Connect with us

‘തന്റെ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഫേസ്ബുക്കിലെത്തുന്ന നന്മമരം ‘ – മറുപടിയുമായി ജയസൂര്യ

Malayalam Breaking News

‘തന്റെ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഫേസ്ബുക്കിലെത്തുന്ന നന്മമരം ‘ – മറുപടിയുമായി ജയസൂര്യ

‘തന്റെ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഫേസ്ബുക്കിലെത്തുന്ന നന്മമരം ‘ – മറുപടിയുമായി ജയസൂര്യ

‘തന്റെ ചിത്രങ്ങളുടെ റിലീസിന് മുൻപായി ഫേസ്ബുക്കിലെത്തുന്ന നന്മമരം ‘ – മറുപടിയുമായി ജയസൂര്യ

ഒട്ടേറെ ആവർധകരുള്ള നടനാണ് ജയസൂര്യ. എന്നാൽ അടുത്ത കാലത്ത് ജയസൂര്യ ഏറ്റവും കേട്ട വിമര്ശങ്ങളിൽ ഒന്നാണ് ഫേസ്ബുക്കിലെ നന്മ മരം ഇമേജ് . തന്റെ ചിത്രങ്ങളുടെ റിലീസുമായി ബന്ധപ്പെട്ടുള്ള ദിവസങ്ങളിൽ ജയസൂര്യ ഫേസ്ബുക്കിൽ എന്തെങ്കിലും സാമൂഹിക കാര്യങ്ങളിൽ പ്രതികരണവും ഉപദേശവുമായി എത്തും എന്നംയിരുന്നു വിമർശനം. ഇതിനെപറ്റി നിരവധി ട്രോളുകളും വന്നിരുന്നു. ഇപ്പോൾ ഇതിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ജയസൂര്യ.

“ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ബാധിക്കുന്നില്ല. സോഷ്യല്‍ മീഡിയകളിലെ ഇത്തരം വിമര്‍ശനങ്ങളെ ഭയപ്പെടുന്നില്ല. സമൂഹത്തിന് ഉപകാരപ്പെടുമെന്ന് കരുതുന്ന കാര്യങ്ങളാണ് തന്റെ പേജിലൂടെ ഷെയര്‍ ചെയ്യുന്നത്. താനൊരു ഇന്ത്യന്‍ പൗരനാണ്. അതിന്റേതായ കടമകളും ഉത്തരവാദിത്വങ്ങളുമുണ്ട്. അതും തന്റെ സിനിമയുമായി ഒരു ബന്ധവുമില്ല. ജയസൂര്യയുടെ ചിത്രമായത് കൊണ്ട് തന്റെ ചിത്രങ്ങള്‍ ആരും കാണാന്‍ വരണമെന്നില്ല. അതിന് പകരം മേരിക്കുട്ടിയെയും ഷാജി പാപ്പനെയും കാണാന്‍ പ്രേക്ഷകര്‍ എത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജയസൂര്യ പറഞ്ഞു.

പുതിയ ചിത്രം പ്രേതം ടൂവിനെപ്പറ്റി തികഞ്ഞ പ്രതീക്ഷയിലാണ് താരം. രഞ്ജിത്തും താനും മറ്റൊരു ചിത്രം ചെയ്യാനുള്ള പദ്ധതിയിലായിരുന്നു. അത് നടക്കാതെ വന്നപ്പോഴാണ് പ്രേതം ടൂവിനെ കുറിച്ച് ആലോചിച്ചതെന്നും താരം വ്യക്തമാക്കി. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ് ജോണ്‍ ഡോണ്‍ബോസ്‌കോയെന്നും ജയസൂര്യ പറഞ്ഞു. ഒരു അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്.

pretham-malayalam-movie-stills-jayasurya-and-ranjith-sankar-3057

jayasurya about facebook trolls

More in Malayalam Breaking News

Trending

Recent

To Top