All posts tagged "Featured"
Malayalam
സൈബര്‍ ആക്രമണങ്ങള്‍ പരിധി കടക്കുന്നു..എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല;ഷോയില്‍ പങ്കെടുത്തതില്‍ താന്‍ ഇപ്പോള്‍ ഖേദിക്കുന്നു വെന്ന് രാജനി ചാണ്ടി!
By Vyshnavi Raj RajJanuary 26, 2020വിവാദങ്ങൾ അടങ്ങാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ് ബിഗ്ബോസ് സീസൺ 2.ആദ്യഭാഗം പോലെ തന്നെ മത്സരാർത്ഥികളുടെ യഥാർത്ഥ സ്വഭാവം ഏറെക്കുറെ പ്രേക്ഷകർക്ക് ബോധ്യമായിക്കഴിഞ്ഞു.ആദ്യ വാരം...
Malayalam Breaking News
ഒരേ സമയം സൽമാനും വിജയ്ക്കും വരെ എനിക്കെതിരെ മെയിൽ പോയിട്ടുണ്ട്; ‘ഇതാണ് മലയാളി’; തുറന്നുപറഞ്ഞ് സിദ്ദിഖ്
By Noora T Noora TJanuary 26, 2020മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കിയ ബിഗ് ബ്രദർ റിലീസിന് എത്തിയതിന് പിന്നാലെ സിനിമയ്ക്ക് ആക്രമണം നേരിട്ടെന്നും അതെ സമയം ആക്രമണം ആസൂത്രിതമാണെന്ന്...
News
സന്മനസുണ്ടങ്കിൽ ഈ പെൺകുട്ടി രക്ഷപെടും;തിരിഞ്ഞു നോക്കാതിരിക്കരുത്,ഒരു കൈസഹായം പ്രതീക്ഷിക്കുന്നു!
By Vyshnavi Raj RajJanuary 25, 2020മനസ്സിൽ കാരുണ്യമുണ്ടങ്കിൽ…ദുഖിക്കുന്നവർക്ക് ഒരു കൈ സഹായം ചെയ്യാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടങ്കിൽ ഇവിടേയ്ക്ക് ഒന്ന് കണ്ണോടിക്കണം.ഭാര്യയുടെ ജീവൻ രക്ഷിക്കാൻ വേണ്ടത് നാലു ലക്ഷം...
Malayalam
രാജ്യം കണ്ട എറ്റവും വലിയ ചാരവൃത്തിയുടെ കഥ;പുതിയ ചിത്രം പ്രഖ്യാപിച്ച് പൃഥ്വിരാജ്!
By Vyshnavi Raj RajJanuary 25, 2020പൃഥ്വിരാജിന്റെ ഏറ്റവും പുതിയതായി റിലീസിനൊരുങ്ങുന്നു ചിത്രമാണ് അയ്യപ്പനും കോശിയും. ഇപ്പോളിതാ ഇതിന് പിന്നാലെ തന്റെ അടുത്ത ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് പൃഥ്വിരാജ്.ചിത്രത്തിന്റെ...
Malayalam
മഞ്ജു വാര്യർ ബോളിവുഡിലേക്ക്; ദിലീപ് പോയതോടെ താരത്തിന്റെ ശനിദശ മാറി!
By Vyshnavi Raj RajJanuary 25, 2020മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.വലിയയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ താരം ഇപ്പൊൾ തമിഴിലും മലയാളത്തിലുമൊക്കെയായി വലിയ തിരക്കിലാണ്....
Malayalam
മമ്മൂട്ടിക്കു പത്മവിഭൂഷണ്‍ ലഭിക്കുമെന്നു സൂചന….
By Vyshnavi Raj RajJanuary 25, 2020റിപ്പബ്ലിക് ദിനത്തോടുബന്ധിച്ചുള്ള പത്മപുരസ്കാരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്നു പ്രഖ്യാപിക്കും. മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്കു രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ പുരസ്കാരമായ പത്മവിഭൂഷണ്‍ ലഭിക്കുമെന്നു...
Malayalam
ക്യാപ്റ്റന്‍സി ടാസ്ക്കിൽ രജിത്ത് കുമാറിനെ കൂട്ടമായി ആക്രമിച്ചു;വീണത് കണ്ടപ്പോൾ കഷ്ടം തോന്നിയെന്ന് വീണ!
By Vyshnavi Raj RajJanuary 25, 2020പ്രേക്ഷകർ കാത്തിരുന്ന ബിഗ്ബോസ് സീസൺ 2 മൂന്നാം വാരം പിന്നിടുകയാണ്.ചെറിയ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയായി പരിപാടി ചൂടുപിടിക്കുകയാണ്.ആദ്യമൊക്കെ ശാന്തമായി പരിപാടി മുന്നോട്ട് പോയെങ്കിലും...
Malayalam Breaking News
കാത്തിരിപ്പിന് വിരാമം; ബിലാൽ എത്തുന്നു; സൂചന നൽകി ഗോപി സുന്ദർ!
By Noora T Noora TJanuary 25, 2020മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സ്റ്റെലിഷ് ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ചിത്രമായിരുന്നു ബിഗ് ബി. 2007 ൽ അമൽ നീരദിന്റെ...
News
പാട്ടിന്റെ പാലാഴിയിൽ മനം നിറഞ്ഞ് കേരള സാഹിത്യോത്സവ വേദി!
By Vyshnavi Raj RajJanuary 17, 2020മലയാള സംഗീത ലോകത്തിന്റെ സ്വകാര്യ അഹങ്കാരമായ സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ സാന്നിധ്യം കേരള സാഹിത്യോത്സവം അഞ്ചാം പതിപ്പിന്റെ വേദിയ്ക്ക് മാറ്റുകൂട്ടി....
Malayalam Breaking News
അഭിനയം തുടങ്ങിയപ്പോൾ അച്ഛൻ ചോദിച്ചത് ഒന്ന് മാത്രം; വെളിപ്പെടുത്തി മോഹൻലാൽ..
By Noora T Noora TJanuary 8, 2020ഇന്ത്യൻ സിനിമയിൽ മാത്രമല്ല ലോക സിനിമയിലെ തന്നെ ഏറ്റവും മികച്ച നടനമാരിൽ ഒരാളാണ് മോഹൻലാൽ . ഈ പ്രതിഭയുടെ അത്ഭുതപ്പെടുത്തുന്ന അഭിനയവും...
Malayalam Breaking News
അങ്ങനെ ആ കൊച്ചിനും കല്ല്യാണമായി.. ആർക്കാണെന്നല്ലേ… കാണാം!!!
By Noora T Noora TJanuary 7, 2020ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് മീരയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വിഷ്ണുവാണ് മീരയുടെ ജീവിത പങ്കാളി. മീര സിവില്‍ എഞ്ചിനീയറിങ്ങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണമേഖലയിലേക്ക്...
Malayalam Breaking News
ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നവരാണ് അവർ; പൊട്ടിത്തെറിച്ച് മഞ്ജു വാരിയർ..
By Noora T Noora TJanuary 6, 2020ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് നടി മഞ്ജു വാര്യര്‍. എബിവിപിയുടെ നേതൃത്വത്തിലുള്ള മുഖംമൂടി ധരിച്ച അക്രമി...
Latest News
- പവിത്രത്തിന് എന്ത് സംഭവിച്ചു.? പത്തരമാറ്റ് ഞെട്ടിച്ചു; ഈ ആഴ്ചയിലെ മികച്ച സീരിയൽ!! May 19, 2025
- നന്ദയെ ഓടിക്കാൻ പിങ്കി ചെയ്ത കൊടും ചതിയ്ക്ക് ഗൗതമിന്റെ ഇടിവെട്ട് തിരിച്ചടി; ഞെട്ടിക്കുന്ന ആ രഹസ്യം പുറത്ത്!! May 19, 2025
- വധശ്രമക്കേസിൽ അറസ്റ്റിലായി നടി നുസ്രാത് ഫരിയ May 19, 2025
- കുറച്ച് വർഷങ്ങളായി ഈ ഒരു ദിവസത്തിനായാണ് കാത്തിരുന്നത്; നടി നയന ജോസൽ വിവാഹിതയായി May 19, 2025
- നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ് May 19, 2025
- ഞാൻ അങ്ങനെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ആളായിരുന്നില്ല. എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ വേണമായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം മാറി; കാവ്യ മാധവൻ May 19, 2025
- എനിക്ക് ആ സമയത്ത് വലിയ വിഷമമായി. ഞാൻ അവിടുന്ന് ചാടി എഴുന്നേറ്റ് തിലകേട്ടന്റെ അടുത്ത് കൈ ചൂണ്ടി ഞാൻ സംസാരിച്ചു ‘നിങ്ങളാണ് തെറ്റ് ചെയ്തതെന്ന് പറഞ്ഞു; വീണ്ടും വൈറലായി ദിലീപിന്റെ വീഡിയോ May 19, 2025
- വരുമാനമില്ലായ്മ ചിലവിനെ ഒരുതരത്തിലും ബാധിക്കാത്തതും പണിയെടുത്തതിന്റെ കാശു വായിട്ടലച്ചിട്ടും കിട്ടാത്തതിന്റെയെല്ലാം വൈക്ളബ്യം ഒരു പാനിക് അറ്റാക്കിലേയ്ക്ക് വഴിതെളിച്ചു; മനീഷ May 19, 2025
- ആ വാക്കുകൾ കേട്ട് എൻ്റെ ചങ്ക് തകർന്നു പോയി. ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തില്ലെങ്കിൽ പോലും കലാഭവൻ മണി ഈ ഗൾഫ് ഷോയിൽ വേണമെന്ന് അപ്പോൾ ഞാൻ തീരുമാനിച്ചു; വീണ്ടും വൈറലായി നാദിർഷയുടെ വാക്കുകൾ May 19, 2025
- ക്യാമറ പോര, ഡയറക്ഷൻ പോര, ദിലീപിൻറെ പഴയ കോമഡി എന്നൊക്കെയാണ് വിമർശനം. നമ്മളും കുറേ ആയില്ലേ കുറേ സിനിമകൾ കാണുന്നു. എന്ത് കാര്യത്തിനാണ് ഇത്തരം വിമർശനങ്ങൾ; രംഗത്തെത്തി നടൻ ഉണ്ണി ശിവപാൽ May 18, 2025