Connect with us

ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം

News

ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം

ഇന്നസെന്‍റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം

ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിൽ നൂറ് കണക്കിന് ആളുകളാണ് ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിച്ചേരുന്നത്. കൊച്ചി ലേക്ക്ഷോർ ആശുപത്രിയിൽ കഴിഞ്ഞ ​ദിവസം മുതൽ മമ്മൂട്ടി ഉണ്ടായിരുന്നു. ഇപ്പോൾ ഇൻഡോർ സ്റ്റേഡിയത്തിലും അദ്ദേഹം എത്തിയിരിക്കുകയാണ്.

വീഡിയോ കാണാം

More in News

Trending