All posts tagged "Malayalam Serial"
Malayalam
ഇപ്പോൾ ആ സീരിയൽ കാണാൻ താല്പര്യമില്ല ! മുഖം കണ്ടാൽ എന്തോ പോലെ…! പരമ്പരയിലെ മാറ്റം അംഗീകരിക്കാനാകാതെ പ്രേക്ഷകർ!
By Safana SafuApril 25, 2021കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട വിനോദമാണ് ടെലിവിഷൻ സീരിയലുകൾ. എത്ര വലിച്ചുനീട്ടിയാലും ഒരു സീരിയൽ ഇഷ്ട്ടപ്പെട്ടുതുടങ്ങിയാൽ പിന്നെ ആ കഥാപാത്രങ്ങളെ എന്നും കാണാൻ വേണ്ടി...
Malayalam
സിനിമയെ വെല്ലുന്ന ജീവിത കഥ ; കലാ ജീവിതത്തിൽ പൊരുതി ജയിച്ചവൾക്ക് പിഴച്ചത് എവിടെ ? അമ്പിളി ദേവിയുടെ പ്രണയം തകർത്ത ജീവിതം!
By Safana SafuApril 22, 2021കവി ഭാവന വർണ്ണിക്കും പോലെ പാട്ടുപാവാട അണിഞ്ഞ് ചുരുണ്ട കാർകൂന്തലും വിടർന്ന കണ്ണുകളും തുടുത്ത അധരങ്ങളും ഒപ്പം നെറ്റിയിൽ ചന്ദനക്കുറിയുമിട്ട് കലോത്സവ...
Malayalam
തേപ്പിന്റെ ബ്രാൻഡ് അംബാസിഡർ ക്ലൈമാക്സിലേക്ക് ; എല്ലാവർക്കും നന്ദി അറിയിച്ച് ആർദ്ര ദാസ്!
By Safana SafuApril 20, 2021നടിയായും മോഡലിങ്ങിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്‍ദ്രാ ദാസ്. സീ കേരളത്തിലെ സത്യ എന്ന പെണ്‍കുട്ടിയില്‍ നടി പ്രധാന റോളില്‍ എത്തിയിരുന്നു. പരമ്പരയില്‍...
Malayalam
നടി മേഘ്ന ഇനി ഷാനവാസിന് സ്വന്തം; സിനിമാ നടനെ വെല്ലുന്ന മാസ്സ് ലുക്കിൽ ഹിറ്റ്ലർ വരുന്നു!
By Safana SafuApril 1, 2021ഒരു വില്ലനോട് പ്രണയം തോന്നിയിട്ടുണ്ടങ്കിൽ അത് കുങ്കുമപ്പൂവിലെ രുദ്രനോടായിരിക്കും. വില്ലനായി വന്നു നായകനായി മാറിയ പ്രേക്ഷകരുടെ സ്വന്തം ഷാനവാസ് ഇതാ പുതിയൊരു...
Malayalam
കണിശക്കാരനായി ഷാനവാസ് വീണ്ടും എത്തുന്നു, ഒപ്പം കുസൃതിക്കാരിയായി മേഘ്നയും!; ഇനി ഷാനവാസ് മേഘ്ന കെമിസ്ട്രി!!
By Safana SafuMarch 29, 2021ഷാനവാസ് എന്ന സീരിയൽ നടൻ കുടുംബപ്രേക്ഷകരുടെ ഹീറോ ആകുന്നത് കുങ്കുമപ്പൂവിലെ രുദ്രനിലൂടെയാണ്. എങ്കിലും സീത എന്ന പാരമ്പരയിലൂടെയാണ് ഷാനവാസിനെ റൊമാന്റിക് ഹീറോ...
Malayalam
ആരാണ് കൂടെയുള്ള ചെക്കൻ ? ഗോപിക അനിലിനോട് പ്രേക്ഷകർ ചോദിക്കുന്നു..!
By Safana SafuMarch 27, 2021മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് വ്യത്യസ്തമായ കാഴ്ചയൊരുക്കിയ പരമ്പരയാണ് സാന്ത്വനം. വാനമ്പാടി പരമ്പര അവസാനിച്ച സമയത്താണ് സാന്ത്വനം പരമ്പര എത്തുന്നത്. അതുകൊണ്ട്...
Malayalam
മിനിസ്ക്രീൻ താരം മീര മുരളീധരന് വിവാഹം !
By Safana SafuMarch 25, 2021മലയാളി തനിമയാർന്ന മുഖം എന്ന വിശേഷണം ചുരുക്കം ചില നടിമാർക്ക് മാത്രമേ കിട്ടാറുള്ളു. അത്തരത്തിൽ മലയാളികൾ ഏറ്റെടുത്ത ഒരു സീരിയൽ താരമാണ്...
Malayalam
എനിക്ക് സ്വാതന്ത്ര്യം വേണം, എന്നാല്‍ അത് ലഭിച്ചില്ല; മലയാള സീരിയലില്‍ നിന്നും പിന്മാറാനുള്ള കാരണം പറഞ്ഞ് മധു മോഹന്‍
By Vijayasree VijayasreeFebruary 27, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് മധുമോഹന്. ഒരുകാലത്ത് നിരവധി ആരാധകരായിരുന്നു താരത്തിന്. മധുമോഹന്റെ പരമ്പരകള്‍ വളരെ പെട്ടെന്നാണ് ജനപ്രീതിയിലേയ്ക്ക് ഉയര്‍ന്നത്....
Malayalam
ജീവിതത്തിലെ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ച് കുടുംബവിളക്കിലെ വേദിക; ആശംസകളുമായി ശീതളും
By Vijayasree VijayasreeFebruary 3, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിംഗിലും മുന്‍പന്തിയില്‍ നില്ക്കുന്ന പരമ്പര, സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തില്‍...
Malayalam
ചക്കപ്പഴത്തില്‍ നിന്നും പിന്‍വാങ്ങിയതിന്റെ ആ കാരണം! സോഷ്യൽ മീഡിയ ആളി കത്തുന്നു
By Noora T Noora TDecember 23, 2020ടിക് ടോക്കിലൂടെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും ആരാധകർ ഏറെയാണ്. അടുത്തിടെയായിരുന്നു...
Malayalam
പ്രതീഷ് ലവര് ആണോ? സഞ്ജനയെ വിവാഹം കഴിക്കുമോ…മറുപടിയുമായി താരം
By Noora T Noora TDecember 15, 2020മലയാളി കുടുംബ പ്രേക്ഷകര്‍ ചുരുങ്ങിയ നാളുകള്‍ കൊണ്ട് ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. ഇരുന്നൂറാം എപ്പിസോഡിലേയ്ക്ക് കടന്നിരുന്ന പരമ്പരയ്ക്ക് വന്‍ജനപിന്തുണയാണ് ലഭിക്കുന്നത്....
Malayalam
ഞാന്‍ തേപ്പുകാരിയായത് ഇങ്ങനെയാണ്, ഇപ്പോള്‍ എനിക്ക് അതില്‍ അഭിമാനമുണ്ട്; മനസ്സു തുറന്ന് ആര്‍ദ്ര
By Noora T Noora TDecember 11, 2020സിനിമകളിലും ജീവിതത്തിലും തേപ്പുകാരികളെ നമ്മള് കണ്ടിട്ടുണ്ടെങ്കിലും മിനിസ്ക്രീനില്‍ ആദ്യമായി ആകും ഒരു തേപ്പുകാരിയെ കാണുന്നത്. സത്യ എന്ന പെണ്‍കുട്ടി സീരിയലിലെ ആര്ദ്രക്കാന്...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025