Connect with us

എനിക്ക് അശ്ളീല രംഗങ്ങൾ കാണാനും ഇഷ്ടമില്ല , എന്റെ സിനിമകളിൽ ഉൾപ്പെടുത്തതാനുമില്ല – സൽമാൻ ഖാൻ

Bollywood

എനിക്ക് അശ്ളീല രംഗങ്ങൾ കാണാനും ഇഷ്ടമില്ല , എന്റെ സിനിമകളിൽ ഉൾപ്പെടുത്തതാനുമില്ല – സൽമാൻ ഖാൻ

എനിക്ക് അശ്ളീല രംഗങ്ങൾ കാണാനും ഇഷ്ടമില്ല , എന്റെ സിനിമകളിൽ ഉൾപ്പെടുത്തതാനുമില്ല – സൽമാൻ ഖാൻ

വിവാദങ്ങളിലൂടെയും പ്രണയങ്ങളിലൂടെയും വാർത്തകളിൽ നിറഞ്ഞു നില്കാറുള്ള താരമാണ് സൽമാൻ ഖാൻ. എന്നാൽ തന്റെ സിനിമകളിൽ അശ്ളീല രംഗങ്ങൾ ഉൾപെടുത്താൻ വിമുഖനാണ്‌ താരം. അതിനു താൻ തയ്യാറല്ല എന്നും അതിനുള്ള കാരണവും വ്യക്തമാക്കുകയാണ് സൽമാൻ ഖാൻ.

“ഞാ​ന്‍ ശ​രി​യാ​ണൊ തെ​റ്റാ​ണോ ചെ​യ്യു​ന്ന​തെ​ന്ന് അ​ത്ഭു​ത​പ്പെ​ടാ​റു​ണ്ട്. ഇ​ന്ന് വി​ചി​ത്ര​മാ​യ പ​ല ട്രെ​ന്‍​ഡു​ക​ളും വ​ള​ര്‍​ന്നു വ​രു​ന്നു. വെ​ബ് സി​നി​മ​ക​ളി​ലെ​യും മ​റ്റും ആ​ശ​യം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. അ​ത് കാ​ണാ​ന്‍ എ​നി​ക്ക് താ​ത്പ​ര്യ​മി​ല്ല.



എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും അ​ത് കാ​ണാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. അ​വ​ര്‍ അ​ത് ര​ഹ​സ്യ​മാ​യി കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​ര്‍ അ​ങ്ങ​നെ ചെ​യ്യ​ട്ടെ. എ​ന്നാ​ല്‍ എ​ല്ലാ​ത്ത​ര​ത്തി​ലു​മു​ള്ള ആ​ളു​ക​ള്‍ കാ​ണു​ന്ന എ​ന്‍റെ ചി​ത്ര​ങ്ങ​ളി​ല്‍ ഇ​ത്ത​രം രം​ഗ​ങ്ങ​ള്‍ ഉ​ണ്ടാ​കി​ല്ല’. സ​ല്‍​മാ​ന്‍ വ്യ​ക്ത​മാ​ക്കി.

salman khan about sex scenes

More in Bollywood

Trending

Recent

To Top