All posts tagged "Innocent"
News
ഇന്നസെന്റിന്റെ ചേതനയറ്റ ശരീരം ഇൻഡോർ സ്റ്റേഡിയത്തിലേക്ക്! ആശുപത്രിയിൽ നിന്നും ആ ദൃശ്യങ്ങൾ
March 27, 2023ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ചിരിയും ചിന്തയും പടര്‍ത്തിയ നടന് ഇന്നസെന്റിന്റെ മരണവാർത്ത ഞെട്ടലോടെയാണ് മലയാള സിനിമ ലോകം കേട്ടത്. ഇപ്പോഴിതാ...
News
ആ ‘ചിരി’ മാഞ്ഞ അതെ ദിവസം ഇന്നസെന്റിനെയും കൊണ്ടുപോയി! വിധിയുടെ വിളയാട്ടം, സങ്കടം സഹിക്കാനാവുന്നില്ല
March 27, 2023കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര.മലയാളിയുടെ സിനിമാ അനുഭവങ്ങളിലെ...
News
‘സ്ക്രീനില്‍ മാത്രമല്ല ജീവിതത്തിലും ചിരികള്‍ സമ്മാനിച്ചതിന് നന്ദി’; ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മഞ്ജു വാര്യര്‍
March 27, 2023നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് സിനിമാ രാഷ്ട്രീയ ലോകത്തുള്ളവര്‍ എത്തിയിരുന്നു. അപ്രതീക്ഷിത വിയോഗം താങ്ങാനാകാത്ത വിഷമത്തിലാണ് സഹപ്രവര്‍ത്തകര്‍. ഇപ്പോഴിതാ പ്രിയതാരത്തിന്...
News
നിങ്ങളെ അടുത്തറിയാനുള്ള ഭാഗ്യം എനിക്കുണ്ടായി… എന്റെ അച്ഛന്റെ സഹോദരനെ പോലെ, സുറുമിക്കും എനിക്കും അമ്മാവനെപ്പോലെ… നിങ്ങൾ എന്റെ കുട്ടിക്കാലമായിരുന്നു; ദുൽഖർ സൽമാൻ
March 27, 2023ഇന്നലെ രാത്രി 10:30യോടെ കൊച്ചിയിലെ സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു നടൻ ഇന്നസെന്റിന്റെ അന്ത്യം. മന്ത്രി പി രാജീവാണ് വിവരം അറിയിച്ചത്. കൊവിഡ്...
News
ഇന്നസെന്റിന്റെ സംസ്കാരം നാളെ; ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഇരിങ്ങാലക്കുട ടൗണ്‍ ഹാളിലും പൊതുദര്‍ശനം
March 27, 2023നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം നാളെ (ചൊവ്വാഴ്ച) നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ്...
Articles
തീപ്പെട്ടികമ്പനി ഉള്‍പ്പെടെ പല ബിസിനസുകള്‍ പൊട്ടി; ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലേയ്ക്ക്; എക്കാലത്തെയും മികച്ച ഹാസ്യ താരം വിടവാങ്ങുമ്പോള്‍!
March 27, 2023വിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും കൊണ്ട് മലയാളികളുടെ മനസിലേക്ക് കടന്നു വന്ന നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം താങ്ങാന്‍ ആവുന്നതിലും...
News
നിലപാടുകളില്‍ മായം ചേര്‍ക്കാത്ത എന്റെ പ്രിയപ്പെട്ട കലാകാരന്, ജേഷ്ഠസഹോദരന്, അന്ത്യാഭിവാദ്യങ്ങള്‍; ഇന്നസെന്റിന് അനുശോചനം അറിയിച്ച് മുകേഷ്
March 27, 2023അന്തിരച്ച നടന് ഇന്നസെന്റിന് അനുസ്മരണമറിയിച്ച് നടനും എം എല്‍ എയുമായ മുകേഷ്. തനിക്ക് ജേഷ്ഠസോഹദരനെ പോലെയായിരുന്നു ഇന്നസെന്റ് എന്നും പതിറ്റാണ്ടുകളായുള്ള ബന്ധമാണ്...
News
വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്, വിയോഗം മലയാളികളുടെ ആകെ നഷ്ടം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി
March 27, 2023നടന് ഇന്നസെന്റിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം അനുശോചനം അറിയിച്ചത്. കുറിപ്പിന്‍രെ പൂര്‍ണ രൂപം ഇങ്ങനെ;...
Malayalam
എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല… പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്; നെഞ്ച് പൊട്ടി മോഹൻലാൽ
March 27, 2023കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
News
വാക്കുകള്‍ മുറിയുന്നു… കണ്ണുകളില്‍ ഇരുട്ടു മൂടുന്നു…, ഇന്നസെന്റ് ഏട്ടാ നിങ്ങള്‍ എങ്ങോട്ടും പോകുന്നില്ല; കുറിപ്പുമായി ദിലീപ്
March 27, 2023മലയാള സിനിമയിലെ ഏറ്റവും നല്ല കോംബോകളില്‍ ഒന്നാണ് ദിലീപ്-ഇന്നസെന്റ്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളും കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകര്‍ക്ക് മറക്കാനാകില്ല. സിനിമയ്ക്ക് അകത്തും...
Articles
നമ്മള്‍ക്ക് ഒരു തവണയേ ഇവിടെ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ മുകളിലാണ്. അവിടെ നല്ല സുഖമാണ് എന്ന് പോയവരാരും തന്നെ തിരിച്ചുവന്ന് പറഞ്ഞിട്ടുമില്ല; അന്ന് ഇന്നസെന്റ് പറഞ്ഞത്!
March 27, 2023മലയാളികളുടെ പ്രിയപ്പെട്ട നടനും മുന്‍ എം പിയുമായ ഇന്നസെന്റ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില...
News
ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടി ജയറാമും ദിലീപും; മരണവാര്‍ത്തയറിഞ്ഞ് ആശുപത്രിയിലേയ്ക്ക് എത്തി താരങ്ങള്‍
March 27, 2023നടന് ഇന്നസന്റിന്റെ അന്ത്യനിമിഷത്തില്‍ ആശുപത്രിയിലുണ്ടായിരുന്നത് ഉറ്റസുഹൃത്തുക്കളായ സിനിമാപ്രവര്‍ത്തകര്‍. ഗുരുതരാവസ്ഥയില്‍ ദിവസങ്ങളായി അദ്ദേഹം ആശുപത്രിയില്‍ കഴിയുകയാണെന്ന് എല്ലാവരും അറിഞ്ഞതാണെങ്കിലും അദ്ദേഹത്തിന്റെ വിയോഗം ചലച്ചിത്ര...