All posts tagged "Featured"
Malayalam Breaking News
ധമാക്കയിലെ പാട്ടിനെ പരിഹസിച്ചു; സോഷ്യല്‍ മീഡിയ താരം അശ്വന്ത് കോക്കിന് ഒമർ ലുലു നൽകിയ മറുപടി കണ്ടോ!
By Noora T Noora TDecember 15, 2019ഒമര്‍ ലുലുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിയ്ക്കുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിന്റെ ട്രെയ്ലറും, പാട്ടും പുറത്ത് വന്നതോടെ പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിലെ...
Malayalam Breaking News
മാമാങ്കത്തിന്റെ ചാവേറുകള്‍ക്കായി സൈബര്‍ അന്വേഷണം മുറുകുന്നു; അന്വേഷണം പോകുന്നത് ഈ പ്രമുഖ നിര്‍മ്മാതാവിലേക്ക്..
By Noora T Noora TDecember 15, 2019മാമാങ്കം സിനിമക്കെതിരായ വ്യാജ പ്രചരണത്തിന് പിന്നില്‍ ഒരു പ്രമുഖ സിനിമാ നിര്‍മ്മാതാവിന് പങ്കുണ്ടെന്ന സംശയത്തില്‍ പൊലീസ്. സൂപ്പര്‍ താരത്തിന്റെ അടുപ്പക്കാരനായ ഈ...
Malayalam Breaking News
‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്; മുഖ്യമന്ത്രിക്ക് പിന്തുണയുമായി ലിജോ ജോസ് പെല്ലിശ്ശേരി!
By Noora T Noora TDecember 14, 2019പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രക്ഷോഭങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായി തുടരുകയാണ്. പൗരത്വ ഭേദഗതി ബിൽ ഒരുകാരണവശാലും അംഗീകരിക്കില്ല നടപ്പിലാക്കില്ല...
Malayalam Breaking News
തിലകനെ മലയാള സിനിമയിൽ നിന്ന് വിലക്കിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി ബിഉണ്ണികൃഷ്ണൻ!
By Noora T Noora TDecember 13, 2019ഇന്ന് സമൂഹ മാധ്യമങ്ങളും സിനിമാമേഖലയും ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് ഷെയിൻ വിവാദം. താരത്തിനെ സിനിമയിൽ നിന്ന് വിലക്കിയതും ഏറെ ചർച്ചചെയ്യപ്പെട്ട...
Malayalam
ഷെയിൻ മാപ്പു ചോദിച്ചതുകൊണ്ടൊന്നും കാര്യമില്ല;നിർമ്മാതാക്കളുടെ തീരുമാനം ഇതാണ്!
By Vyshnavi Raj RajDecember 12, 2019തിരുവനന്തപുരത്തു നടന്ന ചലച്ചിത്രമേളയിൽ പങ്കെടുക്കവെ ഷെയിൻ നിർമ്മാതാക്കൾക്കെതിരെ ഉന്നയിച്ച പരാമർശം വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയാണ്.ഇപ്പോൾ നിർമാതാക്കളുടെ സംഘടന കൂടിയ ചർച്ചയിൽ ഷെയ്നിന്...
Malayalam Breaking News
വിവാദങ്ങൾക്ക് ബൈ ബൈ; പുരസ്ക്കാര നിറവിൽ ഷെയ്ൻ നിഗം!
By Noora T Noora TDecember 9, 2019ഈ അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിലും സിനിമ മേഖലകളിലും ഷെയിന്‍ നിഗമാണ് ചർച്ചാ വിഷയം. ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമയിൽ...
Malayalam Breaking News
ഇത് ധർമ്മജൻ തന്നെയോ? ധമാ ക്കയിലെ താരത്തിന്റെ പുതിയ ലുക്ക് പുറത്തുവിട്ടു
By Noora T Noora TDecember 8, 2019നടനും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമായ ധർമ്മജൻ ബോൾഗാട്ടിയുടെ പുതിയ ലുക്കാണ് മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. റിലീസിന് ഒരുങ്ങുന്ന ഒമര്‍ ലുലുവിന്റെ ധമാക്കയിലെ...
Malayalam Breaking News
ഷെയിൻ നിഗത്തിൻ്റെ വിലക്ക് നീക്കാൻ ചർച്ച, തർക്കം ഒത്തുതീർപ്പിലേക്ക്; നിർണ്ണായക ഇടപെടൽ നടത്തി നടൻ സിദ്ദിഖ്!
By Noora T Noora TDecember 8, 2019യുവനടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട സിനിമത്തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക് എന്ന് റിപ്പോര്‍ട്ട്. നടൻ ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. നടൻസിദ്ദിഖിൻ്റെ...
Malayalam
വേട്ടവളിയന്‍ എന്നാണ് ഈ കഥാപാത്രത്തിനെ വിളിക്കുന്നത്;മുന്തിരി മൊഞ്ചനിലെ കഥാപാത്രത്തെ കുറിച്ച് മനേഷ് കൃഷ്ണൻ!
By Vyshnavi Raj RajDecember 7, 2019വിജിത്ത് നമ്പ്യാർ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മുന്തിരി മൊഞ്ചന്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്.മനസ് നിറഞ്ഞ് തിയേറ്റര്‍ വിട്ടിറങ്ങുന്ന...
Malayalam Movie Reviews
മധുരം വിതറി മുന്തിരി മൊഞ്ചൻ; റിവ്യൂ വായിക്കാം!
By Noora T Noora TDecember 6, 2019വിജിത്ത് നമ്പ്യാർ സംവിധാനത്തിൽ ഇന്ന് പുറത്തിറങ്ങിയ മുന്തിരിമൊഞ്ചന് മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്. താരതമ്യം ചെയ്യാൻ വേറെ ഒരു സിനിമ എടുത്തു...
Malayalam Breaking News
‘മുന്തിരിമൊഞ്ചൻ ഒരു തവള പറഞ്ഞ കഥ’യിലെ നായികയായി ഒരു കോഴിക്കോടൻ മൊഞ്ചത്തി!
By Noora T Noora TDecember 5, 2019വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ യിലൂടെ കോഴികോട്ട് നിന്ന് നായികയായി ഒരു മൊഞ്ചത്തി....
Malayalam
മലയാള മണ്ണിന്റെ റാണിയെ കണ്ടെത്തിയത് ടിക്ടോക്കിലൂടെ,ഇതൊരു വേറിട്ട അനുഭവം!
By Vyshnavi Raj RajDecember 5, 2019മിസ് കേരള മത്സരം 20 -ാമത്തെ വര്‍ഷം ആഘോഷിക്കുമ്പോള്‍ ഡിജിറ്റല്‍ ഓഡിഷനിലൂടെ വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിക്കുകയാണ് സംഘാടകർ.മലയാള മണ്ണിന്റെ റാണിയെ...
Latest News
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025
- രാത്രി മല്ലിക വിളിച്ച് ലെനയെ ഒരു വിരട്ട് വിരട്ടി. കൊടിയേരി ബാലകൃഷ്ണനാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രിയെങ്കിൽ നിന്നെ ഞാൻ രാവിലെ ഷൂട്ടിംഗിന് ദോഹയ്ക്ക് കൊണ്ട് പോയിരിക്കും എന്ന്; നടിയുമായുള്ള പ്രശ്നത്തെ കുറിച്ച് ശാന്തിവിള ദിനേശ് May 18, 2025
- വീട്ടിലൊരു ഡോക്ടറുണ്ടായതിന്റെ ഗുണമെന്താണെന്ന് ചോദിച്ചാൽ ഇടയ്ക്കിടെ ആശുപത്രിയിൽ പോയി മോളെ കാണാം; ദിലീപ് May 18, 2025
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025