarch 24, 2020ജനങ്ങള്‍ കൊറോണ ഭീതിയില്‍ ഇരിക്കവേ ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരുടെയും നൊമ്പരമോര്‍ത്ത് അവരെയും ചേര്‍ത്തു നിര്‍ത്തണമെന്ന് പറഞ്ഞ മമ്മൂട്ടിയെ അഭിനന്ദിച്ച് ഡോക്ടര്‍ നെല്‍സണ്‍...
Malayalam Breaking News
കല്ലെറിയുന്നവരെക്കൊണ്ട് കയ്യടിപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ രീതി! വിരോധികളെ ആരാധകരാക്കി മാറ്റുന്ന ജാലവിദ്യക്കാരൻ
By Noora T Noora TMarch 24, 2020ജനങ്ങള്‍ കൊറോണ ഭീതിയില്‍ ഇരിക്കവേ ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്നവരുടെയും നൊമ്പരമോര്‍ത്ത് അവരെയും ചേര്‍ത്തു നിര്‍ത്തണമെന്ന് പറഞ്ഞ മമ്മൂട്ടിയുടെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ...
Malayalam
കൊറോണ കാലത്ത് മമ്മൂട്ടി ഇവിടെയാണ്!
By Noora T Noora TMarch 23, 2020കോവിഡ് 19 ന്റെ ഭീതിയിലാണ് ലോകം മുഴുവൻ . കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, സാമൂഹിക അകലം പാലിച്ച് വീടുകളിൽത്തന്നെ സുരക്ഷിതരായി കഴിയണമെന്ന...
Malayalam
മോഹന്‍ലാല്‍ മാത്രമല്ല മമ്മൂട്ടിയും മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടര്‍ ആണ്!
By Vyshnavi Raj RajMarch 19, 2020വില്ലൻ വേഷങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ദേവൻ.നിർമ്മാതാവായി ചലച്ചിത്ര രംഗത്തേക്ക് കടന്ന് വന്ന അദ്ദേഹം പിന്നീട് അഭിനയ...
Malayalam
ആ വിദ്വാനെ സൂക്ഷിക്കേണ്ടിയിരിക്കുന്നു, ഞാൻ ചോദിച്ചു ആരെ? ആ മോഹൻലാലില്ലേ, അവനെ തന്നെ!
By Vyshnavi Raj RajMarch 18, 2020നടനായും സംവിധായകനായുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതനാണ് ശ്രീനിവാസൻ.കുടുതലും ഹാസ്യ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്.എന്നാൽ സിനിമയ്ക്കകത്ത് മാത്രമല്ല പുറത്തും...
Malayalam
ബിഗ്ബി 2 പ്രതിസന്ധിയിൽ;ചിത്രീകരണം തുടങ്ങാനാകില്ല, വ്യാജവാർത്തകൾ വിശ്വസിക്കരുത്!
By Vyshnavi Raj RajMarch 17, 2020റിലീസ് വേളയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ബിഗ്ബി.ബിലാൽ എന്ന കഥാപാത്രത്തിൽ മമ്മൂട്ടി എത്തിയപ്പോൾ അത് പ്രേക്ഷകർ ഇരുകയ്യും നീട്ടി...
Latest News
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025
- കോളേജിൽ വെച്ച് ഇന്ദ്രന്റെ തനിനിറം പുറത്ത്; നാണംകെട്ട് പല്ലവി പടിയിറങ്ങി! June 19, 2025
- തമ്പിയെ കുറിച്ചുള്ള സത്യങ്ങൾ വെളിപ്പെടുത്തി അമൽ; അജയ്ക്ക് വമ്പൻ തിരിച്ചടി!! June 19, 2025
- എനിക്ക് പറ്റിയ പുതിയ മണ്ടത്തരം, വാട്ട്സാപ്പ് സ്കാം വഴി 45000 രൂപയോളം നഷ്ടപ്പെട്ടുവെന്ന് അമൃത സുരേഷ് June 19, 2025
- മഹേഷ് നാരായണൻ ചിത്രത്തിനായി ശ്രീലങ്കയിലെത്തി മോഹൻലാൽ; വമ്പൻ സ്വീകരണം നൽകി അധികൃതർ June 19, 2025
- കൊല്ലം സുധിയും ദാസ് കോഴിക്കോടും ഇപ്പോൾ രേണു സുധിയുടെ പേരിലാണറിയപ്പെടുന്നത്, തന്നത്താനെ തെറിയും ആഭാസവും ഏറ്റുവാങ്ങി കഷ്ടപ്പെട്ട് ഒരു പെണ്ണ് എവിടെ എങ്കിലും എത്തിപ്പെട്ടാലുടൻ വരും രക്ഷാകർത്താക്കൾ.!!; എസ്. ശാരദക്കുട്ടി June 19, 2025