അക്കാര്യത്തിൽ ഋഷി ഭയക്കില്ല; അതിഥിയുടെ മകൾ അല്ല കൽക്കി എന്ന് ഋഷി തന്നെ തെളിയിക്കും; റാണിയെ വച്ച് ഋഷി കളിക്കണം; കൂടെവിടെ സീരിയലിലെ ആ രഹസ്യത്തിനു പിന്നിലെ കഥ!

മലയാളികളുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നായ കൂടെവിടെ ഇപ്പോൾ സമ്മിശ്ര അഭിപ്രായങ്ങളോടെയാണ് കടന്നുപോകുന്നത്. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ ഋഷി രണ്ടിലൊന്ന് തീരുമാനിക്കുകയാണ്. അതായാത്, ആദി സാർ ഭയക്കുന്നത് കൽക്കിയെയാണ് എന്ന് പൂർണ്ണമായി ബോധ്യപ്പെട്ടിരിക്കുകയാണ്.
അതോടെ ഋഷി ആദി സാറിനെ വെല്ലുവിളിക്കുന്നുണ്ട്. ഇതിനു പിന്നിലെ എല്ലാ കഥയും താൻ കണ്ടെത്തും എന്നാണ് ഋഷി പറയുന്നത്. അതേസമയം, കൽക്കിയും ഋഷിയും തമ്മിലുള്ള കൂട്ടുകെട്ട് കണ്ട് സൂര്യ പിണങ്ങുമോ എന്ന് സംശയം ഉണ്ട്.
ഇന്നത്തെ എപ്പിസോഡിൽ സൂര്യ മിത്ര കൂടിക്കാഴ്ചയും സംഭവിക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ…!
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം.ഊമയായ കല്ല്യാണിയുടെയും കിരണിന്റെയും പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന കഥാപാത്രമായ കല്ല്യാണി ഊമയായി...
ടെലിവിഷൻ റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ മൗനരാഗം. ഇപ്പോഴിതാ പരമ്പരയിലെ പുതിയ കഥാമുഹൂർത്തങ്ങൾ പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുകയാണ്. പ്രകാശൻ...