All posts tagged "Featured"
Bollywood
ദയവു ചെയ്തു പ്രേക്ഷകർ അതിലൊന്നും മയങ്ങി വീഴരുത് – ഷാഹിദ് കപൂറിന്റെ മുന്നറിയിപ്പ് !
By Sruthi SMay 14, 2019തെലുങ്ക് സിനിമ ലോകത്ത് വിജയ് ദേവര്കൊണ്ട ഹിറ്റ് ആകുന്നത് അർജുൻ റെഡ്ഡിയിലൂടെയാണ്. ചിത്രത്തിന്റെ ഹിന്ദി റീമേയ്ക്ക് പുറത്തിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഷാഹിദ് കപൂർ...
Malayalam Breaking News
കൊടും മഞ്ഞിൽ 40 കിലോ മണൽ ചാക്കും ചുമന്നു മോഹൻലാൽ – വീഡിയോ പങ്കു വച്ച് പൃഥ്വിരാജ് !
By Sruthi SMay 14, 2019നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലൂസിഫർ തിയേറ്ററുകളിലേക്ക് എത്തിയത്. മലയാളത്തിലെ വമ്പൻ വിജയമായി ചിത്രം മാറുകയും ചെയ്തു. ലൂസിഫർ 2 വും ഉടൻ ഉണ്ടാകും...
Malayalam Breaking News
ഇതാ , മാന്യമായ വസ്ത്രം ധരിച്ച മറ്റൊരു ചിത്രം കൂടി – വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി മാളവിക !
By Sruthi SMay 13, 2019നടിമാർ ഗ്ലാമർ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമ്പോൾ ചീത്ത വിളിയുമായി പലരും എത്തരുണ്ട് . അശ്ലീലം പറഞ്ഞാണ് കൂടുതലും ഇത്തരക്കാർ...
Bollywood
നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ – സണ്ണി ലിയോണിന് പിറന്നാൾ ആശംസിച്ച് ഭർത്താവ് !
By Sruthi SMay 13, 2019പ്രശസ്ത ബോളിവുഡ് താരം സണ്ണി ലിയോണിന് ജന്മദിന ആശംസകളും മാതൃദിനാശംസകളും നേര്‍ന്ന് ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍. 38ാം ജന്മദിനം ആഘോഷിക്കുകയാണ് സണ്ണി...
Malayalam Breaking News
കറുത്തിരുണ്ടു പോയ കഴുത്തും സഞ്ചി പോലെ തൂങ്ങിപ്പോയ വയറും കണ്ണാടിയിൽ കണ്ട് ഇതൊന്നും ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നു സ്വയം ഉറപ്പിച്ചു. രാത്രി ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനോട് ഞാൻ അകാരണമായി വഴക്കുകൾ ഉണ്ടാക്കി.- അശ്വതിയുടെ വ്യത്യസ്തമായൊരു കുറിപ്പ്
By Sruthi SMay 13, 2019സമൂഹ മാധ്യമങ്ങൾ ഇന്നലെ ആഘോഷമാക്കിയ ഒന്നാണ് മദർസ് ഡേ . അമ്മമാരുമൊത്തുള്ള ചിത്രങ്ങളൊക്കെ പങ്കു വച്ച് പലരും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ...
Malayalam Breaking News
പൂരത്തിനു പോകുന്ന സുഹൃത്തുക്കള്‍ക്ക് നറുനീണ്ടി സര്‍ബത്ത് സജസ്റ്റ് ചെയ്യുന്നു,കാരണം .. – ശ്രീകുമാർ മേനോൻ
By Sruthi SMay 13, 2019പൂര ലഹരിയിലാണ് തൃശൂർ . ആഘോഷമായി പൂരം കൊണ്ടാടുമ്പോൾ സിനിമ താരങ്ങളുടെയും സാന്നിധ്യം വടക്കുംനാഥന്റെ മണ്ണിലുണ്ട്. ഇപ്പോഴിത പൂരം കാണാനായി തൃശൂരില്‍...
Tamil
സുഹാസിനിയെ സഹോദരിയെന്ന് വിളിച്ച് വിവേക് ; സഹോദര ബന്ധം തോന്നിയിട്ടില്ലെന്നു സുഹാസിനി !
By Sruthi SMay 13, 2019മലയാളികൾക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടിയാണ് സുഹാസിനി . മുന്‍നിര നായകന്മാര്ക്കൊപ്പമെല്ലാം ഈ നായികയെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്....
Malayalam Breaking News
ഭർത്താവുമായി പിരിഞ്ഞതിൽ പിന്നെ അച്ഛൻ എന്നെ വീട്ടിലേക്ക് കൊണ്ടുപോന്നു – നിഷ സാരംഗ്
By Sruthi SMay 13, 2019മലയാളികളുടെ പ്രിയ സീരിയൽ താരമാണ് നിഷ സാരംഗ് . സ്വന്തം മക്കളും സീരിയലിലെ മക്കളുമൊക്കെയായി സ്നേഹ സമ്പന്നമാണ് നിഷയുടെ ജീവിതം. എന്നാൽ...
Tamil
ദളപതി 63 യിൽ ആസിഡ് അറ്റാക്ക് അതിജീവിച്ച പെൺകുട്ടിയായി മലയാളി നായിക!
By Sruthi SMay 13, 2019വിജയ് നായകനാകുന്ന ദളപതി 63 കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിജയുടെ 63 മത്തെ ചിത്രം കൂടിയാണ് ഇത്. വനിത ഫുട്ബോൾ ടീമിന്റെ...
Tamil
രണ്ടു വർഷങ്ങൾക്ക് ശേഷം താടിയെടുത്തു !പിന്നിൽ ഒരു പ്രത്യേക കാരണം !
By Sruthi SMay 13, 2019തമിഴകത്തിന്റെ പ്രിയ നടനാണ് മാധവൻ. ഒട്ടേറെ ആരാധകർ ഈ പ്രായത്തിലുമുള്ള മാധവൻ ഇപ്പോൾ നമ്പി നാരായണൻ ദി റോക്കറ്ററി എഫ്ഫക്റ്റ് എന്ന...
Malayalam Breaking News
‘മമ്മൂട്ടി താങ്കള്‍ എന്തിന് സങ്കടപ്പെടണം, നാളത്തെ സൂപ്പര്‍ സ്റ്റാര്‍ നിങ്ങളാണ്’ – പണ്ട് മമ്മൂട്ടിയെ പറ്റി പ്രവചിച്ച പ്രമുഖ താരം ..
By Sruthi SMay 11, 2019ഒട്ടേറെ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന മലയാളത്തിന്റെ പ്രിയ താരമാണ് മമ്മൂട്ടി . എണ്‍പതുകളില്‍ മമ്മൂട്ടി തന്റെ അഭിനയ സപര്യ ആരംഭിക്കുമ്ബോള്‍...
Malayalam Breaking News
കീർത്തി സുരേഷ് പ്രമുഖ രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു ? – വിശദീകരണവുമായി മേനക സുരേഷ്
By Sruthi SMay 11, 2019സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം എപ്പോളും ചർച്ച ആകാറുണ്ട് . തിരഞ്ഞെടുപ്പ് കാലമായതോടെ ഒട്ടേറെ മുൻനിര താരങ്ങളുടെ പേരുകൾ ഇത്തരത്തിൽ പറഞ്ഞിരുന്നു....
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025