All posts tagged "Keerthi Suresh"
News
എന്റെ അടുത്ത് നോ പറയാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നുണ്ടെങ്കില്‍ ഞാന്‍ കഥ പറയാന്‍ വരില്ല എന്ന് പറഞ്ഞു; കീര്‍ത്തിയോട് കഥ പറയുംമുന്പ് വച്ച ആ കണ്ടീഷന്‍ ; കീർത്തി സുരേഷിനെ കുറിച്ച് സംവിധായകന്!
By Safana SafuJune 13, 2022ടൊവിനോ തോമസും കീര്‍ത്തി സുരേഷും ആദ്യമായി ഒന്നിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വിഷ്ണു ജി. രാഘവ് സംവിധാനം...
Malayalam
ടൊവിനോ തേമസും കീര്‍ത്തി സുരേഷും നേര്‍ക്കു നേര്…, വാശിയുടെ ടീസര്‍ റിലീസായി
By Vijayasree VijayasreeMay 29, 2022ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് വാശി. സിനിമയുടെ ടീസര്‍ റിലീസായി. ഒരു മിനുട്ടും ഇരുപത്തിയൊന്ന്...
Actress
ഗ്ലാമറാകാൻ ഞാൻ തയ്യാറാണ്, പക്ഷെ ശരീര ഭാഗങ്ങൾ ഒരുപാട് കാണിച്ച് അഭിനയിക്കാൻ തയ്യാറല്ല; തുറന്ന് പറഞ്ഞ് കീർത്തി !
By AJILI ANNAJOHNMay 15, 2022തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് കീർത്തി സുരേഷ്. 2013ൽ പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി’ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള കീർത്തിയുടെ അരങ്ങേറ്റം....
Malayalam
മഹേഷ് ബാബുവിന്റെ മുഖത്തടിച്ച് കീര്‍ത്തി സുരേഷ്; തുറന്ന് പറഞ്ഞ് നടി
By Vijayasree VijayasreeMay 4, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് കീര്‍ത്തി സുരേഷ്. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന്‍ അനുഭവങ്ങളെ...
Malayalam
സിനിമ പരാജയപ്പെട്ടാൽ കീർത്തിയാകും കാരണം; നായികയാക്കിയത് അബദ്ധം ! താരത്തിനെതിരെ മഹേഷ് ബാബു സിനിമയുടെ നിർമ്മാതാക്കൾ!
By AJILI ANNAJOHNFebruary 24, 2022തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് സുരേഷ് കുമാറിന്റേയും ചലച്ചിത്ര നടി മേനകയുടെയും മകളാണ്. മലയാളത്തിലൂടെ...
News
ടൊവിനോ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് ബച്ചന്, പിന്നാലെ തര്‍ക്കം രൂക്ഷം
By Vijayasree VijayasreeFebruary 21, 2022കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് താരം അഭിഷേക് ബച്ചന് ടൊവിനോ തോമസ് കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘വാശി’യുടെ പോസ്റ്റര്‍ പങ്കുവച്ചത്....
Malayalam
മുന്‍കരുതലുകള്‍ എടുത്തിട്ടും തനിക്ക് കോവിഡ് പിടിപെട്ടു, ഭയാനകമായ ഓര്‍മ്മപ്പെടുത്തലാണ് ഇത്; കോവിഡ് ബാധിച്ച വിവരം പങ്കുവെച്ച് കീര്‍ത്തി സുരേഷ്
By Vijayasree VijayasreeJanuary 12, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് കീര്‍ത്തി സുരേഷ്. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
Malayalam
വീണ കൈകാര്യം ചെയ്യാത്തൊരാള് അനായാസമായി അത് ചെയ്യുന്നത് കണ്ടപ്പോള്‍ അത്ഭുതപ്പെട്ടു, ഒരു തെറ്റ് പോലും വരുത്താതെ ആണ് വീണ അതിന്റെ രീതിക്ക് അനുസരിച്ച് കീര്‍ത്തി വായിച്ചത്; വൈറലായി പ്രിയദര്‍ശന്റെ വാക്കുകള്‍
By Vijayasree VijayasreeDecember 21, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് കീര്‍ത്തി സുരേഷ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Social Media
2021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങൾ; പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍; രജനീകാന്തിനെ പിന്തള്ളി എത്തിയത് ആ നടൻ
By Noora T Noora TDecember 13, 20212021 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ആരാധകര്‍ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തു വിട്ട് ട്വിറ്റര്‍ ഇന്ത്യ. നടന്മാരില് ദളപതി വിജയ്...
Malayalam
ഇക്കാര്യം അറിയിച്ചത് ലാല്‍, കുട്ടികളെ തെറി പറയുന്നവരെ വെറുതെ വിടാന്‍ പാടില്ല. നീ കേസ് കൊടുക്കണം, കൊടുത്തിട്ട് എന്നെ വിളിച്ച് പറയണം എന്നാണ് ലാല്‍ പറഞ്ഞത്, തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണം; കീര്‍ത്തി സുരേഷിനെ തെറി വിളിച്ചയാളെ വെറുതേ വിടില്ലെന്ന് സുരേഷ് കുമാര്‍
By Vijayasree VijayasreeDecember 9, 2021തന്റെ മകള്‍ കീര്‍ത്തി സുരേഷിനെ തെറി പറഞ്ഞയാളെ വെറുതെ വിടില്ലെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. കീര്‍ത്തിക്ക് നേരെ ഉണ്ടായ സൈബര്‍ ആക്രമണത്തിനെതിരെ...
Malayalam
ശരീര ഭാരം കുറച്ചതിന്റെ രഹസ്യം ഇതാണ്, ആരാധകര്‍ക്ക് മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞ് കീര്‍ത്തി സുരേഷ്
By Vijayasree VijayasreeNovember 7, 2021മലയാളത്തിലൂടെയെത്തി തെന്നിന്ത്യയാകെ തിളങ്ങി നില്ക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. ശരീരഭാരം കുറച്ച് പുതിയ മേക്കോവര്‍ ചിത്രങ്ങളുമായി താരം എത്തിയിരുന്നത് ഏറെ ശ്രദ്ധ...
Social Media
നിനക്കൊരു മികച്ച ദിവസവും അനുഗ്രഹീത വർഷവും ഉണ്ടാവട്ടെ; പ്രിയപെട്ടവൾക്ക് പിറന്നാളാശംസയുമായി കീർത്തി സുരേഷ്
By Noora T Noora TOctober 18, 2021തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ താരമാണ് കീർത്തി സുരേഷ് ഇന്ന് തന്റെ 29ാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025