All posts tagged "Mammootty"
Malayalam
മമ്മൂക്കയെ ചൊറിഞ്ഞു..സന്ദീപ് വാര്യരെ വലിച്ചു കീറി ഒട്ടിച്ച് ആരാധിക!
By Vyshnavi Raj RajFebruary 17, 2020കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ വിവാദവുമായി ബന്ധപ്പെട്ട വാർത്തകളാണ് കുറച്ചു ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ആഷിഖ് അബുവിനേയും റിമ കല്ലിങ്കലിനേയും വിമർശിച്ച് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു.ഇപ്പോളിതാ...
Malayalam
മമ്മൂട്ടിയെ കൂവണമെന്ന് പറഞ്ഞിട്ടില്ല;വാർത്ത കുറിപ്പ് ശുദ്ധ നുണ!
By Vyshnavi Raj RajFebruary 17, 2020മമ്മൂട്ടിയെ നായകനാക്കി ബാലചന്ദ്രമേനോന് ഒരുക്കിയ ചിത്രമായിരുന്നു ‘നയം വ്യക്തമാക്കുന്നു’. ചിത്രത്തെക്കുറിച്ച് വന്ന ഒരു പത്രക്കുറിപ്പ് പങ്കുവച്ച് ഫെയ്സ്ബുക്കില്‍ പ്രതികരിച്ചിരിക്കുകയാണ് ബാലചന്ദ്രമേനോന്. മമ്മൂട്ടിയെ...
Malayalam
മമ്മൂക്ക വേണ്ടെന്നു പറഞ്ഞ കഥയാണ് ഡ്രൈവിംഗ് ലൈസൻസ്; ആ കഥയുമായി മമ്മൂട്ടിയെ പോയി കണ്ട എന്നെ തല്ലണം!
By Vyshnavi Raj RajFebruary 16, 2020സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി മനസുതുറക്കുന്നു. സച്ചിയുടെ തൂലികയിൽ പിറന്നുവീണ ബ്ലോക്ക് ബ്ലാസ്റ്റർ ചിത്രങ്ങളാണ് ചോക്ലേറ്റ്, റോബിൻ ഹുഡ്,...
Malayalam
അങ്ങയുടെ അഭിനയം സിനിമയില്‍ മാത്രമാണ് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്; മമ്മൂട്ടിക്കെതിരെ സന്ദീപ് വാര്യർ!
By Vyshnavi Raj RajFebruary 16, 2020പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്ബത്തിക സഹായം കണ്ടെത്താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന് നടത്തിയ ‘കരുണ’ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്....
Malayalam
മമ്മൂക്കയും ലാലും അത് തന്നെയല്ലേ ചെയ്യുന്നത്..ഈ സിനിമ അന്ന് ഇഷ്ടമായിരുന്നു ഇന്നും ഇഷ്ടമാണ് എപ്പോഴും ഇഷ്ടമായിരിക്കും!
By Vyshnavi Raj RajFebruary 16, 2020ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടനാണ് സുരേഷ് ഗോപി.എന്നാൽ ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് താരത്തിന് ആരാധകർക്കിടയിൽ വിമർശനം...
Malayalam
‘ഉണ്ട’ സിനിമയുടെ ചിത്രീകരണം; സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയം!
By Vyshnavi Raj RajFebruary 13, 2020കാറഡുക്ക പാര്‍ഥക്കൊച്ചി വനത്തില്‍ ‘ഉണ്ട’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സിനിമാ കമ്പനിയെ കുറ്റവിമുക്തമാക്കി വനം പരിസ്ഥിതി മന്ത്രാലയ റിപ്പോര്‍ട്ട്. ഷൂട്ടിങ്ങിനായി വനത്തില്‍...
Malayalam
ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടുമാണ് പലരും സിനിമാ രംഗത്തെത്തിയത്-മമ്മൂട്ടി!
By Vyshnavi Raj RajFebruary 12, 2020ചലച്ചിത്രസംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് സംഘടിപ്പിച്ച ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാട ചടങ്ങിൽ മമ്മൂട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ...
Malayalam
ബാപ്പച്ചി എന്റെ സിനിമകൾക്ക് അഭിപ്രായം പറയാറില്ല;ചിലപ്പോൾ അതൊക്കെ കേട്ട് എന്റെ ‘തല’ വലുതായാലോ എന്നു വിചാരിച്ചിട്ടാകും!
By Vyshnavi Raj RajFebruary 12, 2020ദുൽഖര്‍ സൽമാൻ, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്.മലയാളത്തിന്റെ...
Malayalam
രാജമാണിക്യം ഷൂട്ട് തുടങ്ങുമ്ബോള്‍ കയ്യിലുണ്ടായിരുന്നത് 15 സീനും മമ്മൂക്കയുടെ ഡേറ്റും!
By Vyshnavi Raj RajFebruary 9, 2020ട്രാൻസ് സിനിമയുടെ തിരക്കഥ, നിര്‍മ്മാണം എന്നിവയെക്കുറിച്ച് സംവിധായകനായ അന്‍വര്‍ റഷീദ് പറയുന്ന കാര്യങ്ങളാണ് എപ്പോൾ സോഷ്യൽ മീഡിയൽ വൈറലാകുന്നത്. പൂര്‍ണമായ തിരക്കഥ...
Malayalam
അന്‍പതു പൈസ കൊടുക്കാനാവാത്തത് കൊണ്ട് സ്കൂള്‍ നാടകമല്‍സരത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടു;മമ്മൂട്ടിയുടെ ജീവിതത്തിന്റെ ചില കാണാപ്പുറങ്ങള്‍!
By Vyshnavi Raj RajFebruary 9, 2020ഒരു നടനെന്ന നിലയിൽ വിജയം കൈവരിച്ച വ്യക്തിയാണ് മമ്മൂട്ടി.വ്യത്യസ്ഥമായ അഭിനയ മികവുകൊണ്ട് മലയാളികളുടെ പ്രീയങ്കരനായി മാറിയ താരം.എന്നാൽ പണ്ട് അന്‍പതു പൈസ...
Malayalam
മാടമ്പി സിനിമ എന്ന വാക്ക് നിരോധിക്കേണ്ട കാലമായി,പണ്ടെങ്ങോ ചെയ്തു നിർത്തിയ ഒരു തരം സിനിമയെ കുറിച്ച് തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നത് എന്തിനാണ്-സംവിധായകൻ രഞ്ജിത്ത്!
By Vyshnavi Raj RajFebruary 7, 2020മലയാള സിനിമയ്ക്ക് ഒരുപാട് നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് രഞ്ജിത്ത്.എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ രഞ്ജിത്തിന് അവകാശപ്പെടാനുണ്ട്.ദേവാസുരം, ആറാം...
Malayalam Breaking News
ആ സിനിമയിൽ മമ്മൂട്ടിയുടെ അഭിനയത്തന് അവാർഡ് ലഭിച്ചില്ല; സങ്കടം പങ്കുവെച്ച് കെപിഎസി ലളിത
By Noora T Noora TFebruary 4, 2020മമ്മൂട്ടിയുടെ സിനിമ ജീവിതത്തിൽ അമരം എന്ന സിനിമ വഹിച്ച പങ്ക് ചെറുതൊന്നുമല്ല. 1991-ൽ ലോഹിതദാസ് തിരക്കഥയെഴുതി ഭരതൻ സംവിധാനം ചെയ്ത അമരം...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025