All posts tagged "Jayaram"
Malayalam
ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ജയറാമും പാര്‍വതിയും, ഗവര്‍ണര്‍ക്ക് സമ്മാനമായി കസവ് പുടവ നല്കി; മകളുടെ വിവാഹ ക്ഷണമാണോയെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeFebruary 22, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Malayalam
തന്റെ സിനിമകളില്‍ അഭിനയിക്കുന്നതിനിടെ പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തവര്‍.., താരങ്ങളുടെ പ്രണയ കാലത്തെക്കുറിച്ച് സംവിധായകന് കമല്‍
By Vijayasree VijayasreeFebruary 18, 2024സിനിമാ താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവും എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. സിനിമയിലെ ഹിറ്റ് ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുമ്പോള്‍ ആരാധകര്‍ക്കും ഏറെ...
Actress
ചക്കിയോടുള്ള പ്രണയം നിറഞ്ഞൊഴുകി!!! മാളവിക ജയറാമിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്ത് വന്നതോടെ ഏറ്റെടുത്ത് ആരാധകർ
By Merlin AntonyJanuary 24, 20242024ൽ നിരവധി താര വിവാഹങ്ങൾക്ക് പ്രേക്ഷകർക്ക് സാക്ഷിയാകും. എല്ലാത്തിനും തുടക്കം കുറിച്ചത് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തോടെയാണ്. കഴിഞ്ഞ...
Malayalam
ഈ വർഷത്തെ ഏറ്റവും വലിയ സന്തോഷം കണ്ണന്റെയും ചക്കിയുടെയും വിവാഹം; ചക്കിയുടെ വിവാഹം ഗുരുവായൂരിൽ; മകളുടെ വിവാഹത്തെ കുറിച്ചുള്ള ജയറാമിന്റെ വാക്കുകൾ വൈറലാകുന്നു!!
By Athira AJanuary 23, 2024കഴിഞ്ഞ ദിവസമായിരുന്നു. മലയാളികളുടെ പ്രിയങ്കരനായ നടനും,രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിൻറെ കഴിഞ്ഞത്. ഗുരുവായൂര്‍ വെച്ചാണ് വിവാഹം...
Malayalam
സ്വർണ കിരീടം വീണതിന് പിന്നിലെ രഹസ്യം; സൈബർ മനോരോഗികളെ വലിച്ചുകീറി ശ്രീയ രമേഷ്!!!
By Athira AJanuary 18, 2024കുറച്ചുനാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ്. എന്നാൽ...
Malayalam
സുരേഷേട്ടന് കാണിച്ച പരിഗണന; ഇത്രയും സന്തോഷകരമായ നിമിഷങ്ങളെ കുറിച്ചോര്‍ക്കുമ്പോള്‍, ഇതൊരു അനുഗ്രഹമാണ്; രചനയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു!!!
By Athira AJanuary 18, 2024കുറച്ചുനാളുകളായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യൽമീഡിയയിലെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസം...
Malayalam
മമ്മൂട്ടി ഭാഗ്യയ്ക്ക് നൽകിയ വമ്പൻ സമ്മാനം; ആരും പ്രതീക്ഷിച്ചില്ല; അമ്പരന്ന് ആരാധകർ!!!
By Athira AJanuary 17, 2024കുറച്ചുനാളുകളായി നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് സോഷ്യൽമീഡിയയിലെ ചർച്ചാവിഷയങ്ങളായിരുന്നത്. ഒരാഴ്ച നീണ്ട...
Malayalam
ഫാനൊക്കെയുണ്ടാവും അവരുടെ കൈയില്‍; മുടിയൊക്കെ പറന്നിട്ട് എനിക്ക് വേണേല്‍ നടക്കാം; ആള്‍ക്കൂട്ടത്തിലൂടെ രഹസ്യമായി നടന്നുപോകുമ്പോള്‍ ക്യാമറയുമായി പിറകിൽ; എയര്‍പോര്‍ട്ട് ഫോട്ടോഗ്രഫിയെക്കുറിച്ച് ജയറാം പറഞ്ഞ വാക്കുകൾ!!
By Athira AJanuary 17, 20242011ൽ പത്മശ്രീ ബഹുമതിക്കർഹനായ ജയറാം ഒരു കാലത്ത് മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയെയാണ് വിവാഹം കഴിച്ചത്. ജയറാമിന് ഒരു തിരിച്ച് വരവ്...
Malayalam
മകളുടെ കാര്യത്തിൽ കല്യാണം കഴിക്കുന്ന കുടുംബം പറഞ്ഞത് ആ ഒരൊറ്റകാര്യം മാത്രം!! അതിലാണ് ഞാൻ വീണത്; ജയറാം പറഞ്ഞത് ഇങ്ങനെ…
By Merlin AntonyJanuary 16, 2024യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായ നവനീതിനെയാണ് നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹം ചെയ്യുന്നത്. രണ്ട് പേരുടെയും വിവാഹനിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...
Actor
ഇനി എന്റെ ആരാധകരെ ഞാന്‍ നിരാശപ്പെടുത്തില്ല, ഇപ്പോള്‍ കിട്ടുന്ന സപ്പോര്‍ട്ട് ഒരിക്കലും കൈവിട്ടുകളയുകയില്ല; ജയറാം
By Vijayasree VijayasreeJanuary 14, 2024മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ജയറാം. നടന്റെ ഓസ്ലര് എന്ന ചിത്രം കേരളക്കരയില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മെഡിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട...
Malayalam
സുരേഷ് ഗോപി പണം ഉണ്ടാക്കുന്നത് ആ ലക്ഷ്യത്തോടെ; നടുക്കുന്ന വെളിപ്പെടുത്തലുമായി ജയറാം!!!
By Athira AJanuary 14, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നടി പാര്‍വതിയുമായുള്ള പ്രണയവും വിവാഹവുമെല്ലാം പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോള്‍ രണ്ട് മക്കള്‍ക്കൊപ്പം സുഖജീവിതം നയിക്കുകയാണ് ഇരുവരും....
Malayalam
പൈസ മുഴുവൻ ചാരിറ്റിക്ക് വേണ്ടി കൊണ്ടുകൊടുക്കും.. സ്വന്തം മോൾക്ക് സ്വർണമെടുക്കാൻ പൈസയുണ്ടോയെന്ന് നോക്കില്ല.. സുരേഷ് ഗോപിയെക്കുറിച്ച് ജയറാം
By Merlin AntonyJanuary 12, 2024ഇനി നാലു ദിവസങ്ങള്‍ കൂടിയേ വിവാഹത്തിനുള്ളൂ. ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് കഴിഞ്ഞ...
Latest News
- കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി നടി മുത്തുമണി May 6, 2025
- അപ്രതീക്ഷിതമായാണ് ‘തുടരും’ പ്രൊജക്ട് വന്ന് കയറിയത്; തരുൺ മൂർത്തി May 6, 2025
- എന്നെ സഹിച്ചതിന് നന്ദി; ഞാൻ ശോഭനയുടെ ഫാന്‍ ബോയ് ; പ്രകാശ് വര്‍മ May 6, 2025
- ചിലർ നിങ്ങളുടെ യാത്രയെ നിങ്ങളെക്കാൾ നന്നായി മനസ്സിലാക്കുന്നുവെന്ന് കരുതിയേക്കാം ; നിങ്ങൾ എന്താണ് അനുഭവിച്ചതെന്ന് നിങ്ങൾക്ക് മാത്രമേ അറിയൂ ; വരദ May 6, 2025
- ആദ്യ ഭാഗത്തേക്കാൾ കൂടുതൽ തീവ്രതയോടെ പണി 2 എത്തും, പക്ഷേ ആദ്യ ഭാഗവുമായി യാതൊരു ബന്ധവും ഉണ്ടാകില്ല; ജോജു ജോർജ് May 6, 2025
- ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു; തിരക്കഥ മിഥുൻ മാനുവൽ തോമസ് May 6, 2025
- മീഡിയ വളച്ചൊടിക്കുന്നതിൽ വിഷമം ഉണ്ട്; വേടൻ നല്ല ജനപ്രീതി ഉള്ള ഗായകൻ ;’, എംജി ശ്രീകുമാർ May 6, 2025
- ഞാനൊരു മികച്ച നടനല്ല. ചിലർ എന്നെ ഓവർ ആക്ടിങ് നടൻ എന്ന് വിളിക്കും, കാർത്തിയപ്പോലെ അഭിനയം കാഴ്ചവെക്കാൻ കഴിയില്ല; സൂര്യ May 6, 2025
- സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവം; സന്തോഷ് വർക്കിയ്ക്ക് ജാമ്യം May 6, 2025
- ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക് May 6, 2025