All posts tagged "Featured"
Movies
ഇവർ മലയാള സിനിമയിൽ ഒരു കലക്കുകലക്കും; സസ്പെൻസ് ത്രില്ലറുമായി അപർണ ബാലമുരളിയുടെ ‘ഇനി ഉത്തരം ‘ ഒക്ടോബറില്‍ !
By AJILI ANNAJOHNSeptember 20, 2022അപർണ ബാലമുരളി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘ഇനി ഉത്തരം’. ഏറെ അഭിനയപ്രാധാന്യമുള്ള കഥാപാത്രമാണ് അപര്‍ണാ ബാലമുരളിക്ക് എന്ന് ട്രെയിലറില്‍ നിന്ന്...
Movies
അപർണ്ണ ബാലമുരളിയ്ക്കൊപ്പം ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോനും; ‘ഇനി ഉത്തരം’ സിനിമയ്ക്കായി ആകാംക്ഷയോടെ സിനിമാ പ്രേമികൾ!
By Safana SafuSeptember 19, 2022ഗായകനായും നടനായും ശ്രദ്ധിക്കപ്പെട്ട താരമാണ് സിദ്ധാര്‍ത്ഥ് മേനോന്. ഇപ്പോഴിതാ ദേശീയ അവാർഡ് താരം കൂടിയായ അപർണ്ണയുടെ നായകനായി സിദ്ധാർത്ഥ് അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ്....
Malayalam Breaking News
സീരിയൽ ലോകത്തെ തീരാ നഷ്ടമായി ആ നായികയുടെ വേർപാട്; പെട്ടന്നുള്ള മരണത്തിൽ വിശ്വസിക്കാനാവുന്നില്ല…; പൊട്ടിക്കരഞ്ഞ് ചന്ദ്രാ ലക്ഷ്മണും കിഷോർ സത്യയും ; നടി രശ്മിയ്ക്ക് ആദരാഞ്ജലികൾ നേർന്ന് സീരിയൽ ലോകം !
By Safana SafuSeptember 19, 2022മലയാള ടെലിവിഷന്‍ നടി രശ്മി ജയഗോപാലിന്റെ വേര്‍പാട് വളരെയധികം ഞെട്ടലോടെയാണ് സീരിയൽ ലോകം അറിഞ്ഞത് . സ്വന്തം സുജാത സീരിയലിലെ ‘അമ്മ...
Movies
മലയാളം ത്രില്ലർ സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാൻ അപർണ ബാലമുരളിയുടെ ഇനി ഉത്തരം എത്തുന്നു ; ആകാംക്ഷയോടെ പ്രേക്ഷകർ !
By AJILI ANNAJOHNSeptember 19, 2022അപർണ ബാലമുരളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഇനി ഉത്തരം എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ . ദീർഘനാളായി ജീത്തു ജോസഫിന്റെ ചീഫ് അസോസിയേറ്റായിരുന്ന...
Videos
മെല്ലെയെന്നെ മെല്ലെയെന്നെ നോക്ക്…. പ്രണയം തുളുമ്പുന്ന വരികളുമായി “ഇനി ഉത്തരം”;ഒപ്പം അപർണ്ണ ബാലമുരളിയുടെ നൃത്തച്ചുവടുകളും!
By Safana SafuSeptember 18, 2022സുധീഷ് രാമചന്ദ്രൻ സംവിധാനം നിർവഹിക്കുന്ന അപർണ ബാലമുരളി പ്രധാന കഥാപാത്രമാകുന്ന പുത്തൻ മലയാള സിനിമയാണ് “ഇനി ഉത്തരം”. വളരെയേറെ വ്യത്യസ്തതകൾ ഒളിഞ്ഞിരിക്കുന്ന...
Malayalam
വിവിധ ഭാവങ്ങളില്‍ പ്രേക്ഷകരെ കയ്യിലെടുത്ത് സുരേഷ് ഗോപി; ‘മേം ഹൂം മൂസ’യിലെ വീഡിയോ ഗാനം എത്തി; ചിത്രം തിയേറ്ററില്‍ എത്തുന്നതും കാത്ത് പ്രേക്ഷകര്‍
By Vijayasree VijayasreeSeptember 17, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റെ അടുത്തിടെ റിലീസായി ബോക്സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ പാപ്പന് എന്ന ചിത്രത്തിന്...
Movies
ബൊമ്മിയ്ക്ക് ശേഷം ജാനകി ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി അപർണ ബാലമുരളി; ഞെട്ടിക്കാൻ ഒരുങ്ങി ‘ഇനി ഉത്തരം’ എത്തുന്നു !
By AJILI ANNAJOHNSeptember 17, 2022മലയാളത്തിന് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളായിരുന്നു 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം സമ്മാനിച്ചത്. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം...
Malayalam
നാല് ദിവസത്തിനുള്ളിൽ 3 ലക്ഷത്തോടടുപ്പിച്ച് കാഴ്ചക്കാർ, ഇങ്ങനെയാണെങ്കിൽ പതിനെട്ട് ലക്ഷം അടിച്ച ടീസറിനെ കടത്തിവെട്ടും; ‘ഇനി ഉത്തരം’ ട്രെയ്ലർ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു
By Noora T Noora TSeptember 17, 2022നാഷണൽ അവാർഡ് ജേതാവ് അപർണ്ണ ബാലമുരളിയുടെ റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രമാണ് ‘ഇനി ഉത്തരം’. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ...
News
കടിച്ചു തൂങ്ങി പ്രോസിക്യൂഷൻ, ആ പൂതി നടക്കില്ല! ഗർജ്ജിച്ച് ജഡ്ജി ഹണി എം വർഗീസ്, മറ്റൊരു മുഖം പുറത്ത് പൂട്ടികെട്ടി കോടതി, ട്വിസ്റ്റോട് ട്വിസ്റ്റ്
By Noora T Noora TSeptember 17, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിൽ അവസാന നിമിഷങ്ങളില്‍ വമ്പന്‍ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഈ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്...
serial news
കൂടെവിടെയും മൗനരാഗവും ഇഞ്ചോടിഞ്ചു മത്സരം ; കണ്ണീർ കഥ തന്നെ ഇത്തവണയും നമ്പർ വൺ ; തൂവൽസ്പർശം രാത്രിയിലും സംപ്രേഷണം ഉണ്ട്…; സീരിയൽ റേറ്റിങ് !
By Safana SafuSeptember 16, 2022ടെലിവിഷന്‍ സീരിയലുകള്‍ക്ക് ഇടയ്ക്ക് വലിയ വിമര്‍ശനങ്ങള്‍ കിട്ടിയിരുന്നു. നിലവാരമില്ലെന്ന് വരെ അഭിപ്രായപ്പെട്ടവരുണ്ട്. എന്നാല്‍ യുവാക്കളുടെയടക്കം മനസ്സ് കീഴടക്കിയാണ് ഇപ്പോള്‍ പല സീരിയലുകളും...
News
എന്ത് ചെയ്താലും കുറ്റം മാത്രമേ പറയൂ, വഴക്ക് കേട്ട് കരയുക എന്ന് അല്ലാതെ എനിക്ക് എന്ത് ചെയ്യാന്‍ പറ്റും; പുതിയ വീഡിയോയുമായി അനുശ്രീ എത്തിയപ്പോൾ രൂക്ഷ വിമർശനവുമായി ആരാധകർ; സ്വന്തം അമ്മയെ കുറ്റം പറയുന്ന മകൾ!
By Safana SafuSeptember 16, 2022കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച നടി അനുശ്രീ വിവാഹ മോചിതയായോ, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞോ എന്നൊക്കെയാണ്....
serial story review
അക്കാര്യത്തിൽ ഋഷി ഭയക്കില്ല; അതിഥിയുടെ മകൾ അല്ല കൽക്കി എന്ന് ഋഷി തന്നെ തെളിയിക്കും; റാണിയെ വച്ച് ഋഷി കളിക്കണം; കൂടെവിടെ സീരിയലിലെ ആ രഹസ്യത്തിനു പിന്നിലെ കഥ!
By Safana SafuSeptember 16, 2022മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഋഷി രണ്ടിലൊന്ന് തീരുമാനിക്കുകയാണ്. അതായാത്,...
Latest News
- കറുപ്പിൽ മാസ്; ഇത് ഭഭബ ലുക്കോ? ലാലേട്ടനെ കാണണമെന്ന് ആഗ്രഹിച്ച ലുക്ക് ; തിയേറ്റർ തൂക്കിയടിക്കാൻ മോഹൻലാൽ ; ചിത്രം വൈറൽ July 2, 2025
- എല്ലാത്തിനും കാരണം ഞാനെന്ന് അവർ പറഞ്ഞോ? ; മഞ്ജു ദിലീപ് വിവാഹ മോചനത്തിൽ സംഭവിച്ചത്? തുറന്നടിച്ച് കാവ്യാ മാധവൻ July 2, 2025
- ആ പേരിൽ എന്താണ് പ്രശ്നം എന്ന് കാണട്ടെ; ‘ജെഎസ്കെ’ കാണാൻ ഹൈക്കോടതി July 2, 2025
- എന്റെ മുടികൊഴിച്ചിൽ മാറിയതിന് പിന്നിൽ; എന്റെ മാറ്റത്തിന് കാരണം നിങ്ങളാണ്; സന്തോഷം പങ്കുവെച്ച് ദേവിക; വൈറലായി വീഡിയോ!! July 2, 2025
- ഡോക്ട്ടരുടെ രഹസ്യം പൊളിച്ച് പല്ലവി; ഇന്ദ്രനെ പുറത്താക്കാൻ അവർ എത്തി; അവസാനം സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്!! July 2, 2025
- സച്ചിയെ തേടിയെത്തിയ ദുരന്തം; ആ സത്യങ്ങൾ തിരിച്ചറിഞ്ഞ് രേവതി; തകർന്നടിഞ്ഞ് ചന്ദ്രോദയം!! July 2, 2025
- നകുലന്റെയും ജാനകിയുടെയും വിവാഹത്തിനിടയിൽ സംഭവിച്ചത്; ആ സത്യമറിഞ്ഞ ഞെട്ടലിൽ അഭി!! July 2, 2025
- സ്റ്റാർട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിംഗ്. അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല; ശ്വേത മേനോൻ July 2, 2025
- എത്ര അഭിനയിച്ചിട്ടുണ്ടെങ്കിലും, സിനിമ കാണുമ്പോൾ അവിടെ കുറെ ശരിയായക്കാമായിരുന്നു, ഇവിടെ കുറെ ശരിയാക്കാമായിരുന്നു എന്ന് തോന്നും; ഹരിശ്രീ അശോകൻ July 2, 2025
- ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള; ഹൈകോടതി ശനിയാഴ്ച രാവിലെ ചിത്രം കാണും July 2, 2025