All posts tagged "Featured"
Malayalam Breaking News
ശ്വാസകോശത്തില്‍ അണുബാധ; കൊവിഡ് പോസിറ്റീവ് ആയതിന് പിന്നാലെ അസുഖം ഗുരുതരമായി മാറി; അവയവം മാറ്റി വെക്കണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആ കാരണം കൊണ്ട് അത് സാധിച്ചില്ല; നടി മീനയുടെ ഭര്‍ത്താവിന് സംഭവിച്ചത്!
By Safana SafuJune 29, 2022മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീന. ഇന്നലെ രാത്രി മീനയുടെ ഭര്‍ത്താവ് അന്തരിച്ചു എന്ന വാര്‍ത്ത ഒരു ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. ബംഗ്ലരൂവില്‍...
News
പെണ്ണുങ്ങളുടെ സംസാരവും വഴക്കും ഞങ്ങളും ആസ്വദിക്കാറുണ്ട്; കൂടെപ്പിറപ്പിനെ ചേർത്തുപിടിച്ച് ആ വാക്കുകൾ; അനിയത്തിയെ ചേര്‍ത്തുപിടിച്ച് താലോലിക്കുന്ന അഭയ ഹിരണ്മയി!
By Safana SafuJune 29, 2022ഗായിക അഭയ ഹിരണ്മയിയെ കുറിച്ചുള്ള വാർത്തയാണ് സോഷ്യല്‍മീഡിയയിൽ ഏറെ പ്രാധാന്യത്തോടെ പലരും ഇന്‍ കാണുന്നത്. മറ്റൊന്നും കൊണ്ടല്ല, ഗോപി സുന്ദറുമായുള്ള ബന്ധം...
Malayalam Breaking News
നിങ്ങടെ ഇസ്ലാം ഇങ്ങനെ തന്നെ ആണ് ഏതു മതത്തിന്റെ ആയാലും മത@#$ ഈ രാജ്യത്തെ ചിന്നഭിന്നമാക്കും ഈ തീ ആളിപ്പടരാതിരിക്കട്ടെ ; സമാധാന മതവും സനാതന മതവും അടിച്ചു ചാവാതിരിക്കട്ടെ; ശക്തമായ വാക്കുകൾ പങ്കിട്ട് ജസ്ലാ മാടശ്ശേരി !
By Safana SafuJune 29, 2022സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ തയ്യൽക്കാരനെ പട്ടാപ്പകൽ കഴുത്തറുത്തു കൊലപ്പെടുത്തുകയും അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത രാജസ്ഥാനിലെ സംഭവം മനുഷ്യ മനസാക്ഷിയെ പോലും...
Malayalam
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
By Vijayasree VijayasreeJune 29, 2022നിരവധി കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മീന. ഇപ്പോഴും മലയാളത്തിലുള്‍പ്പെടെ തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് നടി....
Malayalam
‘ദോഷങ്ങളെല്ലാം മാറാന്‍ കാവ്യ താലിയൂരി തീയിലിട്ടോ…?,’; ദിലീപിന് ജാമ്യത്തില്‍ തുടരാമെന്ന കോടതി വിധി വന്നതിന് പിന്നാലെ പഴയ കാര്യങ്ങളൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 28, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ ചുരുളഴിയുമ്പോള്‍ പല പ്രമുഖരുടെയും മുഖം മൂടികള്‍ കൂടി അഴിഞ്ഞു വീഴുകയാണ്. ദിനം പ്രതി െ്രെകംബ്രാഞ്ചിന് ലഭിക്കുന്ന തെളിവുകള്‍...
Malayalam Breaking News
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി; ദിലീപ് രക്ഷപെട്ടു; പ്രോസിക്യൂഷന് തിരിച്ചടി ആയത് ഇങ്ങനെ; കേസ് അട്ടിമറിക്കുമോ? മാരക ട്വിസ്റ്റിലേക്ക്!
By Safana SafuJune 28, 2022നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ വിചാരണ കോടതിയുടെ വിധി പുറത്തുവന്നു. പ്രോസിക്യൂഷന് തിരിച്ചടിയായി...
serial story review
ലേഡി റോബിൻഹുഡ് കേസിൽ ആദ്യത്തെ തെളിവ്; ഇവിടെ ശ്രേയയും തുമ്പിയും ഒന്നിച്ച് കുടുങ്ങും; എല്ലാത്തിനും പിന്നിൽ ഈശ്വറും ജാക്കും ; അവിനാഷും പെട്ടു; തൂവൽസ്പർശം പരമ്പരയിൽ നന്ദിനി സിസ്റ്റേഴ്സ്നു തിരിച്ചടി!
By Safana SafuJune 28, 2022അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത്...
serial story review
ഋഷിയും ആദി സാറും തേടുന്ന ആ തെളിവ് അവിടെയുണ്ട് ; മിത്രയെ തേടി സൂര്യ രംഗത്ത്; റാണിയ്ക്കായി മിടിക്കുന്ന ജഗന്റെ ഹൃദയം പൊളിച്ചു; കൂടെവിടെ പരമ്പരയിൽ അപ്രതീക്ഷിത വഴിത്തിരിവ്!
By Safana SafuJune 28, 2022മലയാളി യൂത്ത് പ്രേക്ഷകരെ മിനിസ്ക്രീനിലേക്ക് പിടിച്ചിരുത്തിയ ക്യാമ്പസ് പ്രണയകഥയാണ് കൂടെവിടെ. തുടക്കം മുതൽ കൂടെവിടെ പരമ്പര പ്രേക്ഷക താല്പര്യത്തിലാണ് മുന്നേറുന്നത്. ഋഷിയും...
TV Shows
ഇത്രയും നാൾ ഭർത്താവിന്റെ ചിതയിലേക്ക് ഭാര്യ ചാടി സതി ആദരിച്ചില്ലേ, ഇനിമുതൽ ഭാര്യയുടെ ചിതയിൽ ഭർത്താവു ചാടട്ടെ; ഇത്രയേ ഉള്ളു പുരുഷധനത്തെ കുറിച്ച് പറയാൻ; ബെസ്ലി തിരുവടികൾ ബിഗ് ബോസ് വീട്ടിൽ പങ്കിട്ട മഹത് വചനങ്ങൾ ; റിയാസും ബെസ്ലിയും തമ്മിലുള്ള വ്യത്യാസം!
By Safana SafuJune 28, 2022ബിഗ് ബോസ് സീസൺ ഫോറിൽ ഇന്നുള്ള എല്ലാ മത്സരാർത്ഥികളും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ, എന്തുകൊണ്ടാണ് ബ്ലെസ്ലിയേക്കാള്‍ മികച്ച മത്സരാർത്ഥിയായി റിയാസ്...
News
നടി അംബിക റാവു അന്തരിച്ചു, കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
By Noora T Noora TJune 28, 2022സഹസംവിധായികയായും സഹനടിയായും പ്രവർത്തിച്ച അംബിക റാവു അന്തരിച്ചു. കോവിഡ് ബാധിതയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.30ന് ഹൃദയാഘാതം...
Malayalam
മോഹന്‍ലാല്‍ മൗനിബാബ കളിക്കുകയാണ്, കുട്ടിക്കുരങ്ങിനെ കൊണ്ട് ചുടുചോറ് വാരിക്കുന്നത് പോലെയാണ് സംഘടനയില്‍ കാര്യങ്ങള്‍ നടക്കുന്നത്; വിമര്‍ശനവുമായി ഷമ്മി തിലകന്
By Vijayasree VijayasreeJune 27, 2022താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന് എതിരെ നടന് ഷമ്മി തിലകന്. സംഘടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ ‘അമ്മ ഒരു ക്ലബ്’ ആണെന്ന...
serial story review
ഭാസിപ്പിള്ളയുടെ മകൾ ആണോ റാണിയുടെ മകൾ?; കൂടെവിടെയിൽ റാണിയമ്മയുടെ മകൾ ആരായിരിക്കും?; സൂര്യയുടെ യഥാർത്ഥ അച്ഛനും അമ്മയും ആരായിരിക്കും?; കൂടെവിടെയിൽ ആര് ആരുടെ മകൾ ആണെന്ന് ചോദ്യം?!
By Safana SafuJune 27, 2022മലയാള സീരിയൽ കഥകൾ എല്ലാം പരിശോധിച്ചാൽ അതിലെല്ലാം ഒരു ‘അമ്മ എവിടെ? അച്ഛനെ കണ്ടോ? എന്നുള്ള ചോദ്യങ്ങൾ പതിവാണ്. ഇപ്പോൾ കൂടെവിടെ...
Latest News
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024
- പ്രൈമറി സ്കൂളില്‍ പഠിച്ചപ്പോള്‍ അധ്യാപകര്‍ തല്ലിയതിന്റെ പക; വര്‍ഷങ്ങള്‍ക്ക് ശേഷം ആ സ്കൂള്‍ വിലയ്ക്ക് വാങ്ങി തകര്‍ത്തു തരിപ്പണമാക്കി നടന് May 6, 2024
- നിങ്ങളുടേതായ രീതിയില്‍ നിങ്ങളുടെ ചെറിയൊരു ലോകം നിങ്ങള്‍ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞ ഞങ്ങള്‍ ഭാഗ്യവാന്മാരാണ്- ദുൽഖർ May 6, 2024
- ‘ഗുരുവായൂര്‍ അമ്പലനടയില്‍’ ആദ്യമായി പിന്നണിഗായകനായി അജു വര്‍ഗീസ് May 6, 2024
- ഞാന്‍ പുറത്തായി എത്തിയ ദിവസം തന്നെ ഈ ഉദ്ഘാടനം സംഭവിച്ചത് ആകസ്മികമാണ്… ജിന്റോ ചേട്ടന് വരുമ്പോള്‍ ഒരു ദിവസം തീര്‍ച്ചയായും കൊണ്ടുവരണം! ആഗ്രഹം യാഥാര്‍ഥ്യമാക്കി ഗബ്രി May 6, 2024