All posts tagged "Mammootty"
Malayalam
മമ്മൂക്ക അത് പറഞ്ഞത് കേട്ട് അവിടെ തളര്‍ന്നിരുന്ന് പോയി, വൈറലായി വാക്കുകള്‍
By Vijayasree VijayasreeApril 11, 2023മലയാളികളുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. ഒട്ടനവധി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസിലിടം നേടിയ അദ്ദേഹം ഇന്നും മലയാള സിനിമയുടെമുഖമായി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ...
Malayalam
‘ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്’; മമ്മൂട്ടിയോട് പ്രാചി തെഹ്ലാന്
By Vijayasree VijayasreeApril 11, 2023നവാഗതനായ റോബി വര്‍ഗീസ് രാജിനൊപ്പം മമ്മൂട്ടി ഒന്നിച്ച ‘കണ്ണൂര്‍ സ്ക്വാഡ്’ ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘പാക്ക് അപ്പ്’ സമയം, മുഴുവന്‍...
Malayalam
മമ്മൂട്ടിയുടെ പുത്തന്‍ ചിത്രത്തിലെ നിര്‍ണായക വിവരങ്ങള്‍ ഉടന്‍; ആകാംക്ഷയോടെ ആരാധകര്‍
By Vijayasree VijayasreeApril 9, 2023കലൂര്‍ ഡെന്നിസിന്റെ മകന് ഡീന്‍ ഡെന്നിസ് ഒരുക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ പേര് ഉടന്‍ പുറത്ത് എത്തുമെന്ന് വിവരം. തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ...
Malayalam
ഷൂട്ടിംഗ് ആരംഭിച്ചതോടെ സുകന്യ ചിത്രത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് സെറ്റില്‍ നിന്ന് പോയി, മമ്മൂട്ടിയോടുള്ള പിണക്കമായിരുന്നു കാരണം!; തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ് കിരീടം ഉണ്ണി
By Vijayasree VijayasreeApril 6, 2023മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മമ്മൂട്ടി. സോഷ്യല്‍ മീഡയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ സിനിമാ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് എത്താറുണ്ട്....
general
‘ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്’; മധുവിന് വേണ്ടി ആദ്യമുയര്‍ന്ന ശബ്ദങ്ങളിലൊന്ന് മമ്മൂട്ടിയുടേത്, വൈറലായി കുറിപ്പ്
By Vijayasree VijayasreeApril 5, 2023ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് ആള്‍ക്കൂട്ട ആ ക്രമണത്തിന് ഇരയായി കൊ ല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന് നീതി ലഭിച്ചത്....
Malayalam
മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റി ബഹുമാനം ഉണ്ടാക്കിയെടുത്തത് മമ്മൂട്ടിയും മോഹന്‍ലാലും; പ്രിയദര്ശന്
By Vijayasree VijayasreeApril 1, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദര്ശന്. ഇപ്പോഴിതാ ഒരു കാലത്ത് മലയാള സിനിമയ്ക്കുണ്ടായിരുന്ന ചീത്തപ്പേര് മാറ്റിയത് മമ്മൂട്ടിയും മോഹന്‍ലാലുമാണെന്ന് പറയുകയാണ് പ്രിയദര്ശന്. സോഫ്റ്റ്...
Malayalam
അദ്ദേഹം പോയപ്പോൾ നഷ്ടമായത് ഒരു വ്യക്തി, നടൻ, സംഘടകൻ, സാമാജികൻ സഹൃദയൻ ഇവരൊക്കെയാണ്… ഒരാളല്ല നമ്മെ വിട്ടു പോയത് ഒത്തിരിപ്പേരാണ്! മമ്മൂട്ടിയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു
By Noora T Noora TMarch 29, 2023ഇന്നസെന്റിനെക്കുറിച്ച് മമ്മൂട്ടി പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു ഇന്നസെന്റുമായുള്ള വ്യക്തിബന്ധത്തെക്കുറിച്ച് പറയുമ്പോള്‍ ‘സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠസഹോദരനും പോലെ’ എന്ന...
News
ഇന്നസെന്റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം
By Noora T Noora TMarch 27, 2023ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകളാണ് ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിച്ചേരുന്നത്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ദിവസം...
Actor
മമ്മൂട്ടി ഡാന്‍സ് കളിക്കാത്ത കാരണം ഇതാണ്!;
By Vijayasree VijayasreeMarch 25, 2023മലയാളത്തിന്റെ സ്വന്തം മെഗാ സ്റ്റാര്‍ ആണ് മമ്മൂട്ടി. അദ്ദേഹത്തിന് ഡാന്‍സ് കളിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തെ പരിഹസിക്കാറുണ്ട്. എന്നാല്‍ മമ്മൂട്ടി...
News
ബ്രഹ്മപുരം; മമ്മൂട്ടി അയച്ച മൊബൈല്‍ നേത്ര പരിശോധന ക്യാമ്പ് വിജയകരം
By Vijayasree VijayasreeMarch 21, 2023വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈല്‍ നേത്ര ചികത്സാ ക്യാമ്പ് പുരോഗമിക്കുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുമായി ചേര്‍ന്നുള്ള നേത്ര...
Malayalam
‘ഞാന്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിക്കുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ട് തോന്നാറുണ്ട്’; മമ്മൂട്ടി
By Vijayasree VijayasreeMarch 21, 2023മലയാളികളുടെ പ്രിയതാരമാണ് നടന് മമ്മൂട്ടി. പലപ്പോഴും അദ്ദേഹം ചെയ്യാറുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വാര്‍ത്തകളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നതിനോട്...
Actor
ഏജന്റിന്റെ ചിത്രീകരണ വീഡിയോ പങ്കിട്ട് മമ്മൂട്ടി; മെഗാസ്റ്റാറിന്റെ പ്രകടനത്തിനായി കാത്തിരുന്ന് ആരാധകർ
By Noora T Noora TMarch 21, 2023അഖിൽ അക്കിനേനി നായകനായെത്തുന്ന തെലുങ്ക് ചിത്രം ‘ഏജന്റി’ലെ മമ്മൂട്ടിയുടെ ഏജന്റ് ലുക്ക് ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇപ്പോഴിതാ ഹംഗറിയിലെ...
Latest News
- എനിക്ക് തോന്നുന്നില്ല ഞാൻ സംവിധാനത്തിലേക്ക് കടക്കുമെന്ന്. എനിക്ക് ഒരു തരത്തിലും സങ്കൽപ്പിക്കാൻ പോലും പറ്റുന്നില്ല. കാരണം അതിന് വലിയ ഉത്തരവാദിത്വവും നല്ല വ്യക്തതയുള്ള ചിന്താഗതിയും വേണം; മഞ്ജു വാര്യർ June 20, 2025
- രേണു തന്നെക്കുറിച്ച് മോശമായ പറഞ്ഞ വാക്കുകളുടെ ശബ്ദരേഖ താൻ കേട്ടിട്ടുണ്ട്, നേരിട്ട് അവളെ കണ്ടാൽ അടിച്ച് അവളുടെ ചെവിക്കല്ല് ഞാൻ പൊട്ടിക്കും; കൊല്ലം സുധിയുടെ രണ്ടാം ഭാര്യ വീണ വീണ്ടും രംഗത്ത് June 20, 2025
- അരിഹയ്ക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അച്ഛനാണ് നിങ്ങൾ. നിങ്ങളുടെ സാന്നിധ്യം ഞങ്ങളുടെ ജീവിതത്തിനു കൂടുതൽ അർഥം നൽകി; മീര വാസുദേവ് June 20, 2025
- എന്നെ അറസ്റ്റ് ചെയ്യിച്ചത് ദിലീപ്; ദിലീപ് ജയിലിൽ നിന്ന് ഇറങ്ങിയതോടെ മഞ്ജു വാര്യർ ചെയ്തത്; തുറന്നടിച്ച് സനൽ കുമാർ June 20, 2025
- ഡയലോഗുകൾ മഞ്ജു കൃത്യമായി പറഞ്ഞു. ബുദ്ധിമുട്ടിയത് ഡബ്ബിംഗ് ആർട്ടിസ്റ്റുകളാണ്. സ്പേസ് അല്ല. ഉടനെ റിയാക്ട് ചെയ്യും; സംവിധായകൻ സുന്ദർ ദാസ് June 20, 2025
- ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട് ; ജഗതി ചേട്ടൻ അക്കാര്യം വിളിച്ചു പറഞ്ഞത് കൊണ്ട് മാത്രം ലാലേട്ടൻ നമുക്കിടയിലുണ്ട് ; ഒഴിവായത് വൻ ദുരന്തം; കിലുക്കം സിനിമയ്ക്കിടെ സംഭവിച്ചത്? നടൻ നന്ദു June 19, 2025
- ശ്രുതിയുടെ ജീവിതം തകർക്കാൻ അവൾ വരുന്നു; ആ നഗ്നസത്യങ്ങൾ പുറത്ത്; നെട്ടോട്ടമോടി സുധി!! June 19, 2025
- രാജു വരുന്നത് വരെ ഇന്ദ്രൻ ആയിരുന്നു വീട്ടിലെ ഏറ്റവും വലിയ കുസൃതി; എന്നാൽ പിന്നീട് സംഭവിച്ചത് ഞെട്ടിച്ചു; മല്ലിക സുകുമാരൻ June 19, 2025
- ജഗദീഷ് സ്ക്രിപ്റ്റിൽ കൈ കടത്തി നശിപ്പിക്കുമെന്നൊക്കെ പറഞ്ഞിട്ട് ജഗദീഷിനെതിരെ മുൻപ് അങ്ങനെ ഒരു ചീത്തപ്പേരുണ്ടായിരുന്നു; ലാൽ June 19, 2025
- ധനുഷിനെ ആദ്യം കാണുമ്പോൾ ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്; അതിന് അദ്ദേഹം പറഞ്ഞത്… June 19, 2025