serial story review
സിദ്ധുവിനെ വലിച്ചുകീറി സുമിത്രയുടെ തീരുമാനം ; പാവം രോഹിത്; കുടുംബവിളക്കിൽ വിവാഹം നടക്കുമോ ഇല്ലയോ?
സിദ്ധുവിനെ വലിച്ചുകീറി സുമിത്രയുടെ തീരുമാനം ; പാവം രോഹിത്; കുടുംബവിളക്കിൽ വിവാഹം നടക്കുമോ ഇല്ലയോ?

മലയാള സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട സീരിയൽ ആണ് കുടുംബവിളക്ക് . വളരെ നിർണ്ണായകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കഥ മുന്നേറുന്നത്. ഇപ്പോൾ സുമിത്രയുടെ വിവാഹത്തിന് ഇടങ്കോൽ ഇടുകയാണ് മകൻ അനിരുദ്ധ്.
എന്നിട്ട് അച്ഛനായ സിദ്ധാർത്ഥ് പ്രകടിപ്പിച്ച ആഗ്രഹത്തിന് ഒത്ത് തുള്ളുന്നു, ശരിക്കും അനിരുദ്ധിൻ നാണം ഇല്ലല്ലോ… വീഡിയോ കാണാം അഭിപ്രായം പറയാം…
about kudumbavilakku
അവാർഡ് ഫങ്ങ്ഷന് പോകാൻ നയന തയ്യാറായി. എങ്കിലും തന്റെ അമ്മായിയമ്മ വരാത്ത സങ്കടമാണ് നയനയ്ക്ക്. ആ സങ്കടം മാറ്റാനായി അമ്മയോട് സംസാരിക്കുകയും,...
നന്ദുവിന്റെ ചികിത്സക്ക് വേണ്ടി നന്ദ എത്തിയെന്നുള്ള വിവരം മോഹിനി അരുന്ധതിയോട് പറഞ്ഞിരുന്നു. അത് കേട്ടപാടെ തന്നെ കലിതുള്ളിയ അരുദ്ധതി നന്ദയെ തകർക്കാൻ...
അശ്വിന്റെ കയ്യിൽ നിന്നും എങ്ങനെയെങ്കിലും കബോർഡിന്റെ താക്കോൽ കണ്ടുപിടിക്കാനായിട്ടാണ് ശ്യാം ശ്രമിക്കുന്നത്. പക്ഷെ ഇതിനിടയിൽ ശ്രുതിയും അശ്വിനും തമ്മിൽ വഴക്കുണ്ടായി. ശ്രുതിയെ...
പിങ്കി പറഞ്ഞതനുസരിച്ച് നന്ദ നന്ദുവിന്റെ ചികിത്സക്കായി ആശുപത്രിയിൽ എത്തി. പക്ഷെ നന്ദയെ അവിടന്ന് ആട്ടിപ്പായിക്കാനായിട്ടാണ് ഗൗതം ശ്രമിച്ചത്. പിങ്കിയും ആവർത്തിച്ച് പറഞ്ഞു...
സൂര്യയുടെ മരണം അഭിയേയും ജാനകിയെയുമടക്കം എല്ലാവരെയും വല്ലാതെ തളർത്തി. ഒരുപാട് ആഗ്രഹങ്ങൾ ബാക്കി വെച്ചാണ് സൂര്യ വിടവാങ്ങിയത്. എന്നാൽ സൂര്യയുടെ മരണത്തിൽ...