All posts tagged "Jayasurya"
Malayalam Breaking News
ജയസൂര്യയും സൗബിനും മികച്ച നടന്മാരായപ്പോൾ ജോജു ജോർജ് എങ്ങനെ സ്വഭാവ നടനായി ? – ജൂറി വിശദീകരിക്കുന്നു
By Sruthi SFebruary 28, 2019അപ്രതീക്ഷിത അവാർഡ് ഒന്നും ഇത്തവണയും ഉണ്ടായിരുന്നിട്ടില്ല എന്നതാണ് സംസ്ഥാന പുരസ്കാരങ്ങളുടെ പ്രത്യേകത.മികച്ച നടന്മാരായി ജയസൂര്യയും സൗബിൻ ഷാഹിറും പുരസ്കാരം പങ്കിട്ടപ്പോൾ ജോജു...
Malayalam Breaking News
സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാക്കളുടെ പ്രതികരണങ്ങള്‍….
By Noora T Noora TFebruary 27, 2019നാല്‍പ്പത്തി ഒന്‍പതാമത് സംസ്ഥാ ചലച്ചിത്ര അവാര്‍ഡിനെ വ്യത്യസ്തമാക്കിയത് രണ്ടുപേര്‍ ചേര്‍ന്ന് മുകച്ച നടന് പുരസ്കാരം പങ്കിട്ടു എന്നത് തന്നെയാണ്. ക്യാപ്റ്റനിലെയും ഞാന്‍...
Malayalam Breaking News
അവാർഡ് പൊളിയാണ് മച്ചാനെ…;സൗബിൻ ഷാഹിർ ! വി പി സത്യൻ ആരാണെന്നു പോലും അറിയിലായിരുന്നു…ജയസൂര്യ !
By HariPriya PBFebruary 27, 20192018 ലെ മികച്ച നടനുള്ള പുരസ്കാരം സൗബിൻ ഷാഹിറും ജയസൂര്യയും പങ്കു വച്ചത്തിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രണ്ടുപേരും . നവാഗതനായ...
Malayalam Breaking News
ജയസൂര്യയും സൗബിന് ഷാഹിറും മികച്ച നടന്മാര്, നിമിഷ ജയന് നടി… സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…
By Noora T Noora TFebruary 27, 2019പ്രേക്ഷകരുടെ ആകാംഷക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട്കൊണ്ട് മന്ത്രി എ.കെ.ബാലന് 49-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 104 ചിത്രങ്ങളായിരുന്നു ഇത്തവണ പുരസ്കാരത്തിന് മത്സരിച്ചത്....
Malayalam Breaking News
സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചു ; മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും
By HariPriya PBFebruary 27, 2019സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചു ; മികച്ച നടനുള്ള പുരസ്കാരം പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും 2018 ലെ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു....
Malayalam Breaking News
ജയസൂര്യക്കായിരിക്കും ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; സംവിധായകന് വിനയന്
By Noora T Noora TFebruary 23, 2019ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം ജയസൂര്യയ്ക്കായിരിക്കുമെന്ന് പ്രവചിച്ച് സംവിധായകന് വിനയന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഞാന്‍...
Malayalam Breaking News
സംസ്ഥാന പുരസ്കാര മത്സര ഗോദയിൽ മോഹൻലാലിന് എതിരാളികൾ യുവ താരനിര ! ഒടിയനോ വരത്തനോ കൊച്ചുണ്ണിയോ ജോസഫോ ? ആര് നേടും ?
By Sruthi SFebruary 20, 2019സംസ്ഥാന ചലച്ചിത്ര പുരസ്കാര മത്സരത്തിന് മുൻപന്തിയിൽ നിക്കുന്നത് യുവതാരങ്ങളാണ്. സീനിയർ താരമായ മോഹൻലാലും ദിലീപും മാത്രമാണ് മികച്ച നടനുള്ള ലിസ്റ്റിൽ ഉള്ളത്....
Malayalam Breaking News
സമൂഹമാധ്യമങ്ങളിലെ ഡീ ഗ്രേഡിംഗിനെ ഭയക്കുന്നില്ലെന്ന് നടൻ ജയസൂര്യ
By HariPriya PBDecember 27, 2018സമൂഹമാധ്യമങ്ങളിലെ ഡീ ഗ്രേഡിംഗിനെ ഭയക്കുന്നില്ലെന്ന് നടൻ ജയസൂര്യ മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ജയസൂര്യ. മിമിക്സിലൂടെ സിനിമയില്‍ എത്തിപ്പെട്ട ജയസൂര്യ പിന്നിട്...
Malayalam Breaking News
എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുമായിരുന്നു; ജയസൂര്യ
By HariPriya PBDecember 26, 2018എനിക്കൊരു പെങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ അയാൾക്ക് കല്യാണം കഴിച്ചു കൊടുക്കുമായിരുന്നു; ജയസൂര്യ ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ എന്ന സിനിമയിലൂടെ നായകനായെത്തി പ്രേക്ഷകഹൃദയം കവർന്ന മലയാളികളുടെ...
Malayalam Breaking News
‘തന്റെ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഫേസ്ബുക്കിലെത്തുന്ന നന്മമരം ‘ – മറുപടിയുമായി ജയസൂര്യ
By Sruthi SNovember 22, 2018‘തന്റെ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഫേസ്ബുക്കിലെത്തുന്ന നന്മമരം ‘ – മറുപടിയുമായി ജയസൂര്യ ഒട്ടേറെ ആവർധകരുള്ള നടനാണ് ജയസൂര്യ. എന്നാൽ അടുത്ത...
Malayalam Breaking News
ജയസൂര്യയെ കടത്തിവെട്ടി മകന്! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന്
By Farsana JaleelOctober 1, 2018ജയസൂര്യയെ കടത്തിവെട്ടി മകന്! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന് അച്ഛനെ കടത്തിവെട്ടി മകന്. ജയസൂര്യയുടെ മകന് അദ്വൈതാണ് താരം....
Malayalam Breaking News
ഇക്കൊല്ലം മുഴുവന്‍ സിനിമ ഒന്നും ചെയ്യാനാവാതെ ജയസൂര്യ വലയും… ഉടനെ തന്നെ ജോലി ഇല്ലാതാകാന്‍ പോകുന്ന ജയസൂര്യയ്ക്ക് ആശംസകള്‍: രഞ്ജിത് ശങ്കര്‍
By Farsana JaleelAugust 31, 2018ഇക്കൊല്ലം മുഴുവന്‍ സിനിമ ഒന്നും ചെയ്യാനാവാതെ ജയസൂര്യ വലയും… ഉടനെ തന്നെ ജോലി ഇല്ലാതാകാന്‍ പോകുന്ന ജയസൂര്യയ്ക്ക് ആശംസകള്‍: രഞ്ജിത് ശങ്കര്‍...
Latest News
- ജാനകി VS സ്റ്റേറ്റ് ഓഫ് കേരളയുടെ പ്രദർശനാനുമതി തടഞ്ഞ സെൻസർ ബോർഡ് നടപടി; വിശദീകരണം തേടി ഹൈക്കോടതി June 25, 2025
- മെലിഞ്ഞ് ചുള്ളിക്കമ്പുപോലെയിരിക്കുന്ന ഇവളെ എങ്ങനെ നായകൻ പ്രേമിക്കും; കനത്ത ബോഡി ഷെയ്മിംഗ് നേരിട്ടിരുന്നുവെന്ന് ബനിത സന്ധു June 25, 2025
- സാമ്പത്തിക തട്ടിപ്പ് കേസ്; പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് June 25, 2025
- തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഉടലെടുത്ത എഴുത്തുകാർ തമ്മിലുള്ള തർക്കങ്ങളെ പരോക്ഷമായി പരിഹസിച്ച് ജോയ് മാത്യു June 25, 2025
- പ്രതീക്ഷകൾ നിറവേറ്റുന്നതിനു പകരം തഗ് ലൈഫ് ആരാധകരെ നിരാശരാക്കി; ക്ഷമ ചോദിച്ച് മണിരത്നം June 25, 2025
- പൊതുസ്ഥലങ്ങളിൽ അല്പ വസ്ത്രം ധരിച്ച് അ ശ്ലീല റീൽസ് ചിത്രീകരിച്ചു; യുവതികളെ കൈകാര്യം ചെയ്ത് നാട്ടുകാർ; വൈറലായി വീഡിയോ June 25, 2025
- തണലേകാൻ ഒരു വൻ മരം ഉള്ളപ്പോൾ, തണലിന്റെ വില പലരും മനസിലാക്കാതെ പോണു.. ആ മരം ഇല്ലാതായി കഴിയുമ്പോൾ ആണ്, അത് നൽകിയ തണൽ എത്രത്തോളം ആയിരുന്നു എന്ന് മനസിലാക്കുന്നത്; വൈറലായി സാമയുടെ വാക്കുകൾ June 25, 2025
- നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ നിറത്തിന്റെ പേരില്‍ പലരും പരിഹസിച്ചു ചിരിച്ചു, ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം എന്ന സങ്കല്പം ഉണ്ടായിരുന്നു; നിമിഷ സജയൻ June 25, 2025
- ശ്രീകാന്ത് വൈദ്യ പരിശോധനയിൽ ല ഹരി ഉപയോഗിച്ചതായി തെളിഞ്ഞു, നടന് പിന്നാലെ അന്വേഷണം കൃഷ്ണയിലേയ്ക്കും! June 25, 2025
- അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ചത് താരങ്ങളെ അപമാനിക്കുന്ന നടപടി, ഇനിയും മുന്നോട്ടുപോയേ മതിയാകൂവെന്ന്, അന്നാണ് മനസ്സിലാക്കിയത്; ജയൻ ചേർത്തല June 25, 2025