All posts tagged "Featured"
Bollywood
നടിയാകാൻ വേണ്ടി ഞാൻ അമ്മക്ക് മുൻപിൽ ഒരുപാട് കെഞ്ചി, തർക്കിച്ചു, കരഞ്ഞു ;അമ്മയപ്പോൾ പറഞ്ഞത് നീ കരയുന്നത് കാണാൻ രസമുണ്ടെന്നാണ് – ജാൻവി കപൂർ
By Sruthi SApril 9, 2019അമ്മ ശ്രീദേവി കപൂറിന്റെ തനി പകർപ്പായി മാറുകയാണ് ജാൻവി കപൂർ. അഭിനേത്രി ആയ അമ്മയുടെയും സിനിമാക്കാരനായ അച്ഛന്റെയും മകൾക്ക് അഭിനയം രക്തത്തിൽ...
Malayalam Breaking News
കന്നി ചിത്രം തന്നെ 100 കോടി ക്ലബ്ബിൽ – പ്രിത്വിരാജിനെ മോഹൻലാൽ ആരാധകനായി മാത്രം കണക്കാക്കിയവർക്ക് തെറ്റിയത് ഇവിടെയാണ് !
By Sruthi SApril 9, 2019മലയാള സിനിമയിൽ വിമർശകരുടെ വായടപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ലൂസിഫർ. വെറും എട്ടു ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്....
Malayalam Breaking News
ഏറെ സന്തുഷ്ടയായി ദിലീപിനൊപ്പം പുഞ്ചിരിയോടെ കാവ്യാ മാധവൻ ; ഏറെ നാളുകൾക്കു ശേഷം താര ദമ്പതികളുടെ വീഡിയോ പുറത്ത് ..
By Sruthi SApril 8, 2019ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ മാധവൻ ക്യാമറ കണ്ണുകൾക്ക് മുന്നിൽ എത്തുന്നത് വിരളമാണ് . അതുകൊണ്ടു തന്നെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ...
Malayalam Breaking News
“അതൊന്നും വെറുതെ പറഞ്ഞതല്ല. ബാക്കി കൊടുക്കാനുള്ള 8000 രൂപ ഇന്ന് കൊടുക്കണം” – മേരാ നാം ഷാജി കട്ടൗട്ടിനെ കുറിച്ച് ബൈജു
By Sruthi SApril 8, 2019മേരാ നാം ഷാജി വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഭാഗമായി സംവിധായകൻ നാദിർഷയും അഭിനേതാവ് ബൈജുവും മറ്റ് അണിയറ പ്രവർത്തകരും...
Malayalam Breaking News
ഹിന്ദുക്കളുടെ ശാപം കിട്ടുമെടി നിനക്ക് – കളക്ടർ അനുപമയുടെ പേരിൽ അനുപമ പരമേശ്വരന് പൊങ്കാല !
By Sruthi SApril 8, 2019അയ്യപ്പൻറെ പേരിൽ വോട്ട് ചോദിച്ച സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടർ ടി വി അനുപമക്ക് ഉള്ള ചീത്ത വിളികൾ കിട്ടുന്നത്...
Malayalam Breaking News
ഐ എം ബി ഡി യിൽ തിളങ്ങി റസൂൽ പൂക്കുട്ടിയുടെ ദി സൗണ്ട് സ്റ്റോറി ! റേറ്റിംഗ് 10 ൽ 9.7 !
By Sruthi SApril 8, 2019ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നായകനാക്കി പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത ‘ദി സൗണ്ട് സ്റ്റോറി’ തിയറ്ററുകളിൽ പൂര വിസ്മയം തീർത്തു...
Malayalam Breaking News
പേരൻപോ വിധേയനോ ചെയ്യാനല്ല മമ്മൂട്ടി ഞങ്ങൾക്ക് ഡേറ്റ് തരുന്നത് – ഉദയ്കൃഷ്ണ
By Sruthi SApril 8, 2019മധുര രാജക്കായി കാത്തിരിപ്പ് നീളുകയാണ് .നല്ല നല്ല അഭിപ്രായങ്ങളും വിമർശനങ്ങളും ചിത്രം അഭിമുഖീകരിക്കുന്നത്. എന്തായാലൂം ഏപ്രിൽ പന്ത്രണ്ടിനായുള്ള കാത്തിരിപ്പിലാണ് ആളുകൾ.വിമര്‍ശനങ്ങള്‍ ശ്രദ്ധിക്കാറുണ്ടെങ്കിലും...
Articles
ചിമ്പുവുമായുള്ള ചുംബന ചിത്രം , പ്രഭുദേവയുടെ കുടുംബ ജീവിതത്തിന്റെ തകർച്ച .ഒടുവിൽ വിഘ്നേശ് ശിവൻ തുണ – നയൻതാരയുടെ സംഭവ ബഹുലമായ ജീവിതം !
By Sruthi SApril 8, 2019മനസ്സിനക്കരെ എന്ന ചിത്രത്തിൽ ശാലീന സൗന്ദര്യത്തിന്റെ മുഖവുമായി അരങ്ങേറിയ നടിയാണ് നയൻതാര . 2003 ലാണ് നയൻതാര സിനിമയിലേക്ക് എത്തുന്നത് ....
Malayalam Breaking News
വെള്ളിത്തിരയിൽ താങ്കൾക്ക് കയ്യടിച്ചിട്ടുണ്ട്. ഇപ്പോൾ താങ്കൾ കാണിക്കുന്നതൊക്കെ ഒരു കോമഡി പടമായി കാണുന്നു – സുരേഷ് ഗോപിയെ വിമർശിച്ച് സംവിധായകൻ
By Sruthi SApril 8, 2019തൃശ്ശൂരിലെ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിക്ക് വിമർശന പെരുമഴയാണ് അഭിമുഖീകരിക്കേണ്ടി വന്നത് . ഇപ്പോൾ സംവിധായകൻ സുദേവൻ ആണ്...
Malayalam Breaking News
ജീവഭയം കൊണ്ട് അയാളെ അനുസരിച്ചതാണെന്ന് പറഞ്ഞാല്‍ പ്രസവിച്ച കുഞ്ഞിന്റെ ജീവനേക്കാള്‍ സ്വന്തം ജീവന് വില കൊടുക്കുന്ന ഏത് ജീവിയുണ്ടാകും ഈ ഭൂമിയില്‍…! – അശ്വതി ശ്രീകാന്തിന്റെ കുറിപ്പ്
By Sruthi SApril 8, 2019തൊടുപുഴയിൽസംഭവിച്ചത് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. അമ്മയുടെ കാമുകന്റെ മർദ്ദനമേറ്റ് പത്തു ദിവസം മരണത്തോട് മല്ലിട്ടാണ് ആ കുരുന്നു യാത്രയായത് ....
Malayalam Breaking News
‘അമ്മ സംഘടനയിലെ ആരെങ്കിലും പുറത്തിറങ്ങി തെറി വിളിച്ചാൽ ‘അമ്മ മോശമെന്ന് കരുതരുത് – ബാലചന്ദ്ര മേനോൻ.
By Sruthi SApril 8, 2019സിനിമയിലെ സകല മേഖലയിലും കഴിവ് തെളിയിച്ച ആളാണ് ബാലചന്ദ്ര മേനോൻ. താര സംഘടനയായ അമ്മയുടെ പ്രശ്നങ്ങളെ പറ്റി പറയുകയാണ് അദ്ദേഹം ....
Malayalam Breaking News
അങ്ങനെ മോഹൻലാൽ മമ്മൂട്ടിയായി !
By Sruthi SApril 7, 2019നിരവധി സിനിമകളില്‍ അതിഥി കഥാപാത്രത്തെ അവതരിപ്പിച്ച താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മോഹന്‍ലാലിന്റെ ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്യാന്‍ മമ്മൂട്ടി ഒരു വിസമ്മതവും...
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025