serial story review
പാർട്ടി വൈബിൽ കല്യാണി; ക്യൂട്ട് ഫോട്ടോയും വീഡിയോയും പങ്കുവച്ച് മൗനരാഗം സീരിയലിലെ ഊമപ്പെണ്ണ്!
പാർട്ടി വൈബിൽ കല്യാണി; ക്യൂട്ട് ഫോട്ടോയും വീഡിയോയും പങ്കുവച്ച് മൗനരാഗം സീരിയലിലെ ഊമപ്പെണ്ണ്!
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഐശ്വര്യ റംസായി. മൗനരാഗമെന്ന പരമ്പരയിലൂടെയായാണ് താരം ശ്രദ്ധ നേടിയത്. കല്യാണിയെന്ന ഊമയായാണ് താരം അഭിനയിച്ചത്. ശരിക്കും കല്യാണിക്ക് സംസാരിക്കാനാവില്ലേയെന്നായിരുന്നു ആരാധകരുടെ ചോദ്യം.
മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അതിമനോഹരമായി ചിരിക്കുന്ന കല്യാണിയെയാണ് ഫോട്ടോയിൽ കാണുന്നത്.
ഭക്ഷണം കഴിക്കുന്നതിനിടയിൽ ക്യൂട്ട് ഫോട്ടോകൾ.
തൊട്ടുപിന്നാലെതന്നെ പാർട്ടി വൈബിൽ ഡാൻസ് കളിക്കുന്ന കല്യാണിയുടെ വീഡിയോയും താരം പങ്കുവച്ചു.
ഫോട്ടോകളും വീഡിയോയും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയിരിക്കുന്നത്.
എല്ലായിപ്പോഴത്തെയും പോലെ ക്യൂട്ട് ലുക്കിലാണ് ഐശ്വര്യ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്.
ചിത്രങ്ങള്‍ അടിപൊളിയായെന്നായിരുന്നു കമന്റുകള്‍.
കിരണിനെ അന്വേഷിക്കുന്നവരും കൂട്ടത്തിലുണ്ട്.
ഏഷ്യാനെറ്റ് പ്രേക്ഷകർക്കിടയിൽ പ്രത്യേക ഇഷ്‍ടം സ്വന്തമാക്കിയ പരമ്പരയാണ് ‘മൗനരാഗം’. നലീഫ്-ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
നായിക കഥാപാത്രമായ ‘കല്യാണി’യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മലയാളി അല്ലാതിരുന്നിട്ടും ഐശ്വര്യയ്ക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണ ചെറുതല്ല.
അതുകൊണ്ട് തന്നെ ഐശ്വര്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
about aiswarya ramsayi
