All posts tagged "Mammootty"
Actor
മോഹന്‍ലാലിന്റെ പുതിയ വീട്ടിലെത്തി മമ്മൂട്ടി; ഇച്ചാക്കയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ലാൽ ‘രണ്ട് താര രാജാക്കന്മാർ ഒറ്റ ഫ്രെയിമിൽ… ലാലേട്ടന്റ ഓണം സ്പെഷ്യൽ കലക്കി; കമന്റ് ബോക്സ് നിറയുന്നു
By Noora T Noora TAugust 21, 2022മമ്മൂട്ടിയുടേയും മോഹനലാലിന്റെയും പുതിയ കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നു. മോഹന്‍ലാലിന്റെ എറണാകുളത്തെ പുതിയ ഫ്ലാറ്റില്‍ ആദ്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു...
Actor
‘ഇനിയും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ ലങ്കയിലേക്ക് വരൂ’… മമ്മൂട്ടിയുമായുള്ള ആ കൂടിക്കാഴ്ച നടന്നു
By Noora T Noora TAugust 19, 2022പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലാണ് നടന് മമ്മൂട്ടി ഇപ്പോഴുള്ളത്. ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മമ്മൂട്ടി ശ്രീലങ്കയിലെത്തിയത്....
Social Media
തീൻ മേശയ്ക്ക് മുന്നിൽ മമ്മൂട്ടി, ഞണ്ട് വിഭവം സ്പെഷ്യൽ ഐറ്റം; ചിത്രം വൈറൽ
By Noora T Noora TAugust 19, 2022ശ്രീലങ്കയുടെ മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും നടൻ മമ്മൂട്ടിയും തമ്മിൽ കൊളംബോയിൽ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ശ്രീലങ്കയുടെ ടൂറിസം...
News
മമ്മൂട്ടി തനിക്ക് അങ്കിളിനേപ്പോലെ, മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ സിംഹത്തെയും മമ്മൂട്ടി എന്ന് കേള്‍ക്കുമ്പോള്‍ ടൈഗറിനെയുമാണ് തനിക്ക് ഓര്‍മ്മ വരുന്നതെന്ന് വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeAugust 19, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ സ്വന്തമാക്കിയ നടനാണ് വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ തന്റെ പുതിയ ചിത്രമായ ‘ലൈഗറി’ന്റെ...
Actor
റഹ്മാൻ പിന്മാറിയതോടെ മമ്മൂട്ടി ആ വേഷം ചെയ്തു, ഒടുവിൽ സിനിമ പരാജയമായി മാറി; സംവിധായകൻ കെ പി കുമാരൻ
By Noora T Noora TAugust 15, 2022മമ്മൂട്ടി നായകനായെത്തിയിട്ടും വൻ പരാജയമായി മാറിയ ചിത്രമായിരുന്നു നേരം പുലരുമ്പോൾ. ചിത്രത്തെക്കുറിച്ച് സംവിധായകൻ കെ പി കുമാരൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ...
Malayalam
ഇത്ര മിടുക്കനായ മാരാര്‍ ഉണ്ടായിട്ടും ഇന്ദുചൂഢന് 6 വര്‍ഷം ജയിലില്‍ കിടന്നതെന്തുകൊണ്ട്; വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്ന് പറഞ്ഞ് സംവിധായകന് ഷാജി കൈലാസ്
By Vijayasree VijayasreeAugust 15, 2022മോഹന്‍ലാലിന്റെ കരിയറിലെ ഏക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് നരസിംഹം. ചിത്രം പുറത്തിറങ്ങി രണ്ടു പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല....
Malayalam
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍, മമ്മൂട്ടിയുള്‍പ്പെടെയുള്ള താരങ്ങള്‍
By Vijayasree VijayasreeAugust 15, 2022രാജ്യം ഇന്ന് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി താരങ്ങളാണ് സ്വാതന്ത്ര്യദിന ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍,...
Malayalam
ടോം ക്രൂയിസ് ഫാന്‍സും മമ്മൂട്ടി ഫാന്‍സും സോഷ്യല്‍ മീഡിയയില്‍ അടുയോടടി; ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങള്‍
By Vijayasree VijayasreeAugust 14, 2022ഹോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ടോം ക്രൂയിസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്‍സ്. ഇരുവരുടെയും പ്രായവും ലുക്കുമാണ്...
Actor
അക്കാലത്ത് ഒരുപാട് നല്ല സിനിമകൾ ചെയ്തിരുന്നെങ്കിലും കോമഡി കഥാപാത്രങ്ങൾ മമ്മൂട്ടിയ്ക്ക് അത്ര വിജയമായിരുന്ന സമയമല്ലായിരുന്നു…കോട്ടയം മാർക്കറ്റിൽ നിന്നുള്ളൊരു രംഗമുണ്ട്…അതടക്കം അമ്പൂരിൽ നിന്നുമാണ് ഷൂട്ട് ചെയ്തത്; സംവിധായകൻ സുരേഷ് ബാബു
By Noora T Noora TAugust 14, 20221990 ലാണ് മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ഛൻ റിലീസ് ചെയ്യുന്നത്. മുട്ടത്ത് വർക്കിയുടെ വേലി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു ചിത്രം. ഇപ്പോഴിതാ...
Actor
മോഹൻലാലിനും സുരേഷ് ഗോപിയ്ക്കും പിന്നാലെ ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പയ്ന് ഏറ്റെടുത്ത് നടന് മമ്മൂട്ടിയും
By Noora T Noora TAugust 13, 202275ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര് ഘര്‍ തിരംഗ’ കാമ്പയ്ന് ഏറ്റെടുത്ത് നടൻ മമ്മൂട്ടിയും. താരത്തിന്റെ വസതിയില്‍...
Actor
അങ്ങനെ സംഭവിച്ചാൽ താൻ ജോലി നിർത്തി പോകണമെന്നും സിനിമ എന്ന മോഹം ഉപേക്ഷിക്കണമെന്നും അദ്ദേഹം തന്നോട് പറഞ്ഞു,കലാ സംവിധായകരെ അംഗീകരിക്കാൻ ഇന്നും മലയാളത്തിലെ പലർക്കും സാധിക്കുന്നില്ല; മമ്മൂട്ടി ചിത്രത്തിൽ സംഭവിച്ചത്
By Noora T Noora TAugust 12, 2022മമ്മൂട്ടി ഗസ്റ്റ്റോളിലെത്തിയ ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക്. ചിത്രത്തിൽ ക്യാമറമാന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ കലാ...
Malayalam
മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എല്‍ എയാണ് ഉദ്ഘാടകനെന്നു ഉടമ അറിയിച്ചപ്പോള്‍ അദ്ദേഹം കത്രിക എനിക്കായി നീട്ടുകയായിരുന്നു, ഇതാണ് ഇതിലെ യഥാര്‍ത്ഥ വസ്തുത; അന്ന് സംഭവിച്ചത് ഇതാണ്
By Noora T Noora TAugust 12, 2022ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് മമ്മൂട്ടിയ്ക്കൊപ്പമുള്ള എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎ.എയുടെ ചിത്രങ്ങള്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു. ഉദ്ഘാടനത്തിനിടെ മമ്മൂട്ടിയുടെ കൈയിലെ കത്രിക എല്‍ദോസ്...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025