All posts tagged "malavika mohanan"
Actress
സ്ത്രീവിരുദ്ധന്മാരായ ആ നടന്മാർ സമൂഹത്തിന് മുന്നിൽ ഫെമിനിസ്റ്റുകളായി അഭിനയിക്കുന്നു; മാളവിക മോഹനൻ
By Vijayasree VijayasreeApril 26, 2025ദുൽഖർ സൽമാന്റെ പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനൻ. ഇപ്പോഴിതാ സിനിമാ മേഖലയിലെ...
Malayalam
വളരെ അപൂർവമായി മാത്രമേ ഒരു സെറ്റ് കുടുംബംപോലെ തോന്നുകയുള്ളു. ഇത് എനിക്കങ്ങനെയാണ്; മാളവിക മോഹനൻ
By Vijayasree VijayasreeMarch 19, 2025സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം എന്ന ചിത്രമാണ് മോഹൻലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രം. രണ്ടാളും ഒരുമിക്കുന്ന 20-ാമത്തെ സിനിമയാണിത്. ഈ സിനിമ നിർമിക്കുന്നത് ആശീർവാദ്...
Actress
തങ്കലാൻ ഷൂട്ടിങ് ആദ്യ ദിവസങ്ങളിൽ തന്റെ അഭിനയം ശരിയായിരുന്നില്ല; മാളവിക മോഹനൻ
By Vijayasree VijayasreeFebruary 4, 2025വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് തങ്കലാൻ. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രം പക്ഷേ തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ട...
Malayalam
ചിത്രത്തിന്റെ ലൊക്കേഷനിൽ മാളവികയുടെ പിറന്നാൾ ആഘോഷമാക്കി രാജാ സാബ് ടീം!
By Merlin AntonyAugust 6, 2024പട്ടംപോലെ എന്ന സിനിമയിലൂടെ പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടിയും മോഡലുമായ മാളവിക മോഹനന്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുള്ള മാളവികയുടെ...
News
ഷൂട്ടിങ്ങിനിടെ വെയിലേറ്റ് ശരീരം ചുട്ടുപൊള്ളി! പിന്നാലെ കാണേണ്ടി വന്നത് അഞ്ച് ഡോക്ടര്‍മാരെ… ആരാധകരെ ഞെട്ടിച്ച് മാളവിക
By Merlin AntonyJuly 31, 2024തെന്നിന്ത്യൻ താരരാണിയാണ് മാളവിക മോഹനൻ. സിനിമ പാരമ്പര്യമുള്ള താരം ചുരുങ്ങിയ സമയംകൊണ്ടാണ് സൗത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ...
Actress
വെയിലിൽ ഷൂട്ട് ചെയ്തത് കൊണ്ട് കൈയും കാലും പൊള്ളി, തങ്കലാനിലെ മേക്കപ്പും, ടാറ്റുവും കാരണം അലർജി ബാധിച്ച് അഞ്ച് ഡോക്ടർമാരെയാണ് കാണേണ്ടി വന്നത്; മാളവിക മോഹനൻ
By Vijayasree VijayasreeJuly 24, 20242013ൽ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തിൽ ദുൽക്കർ സൽമാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം. തുടർന്ന്...
Actress
ദിവസവും മേക്കപ്പിനായി 4-5 മണിക്കൂര്‍; അത്രയും നേരം അനങ്ങാതെ ഇരിക്കുന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു; മാളവിക മോഹനൻ
By Noora T Noora TJune 24, 2023മലയാളികളുടെ ഇഷ്ട നടിയാണ് മാളവിക മോഹനൻ.വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’ എന്ന ചിത്രത്തിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തിൽ...
News
ഷൂട്ടിംഗ് വേളയ്ക്കിടെ വിക്രം പകര്‍ത്തിയ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാളവിക മോഹനന്റെ പുത്തന്‍ ചിത്രം
By Vijayasree VijayasreeMarch 13, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്. ദുല്‍ഖര്‍ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരം ഇപ്പോള്‍ തെന്നിന്ത്യയിലാകെ തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോഴിതാ വിക്രമിനെ...
Actress
താൻ പറഞ്ഞത് നടിമാരെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച പദത്തെ കുറിച്ചാണ്, അല്ലാതെ ഏതെങ്കിലും താരത്തെ കുറിച്ചല്ല; വിശദീകരണവുമായി മാളവിക മോഹൻ
By Noora T Noora TFebruary 13, 2023ക്രിസ്റ്റി സിനിമയുമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടിമാരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കുന്നതിൽ അതൃപ്തി നടി മാളവിക മോഹനന്...
Actress
സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിച്ചാല്‍ പോരെ, ഒരു ലേഡി സൂപ്പര്‍ സ്റ്റാര്‍ ആകാന്‍ എന്താണ് വേണ്ടതെന്ന് എനിക്കറിയില്ല; വീണ്ടും മാളവിക മോഹനന്
By Noora T Noora TFebruary 13, 2023തന്റെ പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ നയന്‍താരയ്ക്ക് എതിരെ മാളവിക മോഹനന്. ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന വിശേഷണത്തിന് എതിരെയാണ്...
Actress
നടന്മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്; മാളവിക മോഹനന്
By Vijayasree VijayasreeFebruary 12, 2023മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഇമേജ് സെറ്റ് ചെയ്ത് മുന്നോട്ടു പോകുന്നതില്‍...
Actress
സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ല, ഒരു അഞ്ച് ആണുങ്ങള് ഒരുമിച്ച് വന്നാല്‍ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ല; വാതില്‍ തുറന്ന് കൊടുക്കാതെ ആരും ആക്രമിക്കില്ലെന്ന പ്രസ്താവന നിരുത്തരവാദപരമെന്ന് മാളവിക മോഹനന്
By Vijayasree VijayasreeFebruary 4, 2023മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Latest News
- ‘ഞാൻ നിയോം’ അശ്വിന്റെയും ദിയയുടെയും മകൻ; ഫാമിലി വ്ലോഗേഴ്സിന്റെ കണ്ണിലുണ്ണിയായി ഓമി July 9, 2025
- അച്ഛൻ എനിക്ക് ദിവസവും 500 രൂപ ചെലവിന് തരും. അങ്ങനെയാണ് ഞാൻ വളർന്നത്. അതുകൊണ്ടാണ് സിനിമയിൽ വിജയിക്കാൻ ഞാൻ ഇവിടെ വന്നത്; വിജയ് സേതുപതിയുടെ മകൻ July 9, 2025
- സോഷ്യൽ മീഡിയയിൽ വൈറലാകണം; കടൽപ്പാലത്തിന്റെ റെയിലിംഗിൽ കയറിനിന്ന് ആകാശത്തേക്ക് വെടിവെച്ച് ഗായകൻ July 9, 2025
- അടുത്തടുത്തായി നയൻതാരയുടെ ജീവിതത്തിൽ നടന്ന് കൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് പിന്നിൽ ഈ ജോത്സ്യനുണ്ട്; വെളിപ്പെടുത്തലുമായി അനന്ദൻ July 9, 2025
- സിനിമയുടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ; സെൻസർ ബോർഡ് നിബന്ധന അംഗീകരിച്ചു July 9, 2025
- ഇത് കിച്ചു മനപൂർവം ചെയ്തതാണ്; ഇപ്പോഴത്തെ അവസ്ഥ അവൻ പറയാതെ പറഞ്ഞു; രേണുവിന്റെ കള്ളങ്ങൾ പുറത്ത്.? July 9, 2025
- ഒരുപാട് സിനിമകൾ ചെയ്തത് കുറച്ചൊക്കെ ബുദ്ധിമുട്ട് സഹിച്ചിട്ടാണ്, അതിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിച്ചത് ആ ചിത്രത്തിൽ; ജഗദീഷ് July 9, 2025
- എന്റെ മുൻപും ശേഷവും സിനിമയിൽ അരങ്ങേറ്റം കുറിച്ചവർക്കെല്ലാം ടാഗുകൾ ഉണ്ട്. എന്നാൽ ഞാൻ മാത്രമാണ് ഇത്തരത്തിൽ വിമർശനം നേരിട്ടത്; വിജയ് ദേവരക്കൊണ്ട July 9, 2025
- ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ച് മമ്മൂട്ടി July 9, 2025
- അതിരാവിലെ നീണ്ട നടത്തവും രാത്രി ഗാഢനിദ്രയും, ഉറങ്ങുന്നതിന് മുമ്പ് ഫോൺ ഉപയോഗിക്കാറില്ല; ആരോഗ്യ രഹസ്യത്തെ കുറിച്ച് മാധവൻ July 9, 2025