All posts tagged "Dileep"
Malayalam
കാവ്യയ്ക്ക് ആകെ കണ്‍ഫ്യൂഷനായിരുന്നു, ആ റോള്‍ ദിലീപ് ഇങ്ങോട്ട് വിളിച്ച് ആവശ്യപ്പെട്ടത്; കമല്‍
By Vijayasree VijayasreeApril 21, 2024വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവന്. ഇന്നും മനസില്‍ തങ്ങിനില്ക്കുന്ന ഒരുപാട്...
Actor
സെറ്റിലെത്തി കെപിഎസി ലളിതയെ കണ്ടപ്പോഴാണ് എനിക്ക് പറ്റിയ അബദ്ധം തിരിച്ചറിയുന്നത്; കുമരകം രഘുനാഥ്
By Vijayasree VijayasreeApril 21, 2024ഈ വര്‍ഷം തിയേറ്ററുകളില്‍ എത്തിയതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ജയറാം നായകനായി എത്തിയ എബ്രഹാം ഓസ്ലര്. ചിത്രം ജയറാമിന്റെ വലിയൊരു...
News
കേസ് കൊടുത്ത സമയത്ത് കോടതിയില്‍ നിന്നുള്ള മുഴുവന്‍ വക്കീലന്മാരേയും ജഡ്ജിമാരേയും എനിക്ക് എതിരാക്കി മാറ്റാനാണ് ദിലീപ് ശ്രമിച്ചത്; അഡ്വ. ടിബി മിനി
By Vijayasree VijayasreeApril 20, 2024നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്നതിനെത്തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന ബുദ്ധമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് അഭിഭാഷക ടിബി മിനി. എന്നേയും...
Malayalam
ഇത്ര സിമ്പിളായിരുന്നോ മീനാക്ഷി; അമ്മയുടെ മോള് തന്നെ!
By Vijayasree VijayasreeApril 20, 2024മലയാളികള്‍ക്ക് പ്രത്യേക പരിചയപെടുത്തേണ്ട ആവശ്യമില്ലാത്ത താര പുത്രിയാണ് മീനാക്ഷി ദിലീപ്. മലയാള സിനിമ പ്രേമികളുടെ സ്വന്തം ദിലീപിന്റേയും മഞ്ജുവിന്റേയും മകള്‍ എന്ന...
News
നിങ്ങളെ ചിരിപ്പിക്കുന്ന താന്‍ കഴിഞ്ഞ കുറച്ച് നാളുകളായി ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് ദിലീപ്; കയ്യിലിരിപ്പ് കൊണ്ടല്ലേ, ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചേ മതിയാകൂവെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 19, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
News
കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ ദിലീപ് കരുതുന്നത്, താങ്കള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കില്‍ കേസ് ഏതറ്റം വരെയും പോകട്ടെ എന്നല്ലേ പറയേണ്ടത്; ഭാഗ്യലക്ഷ്മി
By Vijayasree VijayasreeApril 16, 2024നടിയെ അക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക്...
News
ദിലീപിന് ഒരു ബന്ധവുമില്ലെങ്കില്‍ പിന്നെതിനാണ് റിപ്പോര്‍ട്ട് അതിജീവിതയ്ക്ക് നല്‍കുന്നതിനെ അദ്ദേഹത്തിന്റെ വക്കീലന്മാര് എതിര്‍ക്കുന്നത്; അഡ്വ. ടിബി മിനി
By Vijayasree VijayasreeApril 14, 2024നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഈ...
Malayalam
മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത
By Merlin AntonyApril 10, 2024നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിന്റെ വിവരങ്ങള്‍ പുറത്ത് വരുമ്പോൾ കേസിൽ വൻവഴിത്തിരിവ് ഉണ്ടാക്കുകയാണ്. മെമ്മറി...
Malayalam
മെമ്മറി കാര്‍ഡ് അന്വേഷണം ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ്.. ദിലീപിനെ ഒഴിവാക്കണം! വീണ്ടും ഹൈക്കോടതിയിലേക്ക് അതിജീവിത
By Merlin AntonyApril 10, 2024മെമ്മറി കാര്‍ഡ് അന്വേഷണത്തില്‍ രൂക്ഷ വിമര്‍ശനമാണ് അതിജീവിത ഉന്നയിക്കുന്നത്. ഇപ്പോഴിത നടിയെ ആക്രമിച്ച കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അതിജീവിത. മെമ്മറി...
Breaking News
നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് അങ്കമാലി മജിസ്ട്രേറ്റും ബെഞ്ച് ക്ലാര്‍ക്കും ശിരസ്തദാറും; റിപ്പോര്‍ട്ട് പുറത്ത്!
By Vijayasree VijayasreeApril 10, 2024കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ, പീ ഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചത് മൂന്ന് കോടതികളിലെന്ന്...
Malayalam
മീര ജാസ്മിനെ വീട്ടിലെത്തി ആശ്വസിപ്പിച്ച് ദിലീപ്
By Vijayasree VijayasreeApril 8, 20242000കളില്‍ മലയാളത്തിന്റെ ജനപ്രിയ നായികമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്. മലയാളത്തില്‍ മാത്രമല്ല, തമിഴിലും തെലുങ്കിലുമെല്ലാം താരം നിറഞ്ഞ് നിന്ന കാലം. പാഠം...
Movies
ദിലീപിന്റെ 150ാം ചിത്രം; നിര്‍മാണം ലിസ്റ്റിന് സ്റ്റീഫന്‍; സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ബെനിറ്റ ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeApril 4, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
Latest News
- ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ May 7, 2025
- രേവതിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് സച്ചി; വീട്ടിലെത്തിയതിന് പിന്നാലെ സംഭവിച്ചത്; ചന്ദ്രയെ പൂട്ടാൻ ശ്രുതി!! May 7, 2025
- അഭി ഒരുക്കിയ കെണിയിൽ പെട്ടു; തമ്പിയുടെ ആ നീക്കത്തിൽ തകർന്ന് അപർണ; ഇനി രക്ഷയില്ല!! May 7, 2025
- പലരും പ്രായം വകവയ്ക്കാതെ തിയേറ്ററുകളിലെത്തുന്നു, ഇതിനു മുമ്പ് ദൃശ്യത്തിനാണ് ഇതുപോലുള്ള കലക്ഷൻ ഞാൻ കണ്ടത്; ദൈവം എന്നും മോഹൻലാലിന് ഇതുപോലുള്ള വിജയങ്ങൾ സമ്മാനിക്കട്ടെ; ലിബർട്ടി ബഷീർ May 7, 2025
- മലയാള സിനിമയിൽ കുറെ എൻആർഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ച് നാശകോടാലിയാക്കി; ജനാർദ്ദനൻ May 7, 2025
- ബോളിവുഡിലെ പകുതി പേരെയും വിലക്ക് വാങ്ങി ബാക്കിയുള്ളവർക്ക് സർക്കാറിനെതിരെ സംസാരിക്കാൻ ധൈര്യമില്ല; പ്രകാശ് രാജ് May 7, 2025
- നമ്മുടെ സൈനികർക്ക് സല്യൂട്ട്; പൃഥ്വിരാജ് May 7, 2025
- പാകിസ്ഥാന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ May 7, 2025
- എന്റെ രാജ്യം കൊ ലയെ ഒരു പരിഹാരമായി കാണുന്നതിൽ ഞാൻ ലജ്ജിക്കുന്നു, ഒപ്പം പാകിസ്ഥാൻ സെലിബ്രിറ്റിയുടെ കുറിപ്പും…; 9 ഭീ കര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആ ക്രമണത്തെ പിന്തുണക്കില്ലെന്ന് നടി ആമിന നിജാം May 7, 2025
- പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധാന രംഗത്തേയ്ക്ക് May 7, 2025