Connect with us

മഞ്ജു വാര്യർ ബോളിവുഡിലേക്ക്; ദിലീപ് പോയതോടെ താരത്തിന്റെ ശനിദശ മാറി!

Malayalam

മഞ്ജു വാര്യർ ബോളിവുഡിലേക്ക്; ദിലീപ് പോയതോടെ താരത്തിന്റെ ശനിദശ മാറി!

മഞ്ജു വാര്യർ ബോളിവുഡിലേക്ക്; ദിലീപ് പോയതോടെ താരത്തിന്റെ ശനിദശ മാറി!

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.വലിയയൊരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികയെത്തിയ താരം ഇപ്പൊൾ തമിഴിലും മലയാളത്തിലുമൊക്കെയായി വലിയ തിരക്കിലാണ്. മഞ്ജു വാര്യർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം മഞ്ജു വാര്യർ നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. കല്ല്യാണ്‍ ജുവല്ലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. മഞ്ജുവും ഈ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. ഇപ്പോൾ ചിത്രം ആദ്യം കണ്ടപ്പോൾ മഞ്ജു അമിതാഭ് ബച്ചനൊപ്പം ഏതോ ആഘോഷത്തിൽ പങ്കെടുക്കുകയാണെന്നാണ് ആരാധകർ കരുതിയത്.പിന്നീടാണ് പരസ്യത്തിന്റെ ചിത്രമാണെന്ന് മനസിലായത്.


മഞ്ജുവിനൊപ്പം പരസ്യ ചിത്രത്തില്‍ നടിമാരായ റെബോ മോണിക്ക, റെജീന കസാഡ്രെ, അമാള്‍ഡ ലിസ്, കത്രീന കൈഫ് തുടങ്ങിയവരും വേഷമിടുന്നു. നടിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.പരസ്യത്തിന്റെ അന്യഭാഷ പതിപ്പുകളില്‍ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭു, തുടങ്ങിയവരും അഭിനയിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ് പരസ്യം സംവിധാനം ചെയ്യുന്നത്.

സിനിമയിൽ നിന്ന് വിട്ടുനിന്ന മഞ്ജു പിന്നീട് പരസ്യങ്ങളിലൂടെയാണ് തിരിച്ചെത്തിയത്.കല്ല്യാണ്‍ ജുവല്ലറിയുടെ പരസ്യങ്ങളിൽ മഞ്ജു നിറസാന്നിധ്യമായിരുന്നു.അതിൽ മിക്കതും അമിതാഭ് ബച്ചനൊപ്പമുള്ളതുമായിരുന്നു. പിന്നീടാണ് മഞ്ജു റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ താരം വീണ്ടും സിനിമ രംഗത്തേയ്ക്ക് സജീവമാകുകയായിരുന്നു.ഒട്ടും പ്രതീക്ഷിക്കകത്തെയാണ് ഥാരം റജാമിഴിലേക്കും അരങ്ങേറ്റം കുറിക്കുന്നത്.തമിഴിൽ ആദ്യചിത്രം തന്നെ വലിയ വിജയമായി.ധനുഷ് നായകനായെത്തിയ അസുരൻ മഞ്ജുവിനെ തമിഴകത്തും പ്രിയങ്കരിയാക്കി.

about manju warrier

More in Malayalam

Trending

Recent

To Top