All posts tagged "jude anthony joseph"
Malayalam
ആ അസിസ്റ്റന്റ് ഡയറക്ടര്‍ അപര്‍ണയുടെ ഫോട്ടോ എടുക്കുകയായിരുന്നു, അപര്‍ണയുടെ ഫോണ്‍ നമ്പര്‍ വാങ്ങി അപര്ണയ്ക്ക് മെസേജും അയച്ചു, പിന്നീട് സംഭവിച്ചത്!
By Vijayasree VijayasreeJuly 12, 2021കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ സാറാസ് എന്ന പുതിയ ചിത്രം റിലീസ് ആയത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ...
Malayalam
‘പ്രതിഷേധം ഉയരണം , ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന് മുതലായ ‘അച്ചന്മാരെ’ ഉള്‍പ്പെടെ എതിര്‍ക്കണം’; പ്രതികരണവുമായി സംവിധായകന് ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeJuly 11, 2021കഴിഞ്ഞ ദിവസമാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രമായ സാറാസ് റിലീസ് ചെയ്തത്. ഇതിനു പിന്നാലെ നിരവധി പേരാണ്...
Malayalam
പൊളിറ്റിക്കല്‍ കറക്ടനസിന്റെ അര്ത്ഥമറിയാത്തവരെയാണ് താന്‍ ‘സാറാസ്’ എന്ന സിനിമയിലൂടെ ട്രോളിയത്; തുറന്ന് പറഞ്ഞ് സംവിധായകന് ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeJuly 10, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് ജൂഡ് ആന്റണി ജോസഫ്. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സാറാസ് എന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
Malayalam
കൊവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന് പേര് നിര്‍ദ്ദേശിച്ച് ജൂഡ് ആന്റണി ജോസഫ്; വൈറലായി പോസ്റ്റ്
By Vijayasree VijayasreeJune 24, 2021നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജൂഡ് ആന്റണി ജോസഫ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
‘കോള്‍ഡ് കേസി’നു പിന്നാലെ മറ്റൊരു മലയാള ചിത്രം കൂടി ഡയറക്ട് ഒടിടി റിലീസിന്; സംവിധാനം ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeJune 24, 2021പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’നു പിന്നാലെ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ മറ്റൊരു മലയാളചിത്രം കൂടി ഡയറക്റ്റ് ഒടിടി...
Malayalam
‘മരിച്ചു പോയ സ്ത്രീകളോട് മാത്രം കരുതല്‍ ഉള്ള ഒരു പ്രത്യേക തരം പുരോഗമനം ആണ് നമ്മുടേത്! ജീവിച്ചിരിക്കെ ഇറങ്ങി വന്നാല്‍ അവള് അഹങ്കാരിയും തന്റേടിയും ആണ്! അവള് ഒറ്റക്കാണ്’; കുറിപ്പുമായി ജൂഡ് ആന്റണി
By Vijayasree VijayasreeJune 22, 2021കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സോഷ്യല്‍ മീഡിയയിലടക്കം വൈറലായിരിക്കുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ...
Malayalam
‘പൂജയുടെ ജനിക്കാതെ പോയ വൈന്‍ ആന്റി, ഇന്ന് കേരളത്തിന്റെ നിയുക്ത ആരോഗ്യമന്ത്രി; വീണ ജോര്‍ജിന് അഭിനന്ദനവുമായി ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeMay 19, 2021സംവിധായകനായും നടനായും എഴുത്തുകാരനായുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ജൂഡ് ആന്റണി ജോസഫ്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം തുറന്ന് പറയാറുള്ള ജൂഡ് ആന്റണി...
Malayalam
എം.എം മണിയുടെയും ഭാര്യയുടെയും ചിത്രം പങ്കുവെച്ച് അഭിനന്ദനം അറിയിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്
By Vijayasree VijayasreeMay 2, 2021നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച എം.എം മണിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് സംവിധായകന് ജൂഡ് ആന്റണി ജോസഫ്. 2016ല്‍ എം.എം മണി മന്ത്രിയായപ്പോള്‍ ”വെറുതെ...
Malayalam
അമ്പലമൊക്കെ മുങ്ങി തുടങ്ങി; കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വരുന്നത്; കനത്ത മഴയെ തുടർന്ന് ജാഗ്രത നിർദേശം നൽകി ജൂഡ് ആന്റണി ജോസഫ്
By Noora T Noora TAugust 9, 2019കഴിഞ്ഞ ദിവസം പെരിയാറിൽ വെള്ളം കൂടി ആലുവ മണപ്പുറം മുങ്ങിയതിന്റെ ചിത്രം സോഷ്യൽ മീഡിയയിലൂടെ മലയാള ചലച്ചിത്ര സംവിധായകൻ ജൂഡ് ആന്റണി...
Latest News
- യുവതികളോട് മല്ലിട്ട് കനക കിരീടം ചൂടി അറുപതുകാരി; അലസാന്ദ്ര മാരിസ റോഡ്രിഗസാണ് താരം May 2, 2024
- ‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി May 2, 2024
- രജനികാന്തിന്റെ ബയോപിക് ഒരുങ്ങുന്നു!, ഇന്ത്യന്‍ സിനിമ കാണാത്ത വന്‍ തുകയ്ക്ക് അവകാശം സ്വന്തമാക്കി ഈ നിര്‍മ്മാതാവ് May 2, 2024
- ആരാധകരെ ഞെട്ടിച്ച് ആ വിവാഹം; ധനുഷുമായി വേർപിരിയാൻ കാരണം ‘അയാൾ’;ആഘോഷം തുടങ്ങി!!! May 2, 2024
- ‘ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി’, അന്തരിച്ച നടി ശ്രീദേവിക്കൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് ആര്‍ജിവി May 2, 2024
- സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍! May 2, 2024
- സലീമേട്ടന്റെ ആ ഒരു ക്വാളിറ്റി ഇവനുമുണ്ട്; ചന്തു സലിം കുമാറിനെ കുറിച്ച് ടൊവിനോ തോമസ് May 2, 2024
- ആ ചിത്രത്തില്‍ അഭിനയിച്ചത് പൂര്‍ണ ന ഗ്നനായി, എല്ലാവരും നോക്കി നില്ക്കും എന്ന് ആലോചിച്ച് വിഷമം ആയിരുന്നു; തുറന്ന് പറഞ്ഞ് ആമിര്‍ ഖാന് May 2, 2024
- ജീവിച്ചിരിക്കുന്ന പ്രതിഭയെ കാണാന്‍ പോകുന്നു!! തന്റെ വലിയൊരു സ്വപ്നം സഫലമായ സന്തോഷത്തിൽ മധുവാര്യർ May 2, 2024
- പിറന്നാൾ ദിനത്തിൽ അജിത്തിനെ ഞെട്ടിച്ച് ശാലിനി! വമ്പൻ പിറന്നാൾസമ്മാനം കണ്ട് ഞെട്ടി ആരാധകർ May 2, 2024