All posts tagged "Featured"
TV Shows
സൗഹൃദം ഒരു മധുരമുള്ള ഉത്തരവാദിത്തമാണ്; ഇതാണ് യഥാർത്ഥ സ്നേഹം! അവളെ കാണാൻ അവൻ എത്തി ; മണിക്കുട്ടൻ പൊളിയാണ്; ചിത്രം വൈറൽ
By Noora T Noora TJune 15, 2021ബിഗ് ബോസ് സീസൺ 3 ലെ ശക്തയായ മത്സരാർഥിയായിരുന്നു ഡിംപൽ ഭാൽ. ഡിംപൽ മലയാളി പ്രേക്ഷകർക്ക് പുതുമുഖമായിരുന്നെങ്കിലും ഇരു കൈകളും നീട്ടിയാണ്...
Malayalam
കളി ചെമ്പോസ്കിയോട് വേണ്ട മക്കളെ ; മലയാളികളുടെ ഒളിഞ്ഞുനോട്ടത്തിന് അങ്കമാലി സ്റ്റൈല്‍ പണി കൊടുക്കുമെന്ന് ചെമ്പൻ വിനോദ് !
By Safana SafuJune 15, 2021ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് ജനഹൃദയത്തിലെത്തിയ നടനാണ് ചെമ്പന്‍ വിനോദ്. ആരാധകരുടെ ചെമ്പോസ്കി . എപ്പോഴും എല്ലാം തുറന്നു സംസാരിക്കുന്ന ഒരു...
Malayalam
16-ാമത് ശസ്ത്രക്രിയക്ക് മുമ്പ് ശ്രീഹരിയ്ക്ക് ആ ഒരു ആഗ്രഹം മാത്രം! കുഞ്ഞ് ആരാധകന് സര്‍പ്രൈസുമായി മോഹന്‍ലാല്‍
By Vijayasree VijayasreeJune 14, 2021മലയാളികളുടെ സ്വന്തം ഏട്ടനാണ് മോഹന്‍ലാല്‍, ആരാധകരുടെ സ്വന്തം ലാലേട്ടന്. പ്രായഭേദമന്യേ ആരാധകര്‍ ഏറെയാണ് താരരാജാവിന്. തന്റെ ആരാധകര്‍ക്ക് വേണ്ടി മോഹന്‍ലാല്‍ ചെയ്യുന്ന...
Malayalam
വേടനെതിരെ പ്രതിഷേധം ഇരമ്പുന്നു ; അയാളൊരു സോഷ്യല്‍ ക്രിമിനലാണ്; അതറിഞ്ഞപ്പോൾ വീഡിയോകൾ ഡിലീറ്റ് ചെയ്തു ; രൂക്ഷവിമർശനവുമായി രേവതി സമ്പത്ത് !
By Safana SafuJune 14, 2021മലയാളികൾ വളരെ പെട്ടന്ന് ഏറ്റെടുത്ത ശബ്ദവും വാക്കുകളുമായിരുന്നു ഹിരൺ ദാസ് മുരളിയുടേത്. ഈ പേര് അധികം സുപരിചിതമാകില്ലെങ്കിലും വേടൻ എന്ന പേര്...
Malayalam
ചടുലമായ നിലപാടുകൾ വരികളിൽ മാത്രം പോരാ ജീവിതത്തിലും പാലിക്കപ്പെടണം ; ഇത് ഉളുപ്പില്ലായ്മയുടെ ഇരട്ടത്താപ്പ് ; വേടൻ വേട്ടക്കാരനായപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം !
By Safana SafuJune 14, 2021ഹിരണ്‍ ദാസ് മുരളി എന്ന പേരിനേക്കാൾ മലയാളികൾക്ക് സുപരിചിതം വേദന എന്ന പേരിൽ അറിയപ്പെടുന്ന റാപ്പ് ഗായകനെയാണ് . ‘Voice of...
Malayalam
സിനിമയില്‍ അവസരം കിട്ടണോ? സൗന്ദര്യമുണ്ടായിട്ട് ഒരു കാര്യവുമില്ല ; പൊട്ടിക്കരഞ്ഞുപോയ സയനോരയുടെ അനുഭവം
By Safana SafuJune 13, 2021കലാരംഗത്തും സമൂഹത്തിലും നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ശക്തമായ നിലപാടുകളെടുക്കുന്ന ചുരുക്കം ചില ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്പ്. നിറത്തിന്റെയും ശരീരത്തിന്റെയും പേരില്‍ തനിക്ക്...
Malayalam
കാലഹരണപ്പെട്ടെങ്കിലെന്താ ഇന്നും അതൊരു വികാരമാ ; ഉർവ്വശി തിയറ്റേഴ്സ് വീണ്ടും എത്തുന്നു… എന്നാലും ചിരിയുടെ മാലപ്പടക്കം തീർത്ത അയാളെ നിങ്ങൾ അറിയാതെപോയി !
By Safana SafuJune 12, 2021മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് റാംജിറാവു സ്പീക്കിംഗ്. സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആദ്യ സിനിമയായ റാംജിറാവു ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.1989ലാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്....
Malayalam
പ്രേം നസീറിനോട് കോൺഗ്രസ്സ് കാണിച്ചത് അനീതി; സാംസ്കാരസാഹിതി കാലിടറിയ കലാസാഹിതിയാണെന്ന രൂക്ഷ വിമർശനവുമായി ആലപ്പി അഷറഫ് !
By Safana SafuJune 12, 2021മലയാളത്തിന്റെ സ്വന്തം നിത്യഹരിത നായകൻ പ്രേംനസീറിന്റെ പെട്ടന്നുള്ള മരണകാരണം രാഷ്ട്രീയത്തിലിറങ്ങിയതിനെ തുടർന്നാണെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹത്തിന്റെ മകൻ ഷാനവാസ് പറഞ്ഞിരുന്നു ....
Malayalam
ഉത്തര ഉണ്ണിയ്ക്കൊപ്പമുള്ള ആ മഹാൻ ; ആ ഫോട്ടോയ്ക്ക് പിന്നിലെ രഹസ്യം ഇതായിരുന്നോ? ; കണ്ണ് തള്ളി ആരാധകർ !
By Safana SafuJune 11, 2021അധികം സിനിമകളില്‍ അഭിനയിച്ചില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ കലാകരിയാണ് ഉത്തര ഉണ്ണി. ബംഗ്ലരൂവിലെ ഐടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷുമായി...
Malayalam
30 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഉപ്പയും ഉപ്പയും വേർപിരിഞ്ഞത്, വാപ്പ വേറെ കല്യാണം കഴിച്ചെന്ന് വച്ച് എന്റെ ഉമ്മ ഒരിക്കലും തകരില്ല; മറുപടിയുമായി അനാര്‍ക്കലി
By Noora T Noora TJune 11, 2021കഴിഞ്ഞ ദിവസമാണ് നടി അനാർക്കലി മരിക്കാറിന്റെ പിതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിയാസ് മരക്കാർ വീണ്ടും വിവാഹിതനായത്. കണ്ണൂർ സ്വദേശിനിയെയാണ് അദ്ദഹം തന്റെ...
Malayalam
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’; ഒടിടി റിലീസിനോ? വ്യക്തമാക്കി സംവിധായകന് പ്രിയദര്ശന്
By Vijayasree VijayasreeJune 10, 2021ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കും പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസും ഒടിടി റിലീസ് ചെയ്യുന്നു എന്ന വാര്‍ത്തകള്‍...
Malayalam
നീയൊക്കെ നോക്കിയും കണ്ടും നിന്നാല്‍ ഇവിടെ നില്ക്കാം ‘; തന്നോടും ദുല്‍ഖറിനോടും മമ്മൂക്ക അത് പറഞ്ഞപ്പോൾ ആ സത്യം ഞാൻ തിരിച്ചറിഞ്ഞു ; മനസ് തുറന്ന് ഫഹദ് ഫാസിൽ !
By Safana SafuJune 10, 2021വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും ചെയ്ത് മലയാളത്തില്‍ മുന്നേറുന്ന താരമാണ് ഫഹദ് ഫാസില്‍. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളിൽ എത്തി വിസ്മയിപ്പിക്കാറുള്ള ഫഹദിന്റെ...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025