All posts tagged "KPAC Lalitha"
Movies
ശ്രീവിദ്യ ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ തെറ്റിപ്പോയി ; അത് അവർക്ക് മനസ്സിലായില്ല ;കെ പി എ സി ലളിത ജീവിതത്തിൽ സന്തോഷത്തിലല്ലായിരുന്നു, ഒരുപാട് പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു,’ ; വെളിപ്പെടുത്തി വിധുബാല!
By AJILI ANNAJOHNSeptember 5, 2022ഒരു സിനിമാക്കഥപോലെ ആയിരുന്നു സംവിധായകന് ഭരതന്റെയും അന്നത്തെ സൂപ്പര്‍നടിയായ ശ്രീവിദ്യയുടെയും പ്രണയം. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളെ ആകര്‍ഷിച്ച...
Malayalam
മരിച്ചു കിടക്കുന്നവര്‍ക്ക് പോലും സമാധാനം കൊടുക്കില്ല; മരിച്ചു കിടക്കുന്ന മുഖം ഫോട്ടോ എടുത്തിട്ട് അത് ഗ്രൂപ്പുകളില്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്ത് ആനന്ദമാണ് കിട്ടുക; കെപിഎസി ലളിതയുടെ അവസാന സമയമായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചതെന്ന് മഞ്ജു പിള്ള
By Vijayasree VijayasreeAugust 25, 2022നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായി മാറിയ താരങ്ങളാണ് കെപിഎസി ലളിതയും മഞ്ജു പിള്ളയും. കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിട...
Actress
ഒരു കോടി കടമുണ്ടായിരുന്നു അമ്മയ്ക്ക്,ഇതൊന്നും ഞങ്ങളെ അറിയിക്കാതെ തന്നെ കൈകാര്യം ചെയ്യുമായിരുന്നു ;കെപിഎസി ലളിതയെ കുറിച്ച് മകൻ !
By AJILI ANNAJOHNAugust 10, 2022മലയാള സിനിമക്ക് തീര നഷ്ടം നൽകിയാണ് കെപിഎസി ലളിത വിടവാങ്ങിയത്. അവസാനമായി ഒരു നോക്ക് കണ്ട് ആദരവ് അർപ്പിക്കാൻ എത്തിയ സഹപ്രവർത്തകർ...
Malayalam
രണ്ടാമത്തെ വിവാഹം ലവ് മാര്യേജായിരുന്നു. അമ്മയോട് തന്നെയാണ് അതേക്കുറിച്ച് ആദ്യം പറഞ്ഞത്, അമ്മ അപ്പോള്‍ പറഞ്ഞത് ഇങ്ങനെയാണ്!
By Vijayasree VijayasreeJuly 3, 2022മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ...
Movies
അമ്മയ്ക്ക് ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോള്‍ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു, മൃതദേഹത്തിന് സരയു ഇരുന്നത് അല്ല എനിക്ക് പ്രശ്നം; കെപിഎസി ലളിതയുടെ മരണത്തിന് ശേഷം വന്ന വാര്‍ത്തയെ കുറിച്ച് സിദ്ധാര്‍ത്ഥ്!
By AJILI ANNAJOHNJuly 2, 2022മലയാളത്തിന്റെ പ്രിയപ്പെട്ട മഹാ നടിയും സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണുമായ കെപിഎസി ലളിതയുടെ വേർപാട് ഇന്നും ഉൾകൊള്ളാൻ സിനിമാലോകത്തിന് കഴിഞ്ഞിട്ടില്ല...
News
കെ.പി.എ.സി ലളിതയ്ക്കൊപ്പം മൂന്ന് ദിവസം മാത്രമാണ് ജോലി ചെയ്തത്. പക്ഷേ എനിക്ക് അമ്മയെ പോലെയായിരുന്നു അവര്‍; വിജയ് സേതുപതി പറയുന്നു
By Vijayasree VijayasreeJune 20, 2022മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടയായിരുന്നു കെപിഎസി ലളിത. താരത്തിന്റെ മരണം മലയാളികളെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ കെപിഎസി ലളിത തനിക്ക് അമ്മയെപ്പോലെയായിരുന്നുവെന്ന്...
Malayalam
ഓര്മ വരുന്ന സമയത്തു നേരെ ഫോണെടുത്തിട്ട് ചേച്ചി എന്നെ വിളിക്കും ഷൂട്ടിനായി വരികയാണെന്ന് പറയും; അങ്ങനെയിരിക്കെ ഒരിക്കല്‍ സിദ്ധാര്‍ത്ഥാണ് വിളിച്ച് കാര്യം പറഞ്ഞത്!; ചേച്ചിയ്ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസിലായതോടെ ലളിത ചേച്ചിയ്ക്ക് ചെയ്യാന്‍ പറ്റുമെന്ന് കരുതി ഉണ്ടാക്കിയ രംഗങ്ങള്‍ മാറ്റി; കെപിഎസി ലളിതയെ കുറിച്ച് സത്യന് അന്തിക്കാട്
By Vijayasree VijayasreeMay 1, 2022മലയാളികളെ ഏറെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. ഇപ്പോഴിതാ കെപിഎസി ലളിതയെ കുറിച്ച് സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞ വാക്കുകളാണ്...
Malayalam
സിനിമാക്കാര് കണ്ണി ചോരയില്ലാത്തവരല്ല… പൈസ യുടെ ബുദ്ധിമുട്ടായിരുന്നെങ്കില്‍ വീടിന്റെ ആധാരം വച്ചിട്ടാണെങ്കിലും ഞാന്‍ അതിനുള്ള പണം കണ്ടെത്തിയേനെ; സത്യം ഇതാണ്
By Noora T Noora TApril 20, 2022നടി കെപിഎസി ലളിതയുടെ വിയോഗം ഇന്നും മലയ സിനിമയിക്ക് ഒരു തീരാനഷ്ടമാണ്. മലയാള സിനിമയ്ക്ക് തീരാവേദന നല്കി കൊണ്ടാണ് ഫെബ്രുവരി ഇരുപത്തി...
Malayalam
ഇടയ്ക്ക് ഞാൻ ചോദിച്ചപ്പോൾ സിദ്ധാർത്ഥ് വരൻ പറഞ്ഞിരുന്നു…. അമ്മയെ അന്ന് വിളിച്ചപ്പോൾ ആ കാൽ ഒന്നനങ്ങിയിരുന്നു! .അമ്മ മരിച്ച സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കിയവരോട് രോഷം തോന്നുന്നു; മഞ്ജുപിള്ളയുടെ തുറന്ന് പറച്ചിൽ
By Noora T Noora TApril 4, 2022നടി കെ പി എ സി ലളിതയുടെ വിയോഗം ഇന്നും മലയാളികൾക്ക് ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. മലയാള സിനിമയ്ക്ക് തീരാവേദന നല്കി കൊണ്ടാണ്...
Malayalam
ക്ലോസ് റിലേറ്റിവിൽ നിന്നായിരുന്നു ആ ചിത്രം ലീക്കായത്! രണ്ട് സുഹൃത്തുക്കളിലേക്ക് ഫോട്ടോ എത്തിയെന്ന് എനിയ്ക്കറിയാം.. അമ്മയുടെ ഫോട്ടോ എനിയ്ക്ക് നാട്ടുകാരെ കാണിക്കണമെന്നില്ല! സ്ക്രീനിൽ നിറഞ്ഞ് നിന്നപ്പോഴും പുഞ്ചിരിച്ച് കൊണ്ടിരിക്കുന്ന കെ പി എ സി ലളിതയുടെ അവസാനനാളുകളിലെ ചിത്രം പുറത്ത് വന്നതിന് പിന്നിൽ; തുറന്ന് പറഞ്ഞ് സിദ്ധാർഥ്… അഭിമുഖം കാണാം
By Noora T Noora TMarch 23, 2022മലയാള സിനിമയ്ക്ക് തീരാവേദന നല്കി കൊണ്ടാണ് കെപിഎസി ലളിത ഓര്‍മ്മയായത്. അമ്മയായും പ്രതിനായികയായും ഹാസ്യതാരമായും മലയാളി മനസില്‍ ചിരപ്രതിഷ്ഠ നേടിയ കെപിഎസി...
Malayalam
ഷൂട്ടിങ് കഴിഞ്ഞ് വീട്ടില്‍ പോവാതെ നേരെ ആശുപത്രിയിലേക്കാണ് ഞാന്‍ പോയിരുന്നത്. അമ്മയ്ക്ക് കൊടുക്കുന്ന മരുന്നുകള്‍ പോലും ഏതാണെന്ന് വരെ എനിക്ക് അറിയാമായിരുന്നു… നാല് ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് അമ്മയെ സാധാരണ നിലയിലേക്ക് എത്തിച്ചത്! അമ്മയെ മകള്‍ നോക്കുന്നില്ലെന്ന തരത്തിലൊക്കെയാണ് വാര്‍ത്തകള്‍ പടച്ച് വിട്ടത്; സിദ്ധാർഥ് പറയുന്നു
By Noora T Noora TMarch 22, 2022മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ...
Malayalam
അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവുമായി വന്നപ്പോള്‍ നോ പറയാന്‍ പറ്റിയില്ല, അത് ഒരു മകന്റെ സ്വാര്‍ത്ഥതയാണ്; ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു
By Vijayasree VijayasreeMarch 16, 2022മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം മലയാളക്കരയെ ആകെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ മകന് സിദ്ധാര്‍ത്ഥിന്റെ വാക്കുകളാണ് സോഷ്യല്‍...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025