All posts tagged "Dileep"
Malayalam Breaking News
“അച്ഛന് എന്നെ ഒരു വക്കീൽ ആക്കാൻ ആയിരുന്നു ആഗ്രഹം . ഇപ്പോൾ തോന്നുന്നു അച്ഛൻ പറഞ്ഞത് കേട്ടാൽ മതിയായിരുന്നു എന്ന് ” – ദിലീപ്
By Sruthi SMarch 10, 2019നടി ആക്രമിക്കപ്പെട്ട കേസ് സജീവമായി തുടരുമ്പോൾ സിനിമയിൽhjആക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ്. അച്ഛന് പറഞ്ഞത് കേട്ടാല്‍ മതിയായിരുന്നു എന്ന്...
Malayalam Breaking News
ജഡ്ജിയമ്മാവൻ കോവിലിൽ എത്തിയ ദിലീപിന്റെ ചിത്രങ്ങൾ പകർത്തിയവരെ സഹോദരനും സംഘവും ഭീഷണിപ്പെടുത്തിയതായി ആരോപണം – ഭീഷണിപ്പെടുത്തി ചിത്രങ്ങൾ നീക്കം ചെയ്യിപ്പിച്ചു
By Sruthi SMarch 9, 2019കോടതി കാര്യങ്ങളിൽ നീക്കുപോക്ക് ഉണ്ടാകാൻ പണ്ടുമുതൽ ആളുകൾ ആശ്രയിച്ചിരുന്ന ഒരു ക്ഷേത്രമാണ് ജഡ്ജിയമ്മാവൻ കോവിൽ. സിനിമ താരങ്ങളും പ്രസിദ്ധരായവരുമൊക്കെ കേസ് കാര്യങ്ങളിൽ...
Malayalam Breaking News
മീടു എന്ന് കേള്‍ക്കുമ്പോള്‍ എണീറ്റോടുന്ന സിദ്ദിഖ് , കോടതി സമക്ഷം ബാലന്വക്കീലിലെ ഡിലീറ്റ് ചെയ്ത രംഗങ്ങള്‍ വൈറലാകുന്നു.
By Noora T Noora TMarch 5, 2019തിയേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുന്ന കോടതി സമക്ഷം ബാലന് വക്കീലിന്റെ ഡിലീറ്റ് ചെയ്യപ്പെട്ട രംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. സിനിമയില്‍ ദിലീപിന്റെ അച്ഛനായി...
Malayalam Breaking News
നാദിര്‍ഷയും ഒരു കാലത്ത് വിക്കനായിരുന്നു, ദിലീപ് പറയുന്നു…
By Noora T Noora TFebruary 28, 2019മലയാള ചലച്ചിത്ര ലോകത്തെ ആത്മാര്‍ത്ഥ സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. ദിലീപ്നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം കോടതി സമക്ഷം ബാലന് വക്കീലില്‍ വിക്കനും...
Malayalam Breaking News
ചലച്ചിത്ര പുരസ്കാരം: കമ്മാരസംഭവത്തെ തഴഞ്ഞുവെന്ന് ദിലീപ് ആരാധകര്‍…….
By Noora T Noora TFebruary 28, 2019നാല്‍പ്പത്തി ഒന്‍പതാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ നിന്നും ദിലീപ് അഭിനയിച്ച കമ്മാരസംഭവം എന്ന ചിത്രം മനപൂര്‍വ്വം ഒഴിവാക്കിയെന്ന ആരോപണവുമായി ആരാധകര്‍. ചിത്രം...
Malayalam Breaking News
കോടതിസമക്ഷം ബാലൻ വക്കീൽ അഞ്ചു ദിവസം കൊണ്ട് നേടിയത് 10 കോടി !
By HariPriya PBFebruary 27, 2019ബി ഉണ്ണികൃഷ്ണൻ സംവിധാനം നിർവഹിച്ച് ദിലീപ് നായകനായ കോടതിസമക്ഷം ബാലൻ വക്കീൽ അഞ്ചു ദിവസം കൊണ്ട് 10 കോടി കളക്ഷൻ ആണ്...
Malayalam Breaking News
ദിലീപിൻറെയും കാവ്യയുടെയും കുഞ്ഞു മഹാലക്ഷ്മിയാണോ ഇത് ? ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
By Sruthi SFebruary 26, 2019ഒട്ടേറെ വിവാദങ്ങൾക്ക് അവസാനമിട്ടും ചിലതിനു തുടക്കമിട്ടുമാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. നീണ്ട പതിനാലു വർഷത്തെ മഞ്ജുവുമായുള്ള പ്രണയ വിവാഹ...
Malayalam Breaking News
നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഇനി വനിതാ ജഡ്ജി നടത്തും.
By Noora T Noora TFebruary 25, 2019കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തും. ഹൈക്കോടതി ഇത് സംബന്ധിച്ച് ഉത്തരവിട്ടു. ഇരയായ നടിയുടെ അപേക്ഷ പരിഗണിച്ചാണ്...
Malayalam Breaking News
വിജയം പ്രേക്ഷക സമക്ഷം ആഘോഷിച്ച് ബാലൻ വക്കീൽ !
By Sruthi SFebruary 25, 2019ബാലൻ വക്കീൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി മുന്നേറുകയാണ്. ജനപ്രിയ നായകൻ ദിലീപും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച കോടതി സമക്ഷം ബാലൻ...
Malayalam Breaking News
ജോഷിയും ദിലീപും വീണ്ടും ഒന്നിക്കുന്നു ? വരുന്നത് വാളയാർ പരമശിവമോ ?
By Sruthi SFebruary 24, 2019ചെറിയൊരു ഇടവേളയിലായിരുന്നു സംവിധായകൻ ജോഷി. ആഇടവേളക്ക് ശേഷം പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലേക്ക് കടന്നു ഹിറ്റ് സംവിധായകൻ ....
Malayalam Breaking News
“അങ്ങനെ എല്ലാം നേടിയ ഒരാളുണ്ട് ,ഞാൻ പേര് പറഞ്ഞാൽ അയാളെ നിങ്ങൾക്ക് മനസിലാകും” – ദിലീപ്
By Sruthi SFebruary 23, 2019ബാലൻ വക്കീൽ തകർത്ത് വരുകയാണ്. ദിലീപ് ചിത്രങ്ങളുടെ എല്ലാ ചേരുവകകളോടും കൂടി എത്തിയ കോടതി സമക്ഷം ബാലൻ വക്കീൽ ആദ്യ ദിനം...
Malayalam Breaking News
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ ? – കളിയാക്കിയവന് കിടിലൻ മറുപടിയുമായി നമിത പ്രമോദ് !
By Sruthi SFebruary 22, 2019മലയാള സിനിമയിൽ നായികയായി നമിത പ്രമോദ് അരങ്ങേറിയത് നിവിൻ പോളിക്കൊപ്പം സത്യൻ അന്തിക്കാട് ചിത്രത്തിലാണ്. പുതിയ തീരങ്ങളിൽ അരങ്ങേറിയ നമിത പിനീട്...
Latest News
- കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് May 3, 2025
- ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട്, ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി May 3, 2025
- നിവിൻ പോളി സിനിമയുടെ സെറ്റിൽനിന്ന് ഇറങ്ങിപ്പോയെന്ന പ്രചാരണം തെറ്റ്; രംഗത്തെത്തി സംവിധായകൻ May 3, 2025
- വീണ്ടും ഒരു വിജയാഘോഷത്തിനായി കാത്തിരിക്കാം; ഹൃദയപൂർവ്വം ലൊക്കേഷനിൽ തുടരും സിനിമയുടെ വിജയാഘോഷം May 3, 2025
- ആദിവാസി ജനതയെ അധിക്ഷേപിച്ചു; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ പരാതി May 3, 2025
- ഭർത്താവ് കാണിച്ച ആത്മാർത്ഥ തിരിച്ച് കിട്ടിയില്ല, ദിലീപ് അഭിനയിച്ച ചിത്രം ബാൻ ചെയ്യണമെന്നും പ്രസ് മീറ്റ് നടത്തി സത്യം എല്ലാവരെയും അറിയിക്കണമെന്നും ഞാൻ പറഞ്ഞിരുന്നു; പക്ഷേ…; വെളിപ്പെടുത്തി നടി പ്രജുഷ May 3, 2025
- , അച്ഛന്റെ സമ്പാദ്യം എല്ലാം എനിക്ക് തരണം; ജിപിയെ ഞെട്ടിച്ച് ഗോപിക May 3, 2025
- ആരുമില്ലാതിരുന്ന സമയത്ത് ലക്ഷ്മി എല്ലാ മാസവും ഞങ്ങൾക്ക് ഒരു തുക തന്നിരുന്നു, സ്റ്റാർ മാജിക് നിർത്തിയ ശേഷം ഇല്ലാതായി; രേണു May 3, 2025
- ദിലീപേട്ടന്റെ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നു പോകുന്നത്. അത് മറച്ചുവെക്കേണ്ട കാര്യമില്ല, ഞാൻ എന്തിന് ഈ സിനിമ ചെയ്യുന്നുവെന്ന് ഒത്തിരിപേർ ചോദിച്ചു; ലിസ്റ്റിൻ സ്റ്റീഫൻ May 3, 2025
- ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ് May 3, 2025