All posts tagged "Dileep"
News
ഇപ്പോഴും മഞ്ജുവിനോടുള്ള സ്നേഹം വിടാതെ ലക്ഷ്മി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍!
By Vijayasree VijayasreeFebruary 27, 2023മലയാളികള്‍ക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഒരിടം...
general
മഞ്ജു വാര്യറെ കുറിച്ച് തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് പരത്തുന്നു, ഇതെല്ലാം കൃത്യമായും പെയിഡ്; നടപടിയെടുക്കുമെന്ന് അഡ്വ. ടിബി മിനി
By Vijayasree VijayasreeFebruary 27, 2023കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി രഹസ്യ വിചാരണ നടക്കുന്ന കോടതിയിലെ നടപടിക്രമങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി...
general
മലയാളത്തില്‍ ദിലീപിനൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം; നായികയായിട്ടല്ല എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണം; ഷക്കീല
By Vijayasree VijayasreeFebruary 26, 2023ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. നിലവില്‍...
general
അക്രമം നടത്തിയയാള്‍ സമൂഹത്തിന് മുന്നില്‍ മാന്യനായി നടക്കുന്ന കാഴ്ച, അതിജീവിതയുടെ തിരിച്ചു വരവില്‍ കെകെ രമ
By Vijayasree VijayasreeFebruary 25, 2023നടി ആക്രമിക്കപ്പെട്ട കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിന്റെ വിചാരണ അവസാന ഘട്ടത്തോട് അടുക്കുകയാണ്. കേസില്‍ മഞ്ജു വാര്യര്‍...
News
ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തില്‍…, ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ഷക്കീലയ്ക്ക് പിന്നാലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെത്തി ദിലീപ്!
By Vijayasree VijayasreeFebruary 24, 2023നടനും നടിയെ ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയുമായ ദിലീപ് കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് ശേഷം പൊതുപരിപാടിയില്‍ സജീവമായി വരികയാണ്. കഴിഞ്ഞ ദിവസം...
News
ഭാര്യ, ഭര്‍ത്താവ് എന്നൊന്നുമല്ല മഞ്ജു പ്രധാന സാക്ഷി; ആ അവകാശം ആര്‍ക്കും നിഷേധിക്കാന്‍ ആര്‍ക്കും സാധിക്കില്ല!
By Vijayasree VijayasreeFebruary 23, 2023നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിയെ കോടതിയില്‍ നേരിട്ട് ഹാജരാക്കുക എന്നത് അദ്ദേഹത്തിന്റെ അവകാശമാണ് എന്ന് അഭിഭാഷക ടി ബി...
general
ശക്തമായ ദിലീപ് അനുകൂലിയാണെങ്കിലും മഞ്ജു വാര്യര്‍ മദ്യപാനിയാണെന്നൊക്കെയുള്ള പ്രചരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല; രാഹുല്‍ ഈശ്വര്‍
By Vijayasree VijayasreeFebruary 23, 2023ശക്തമായ ദിലീപ് അനുകൂലിയാണെങ്കിലും മഞ്ജു വാര്യര്‍ മദ്യപാനിയാണെന്നൊക്കെയുള്ള പ്രചരണത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഈശ്വര്‍. നിയമപരമായ തന്ത്രത്തിന്റെ ഭാഗമണെങ്കിലും ഒരിക്കലും...
News
ദിലീപിലേയ്ക്ക് എത്തിയത് മഞ്ജു തൊടുത്തു വിട്ട ആ സ്പാര്‍ക്കിലൂടെ; പ്രിയദര്ശന് തമ്പി
By Vijayasree VijayasreeFebruary 22, 2023നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയായി ആണ് പ്രോസിക്യൂഷന് കാണുന്നത് എന്ന് അഡ്വ പ്രിയദര്ശന് തമ്പി. ഒരു...
general
മൊഴി കൊടുത്തോയെന്ന് മാധ്യമപ്രവര്‍ത്തകര്‍; നിങ്ങള്‍ ഭക്ഷണം കഴിച്ചോ എന്ന് തിരിച്ചു ചോദിച്ച് മഞ്ജു വാര്യര്‍
By Vijayasree VijayasreeFebruary 22, 2023നടിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ ദിവസം വീണ്ടും സാക്ഷി വിസ്താരത്തിന് നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു...
Malayalam
പണ്ടത്തെ പോലെയല്ല ഇപ്പോള്‍, പറയുന്നത് തെറ്റിപ്പോയാല്‍… പേടിയാണ്; ഇവിടെ വന്നപ്പോള്‍ ഭര്‍ത്താവ് തന്നെ പാരയായി എന്ന് കാവ്യ മാധവന്
By Vijayasree VijayasreeFebruary 21, 2023മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്...
Actor
സ്കൂള്‍ വാര്‍ഷികത്തിന് അതിഥികളായി എത്തി ദിലീപും കാവ്യയും; കാവ്യ വീണ്ടും സജീവമാവുകയാണോ എന്ന് ആരാധകര്‍
By Vijayasree VijayasreeFebruary 21, 2023മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന്...
general
ദിലീപിനാണ് നീതി ലഭിക്കണ്ടതെന്ന് ദിലീപി അനുകൂലികള്‍ പറയുമ്പോള്‍ അവിടെ കാണാനാകുന്നത് പ്രോസിക്യൂന്റെ പരാജയം; പ്രമുഖ അഭിഭാഷകന് അഡ്വ. ആളൂര്‍
By Vijayasree VijayasreeFebruary 21, 2023ഒരിടവേളയ്ക്ക് ശേഷം നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കേസിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പമോള് ഈ കേസിനെ...
Latest News
- മമ്മൂട്ടിയേക്കാൾ ഇഷ്ട്ടം മോഹൻലാലിനെ ; പിന്നിൽ ആ ഒറ്റക്കാരണം; മലയാളികളെ ഞെട്ടിച്ച് നടൻ ശിവ July 3, 2025
- വീട്ടുകാർ സമ്മതത്തോടെ ഞങ്ങൾ ഒന്നിക്കുന്നു; വിവാഹ നിശ്ചയം ഉടൻ; എന്റെ സന്തോഷത്തിനെല്ലാം കാരണം അവൻ; മനസ്സുതുറന്ന് രേഷ്മ!! July 3, 2025
- പുതിയ സിനിമയിൽ പോക്സോ കേസ് പ്രതിയും; നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം July 3, 2025
- വിവാഹമോചനം വല്ലാത വേദനിപ്പിച്ചു, മദ്യപിച്ച് മരിക്കാനായിരുന്നു എന്റെ തീരുമാനം; ആമിർ ഖാൻ July 3, 2025
- കുബേരയിലേയ്ക്ക് ധനുഷിന് പകരം ആദ്യം പരിഗണിച്ചിരുന്നത് ആ നടനെ; പുറത്ത് വരുന്ന വിവരം ഇങ്ങനെ July 3, 2025
- സിനിമയ്ക്കുള്ളിലെ രാഷ്ട്രീത്തിൽ വിശ്വസിക്കുന്നില്ല, പരേഷ് റാവലിന്റെ പിന്മാറ്റത്തെ കുറിച്ച് പ്രിയദർശൻ July 3, 2025
- ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം July 3, 2025
- ഒരുപാട് പേർ എന്നെ മലയാളത്തിൽ അവഗണിച്ചു ; കണ്ണുനിറഞ്ഞ് അനുപമ ; സിമ്രാനെയും മലയാളം അവഹേളിച്ചുവെന്ന് സുരേഷ് ഗോപി July 3, 2025
- ട്രാക്ക് മാറ്റിപിടിക്കുന്നു; ഫീൽഗുഡിന് പകരം ത്രില്ലർ സിനിമയുമായി വിനീത് ശ്രീനിവാസൻ ; വമ്പൻ സർപ്രൈസ് July 3, 2025
- കൽപ്പനയുടെ കാലിൽ തൊട്ട് തൊഴുതിട്ട് വേണം എല്ലാവരും സ്റ്റേജിൽ കയറാൻ, ഞാൻ തൊട്ടുതൊഴാൻ പോയില്ല. മിനു അഹങ്കാരിയാണെന്നും ഇനി എന്റെ ഒറ്റ പ്രോഗ്രാമിന് മിനുവിനെ വിളിച്ചു പോയേക്കരുതെന്നും അവർ പറഞ്ഞു; മിനു മുനീർ July 3, 2025