All posts tagged "Featured"
serial story review
അലീന സത്യങ്ങൾ അറിഞ്ഞു; പെണ്ണായി അണിഞ്ഞൊരുങ്ങി ജിതേന്ദ്രൻ ; അമ്മയറിയാതെ സീരിയലിൽ ഇനി ആ ക്ലൈമാക്സ് !
By Safana SafuNovember 23, 2022മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ത്രില്ലെർ സീരിയൽ ആണ് അമ്മയറിയാതെ. കഥയിൽ ഇപ്പോൾ വമ്പൻ ട്വിസ്റ്റുകളാണ് നടനക്കുന്നത്. അലീന അമ്പാടി...
Malayalam
‘നിങ്ങൾ ചെയ്യുന്നതെല്ലാം നിങ്ങളുടെ സ്വന്തം കൈയ്യൊപ്പാണ്’; സംയുക്തയുടെ പുതിയ സ്വർണമാല കണ്ടോ? മാ ലയിലെ ആ രഹസ്യം ഒടുവിൽ പുറത്തുവിട്ടു
By Noora T Noora TNovember 23, 2022സിനിമയിൽനിന്നു മാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകരുളള നടിയാണ് സംയുക്ത വർമ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും വലിയ...
Movies
ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ….കാത്തിരിപ്പിന് വിരാമം! ഗോൾഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
By Noora T Noora TNovember 23, 2022കാത്തിരിപ്പിന് വിരാമം. അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിൻ സ്റ്റീഫനാണ് റിലീസ്...
Actress
ചുവന്ന സാരിയണിഞ്ഞ ഹൻസിക, സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും! വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി താരം
By Noora T Noora TNovember 23, 2022നടി ഹൻസിക മോത്വാനി വിവാഹിതയാവുകയാണ്. സൊഹേൽ കതൗരിയുമായി ഡിസംബർ 4നാണ് താരത്തിന്റെ വിവാഹം നടക്കുക. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത...
serial story review
സൂര്യയുടെ ദേവീ ചൈതന്യത്തിന് കാരണം ഇതോ?; മകളെ രക്ഷിച്ച് അച്ഛൻ; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് നശിപ്പിച്ചു എന്ന് പ്രേക്ഷകർ!
By Safana SafuNovember 23, 2022മലയാളി കുടുംബ പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന സീൻ ആയിരുന്നു ഇന്ന് കൂടെവിടെ സീരിയലിൽ നടന്നത്. എന്നാൽ ആരാധകരെ നിരാശപ്പെടുത്തി സീൻ മുഴുവൻ...
serial story review
പാർട്ടി വൈബിൽ കല്യാണി; ക്യൂട്ട് ഫോട്ടോയും വീഡിയോയും പങ്കുവച്ച് മൗനരാഗം സീരിയലിലെ ഊമപ്പെണ്ണ്!
By Safana SafuNovember 23, 2022ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ റംസായി. മൗനരാഗമെന്ന പരമ്പരയിലൂടെയായാണ് താരം ശ്രദ്ധ നേടിയത്. കല്യാണിയെന്ന ഊമയായാണ് താരം അഭിനയിച്ചത്....
Actress
ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രത്തില്‍ രശ്മിക, ചേർത്ത് പിടിച്ച് വിജയ് ദേവരകൊണ്ട; താരങ്ങൾ വിവാഹിതരായി? ചിത്രങ്ങൾക്ക് പിന്നിൽ
By Noora T Noora TNovember 23, 2022ഗീതഗോവിന്ദം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് രശ്മികയും വിജയ് ദേവരകൊണ്ടയും ശ്രദ്ധിക്കപ്പെടുന്നത്. ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംനേടിയ താരജോഡികൾ കൂടിയാണ് ഇരുവരും. ഇവർ...
serial news
വിവാഹം പോലെ ആഘോഷമാക്കി ഹൽദി ; മഞ്ഞനിറത്തിൽ തിളങ്ങി സീരിയൽ താരങ്ങൾ ; ഫോട്ടോകൾ കാണാം…
By Safana SafuNovember 23, 2022ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി കൃഷ്ണന്. പൗര്‍ണ്ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെയാണ് ഗൗരി ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരമായത്. പരമ്പര...
serial news
സർജറിയ്ക്ക് കയറും മുന്നേ ആത്മഹത്യാ കുറിപ്പ്; ഫോണിന്റെ പാസ് വേര്‍ഡ് മോന് പറഞ്ഞു കൊടുത്തു; പക്ഷെ എല്ലാം കഴിഞ്ഞ് ആദ്യം ചെയ്തത്; രശ്മി ബോബന്!
By Safana SafuNovember 23, 2022മലയാളികുടുംബപ്രേക്ഷകരിക്കിടയിൽ ഏറെ പ്രിയങ്കരിയാണ് രശ്മി ബോബന്. സിനിമകളിലും സീരിയലുകളിലുമെല്ലാം തിളങ്ങിയിട്ടുണ്ടെങ്കിലും രശ്മി സീരിയലിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയെടുക്കുന്നത്. നായികയായും സഹ നടിയായുമെല്ലാം...
Movies
34 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി; കാതലിന് പാക്കപ്പ്
By Noora T Noora TNovember 23, 2022ആദ്യമായി മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകള്‍...
serial story review
സാന്ത്വനം സീരിയലിൽ ഇപ്പോൾ ഹരിയ്ക്കാണോ ശിവേട്ടനാണോ ഫാൻസ് കൂടുതൽ ?; തമ്പിയെ കുപ്പിയിലാക്കാൻ ഹരി; സാന്ത്വനം സീരിയൽ പുത്തൻ എപ്പിസോഡ് ഇങ്ങനെ!
By Safana SafuNovember 22, 2022സാന്ത്വനം വീട്ടിൽ ഇനി വരാൻ പോകുന്നത് രസകരമായ എപ്പിസോഡുകളാണ്. തമ്പിയുടെയും ഹരിയുടെയും കോമ്പോയാണ് ഇപ്പോൾ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത്. തമ്പി വീണു...
serial story review
സിദ്ധുവിനെ വലിച്ചുകീറി സുമിത്രയുടെ തീരുമാനം ; പാവം രോഹിത്; കുടുംബവിളക്കിൽ വിവാഹം നടക്കുമോ ഇല്ലയോ?
By Safana SafuNovember 22, 2022മലയാള സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് കുടുംബവിളക്ക് . വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കഥ മുന്നേറുന്നത്. ഇപ്പോൾ സുമിത്രയുടെ...
Latest News
- പരാതി കൊടുക്കാൻ ചെന്നപ്പോൾ പോലീസ് ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു, അവന് ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട് എന്നാണ് പറഞ്ഞത്; പൊട്ടിക്കരഞ്ഞ് രേണു സുധി June 26, 2025
- ദിലീപ് ഇടയ്ക്ക് തന്റെ പ്രിയപ്പെട്ട നായികയെ കുറിച്ച് സംസാരിക്കുമായിരുന്നു. കാവ്യ വെറും പൊട്ടിയാണ് എന്നൊക്കെ നടൻ തന്നോട് വന്ന് പറഞ്ഞിരുന്നു, എന്നാണ് പ്രശസ്ത നടി പറഞ്ഞത്; വീണ്ടും വൈറലായി കെപിഎസി ലളിതയുടെ വാക്കുകൾ June 26, 2025
- അടുപ്പിച്ച് ഒരു നായികയ്ക്കൊപ്പം അഭിനയിക്കുമ്പോൾ ഗോസിപ്പ് വരാം, മഞ്ജുവിന് കാര്യങ്ങൾ അറിയാം. ഈ വക കാര്യങ്ങൾ പറഞ്ഞ് മെക്കിട്ട് കയറാനോ വേറെ ആൾക്കാർ പറയുന്നത് തലയിലെടുക്കുകയുമില്ല; ദിലീപ് June 26, 2025
- കല്യാണം കഴിക്കാനുള്ള മാനസീകാവസ്ഥയോ പക്വതയോ ഉണ്ടായിരുന്നില്ല അന്ന് എനിക്ക്. പക്ഷെ അന്നത്തെ അവസ്ഥ കൊണ്ട് ഞങ്ങൾക്ക് കല്യാണം കഴിക്കേണ്ടി വന്നു; കൃഷ്ണകുമാർ June 26, 2025
- സല്ലാപം എന്ന സിനിമയിൽ അഭിനയിച്ച പെൺകുട്ടിയെയാണ് ദിലീപ് വിവാഹം കഴിക്കുന്നതെന്ന് ഇടുക്കി രാജൻ പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി; കണ്ണൻ സാഗർ June 26, 2025
- ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി വരെ ഇത്തരം കമെന്റുകൾ ഇടുന്നവർ ഉണ്ട്. കാരണം നട്ടെല്ല് ഇല്ല, മുഖത്ത് നോക്കി പറയാൻ. ഇത് കേൾക്കുന്നവരും മനുഷ്യരാണെന്ന് ഇവരൊന്നും ഓർക്കുന്നില്ല; മാധവ് സുരേഷ് June 26, 2025
- മോഹൻലാലിനെ മുന്നിൽ നിർത്തികൊണ്ടുള്ള മൂന്നാം കിട വൃത്തികെട്ട കളികളൊന്നും ഇനി നടക്കില്ല, ലാൽ അമ്പിനും വില്ലിനും അടുക്കാതെ ഉറച്ച തീരുമാനത്തിൽ; അമ്മയുടെ ജനറൽബോഡി യോഗത്തിൽ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ആലപ്പി അഷ്റഫ് June 26, 2025
- ഒരു ടൈം നോക്കീട്ട് നീ ഇറങ്ങിക്കോ എന്ന് ദിലീപേട്ടൻ പറഞ്ഞു. അത്രയേ ഉളളൂ. തന്റെ പരിചയമോ സർട്ടിഫിക്കറ്റോ ഒന്നും ചോദിച്ചില്ല. തന്നെ സംബന്ധിച്ച് വലിയൊരു അവസരമാണ്; വെങ്കിട് സുനിൽ June 26, 2025
- വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ June 26, 2025
- നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്; ശാന്തിവിള ദിനേശ് June 26, 2025