All posts tagged "Dileep Case"
Malayalam
ദിലീപിന്റെ മുന്‍ഭാര്യ ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് താന്‍ മൂലം ഇത്രയും പ്രശ്നമുണ്ടായി എന്നുളളത് കൊണ്ട് നല്ല സൗഹൃദം എല്ലാ കാലത്തും അവരുമായി നിലനിര്‍ത്തിയിട്ടുണ്ട്. അല്ലാതെ ഒരു ഇടപെടലും ഈ കേസില്‍ അവര്‍ക്ക് സാധ്യമല്ല; തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി
By Vijayasree VijayasreeJuly 30, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കും ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപ് ഉന്നയിച്ചത്. ദിലീപ്...
News
നടിയെ ആക്രമിച്ച കേസ് ; ദൃശ്യങ്ങൾ വിവോ ഫോൺ ഉപയോഗിച്ച് പരിശോധിച്ചെന്ന ഫോറൻസിക് റിപ്പോർട്ടിൽ വ്യക്തത വരുത്താതെ കോടതിയും അന്വേഷണ സംഘവും!
By AJILI ANNAJOHNJuly 30, 2022നടിയെ ആക്രമിച്ച കേസ് അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണ് .നടന് ദിലീപ് എട്ടാം പ്രതിയായ കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് മജിസ്ട്രേറ്റ്...
Malayalam
അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപ് സുപ്രീം കോടതിയിലേയ്ക്ക്…!; മലയാള സിനിമ മേഖലയിലെ ചെറുത് ആണെങ്കിലും ശക്തരായ ഒരു വിഭാഗമാണ് തന്നെ ഈ കേസില്‍ പെടുത്തിയത്. ഇവര്‍ക്ക് തന്നോട് വ്യക്തിപരവും തൊഴില്‍ പരവുമായ ശത്രുത ഉണ്ടെന്നും ദിലീപ്
By Vijayasree VijayasreeJuly 29, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് കേസിലെ എട്ടാം പ്രതി ദിലീപ്. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക്...
News
ഇനി ജഡ്ജിയുടെ മുൻപിൽ അതിജീവിതയും ദിലീപും നേർക്കുനേർ ! രാമൻ പിള്ള ഓട്ടം തുടങ്ങി നെഞ്ചിടിപ്പോടെ ജനപ്രിയൻ !
By AJILI ANNAJOHNJuly 28, 2022നടന് ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍...
Malayalam
ഇപ്പോഴും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന ഒരു വ്യക്തി എങ്ങനെയാണ് ഒരു കേസില്‍ മുന്‍ധാരണയോടെ വിധി പറയുക. അവര്‍ കോടതിയാണോ; ഒരു ഉന്നത പദവിയിലിക്കുന്ന ഐപിഎസ്സുകാരി ചെയ്യേണ്ട കാര്യമാണോ അവര്‍ ചെയ്തത്. അവരുടെ പ്രവര്‍ത്തി എന്ന് പറയുന്നത് വളരെ അധികം കുറ്റകരമായ കാര്യമാണ്; ശ്രീലേഖയ്ക്കെതിരെ പരാതി നല്കിയ ഷേര്‍ളി
By Vijayasree VijayasreeJuly 26, 2022നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുന്‍ ജയില്‍ ഡി ജി പി ആര് ശ്രീലേഖ അടുത്തിടെ നടത്തിയ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു...
Malayalam
മുന്‍ ഡി ജി പി ആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ കോടതിയലക്ഷ്യം; നടപടിക്ക് അനുമതി തേടി ഐജിയ്ക്ക് അപേക്ഷ നല്കി നിയമ വിദ്യാര്‍ത്ഥി
By Vijayasree VijayasreeJuly 25, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി ജി പി ആര് ശ്രീലേഖയുടെ ആരോപണങ്ങള്‍ ഏറെ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ ശ്രീലേഖയുടെ ആരോപണങ്ങളില്‍...
Malayalam
ഈ പ്രതി സാമാന്യബോധം ഇല്ലാത്ത ആളാണ് അല്ലെങ്കില്‍ ബുദ്ധിപരമായ പ്രശ്നങ്ങള്‍ ഉള്ള ആളാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് തെളിയിക്കപ്പെട്ടാല്‍ ഇദ്ദേഹത്തിന്റെ സാക്ഷിമൊഴികള്‍ എല്ലാം തന്നെ ഉപയോഗശൂന്യമാകും; കേസിന് വലിയൊരു തകര്‍ച്ച ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് സിആര്‍ നീലകണ്ഠന്
By Vijayasree VijayasreeJuly 25, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സുനിയ്ക്ക് മാനസികരോഗമുണ്ട്...
Malayalam
ശരത്ത് അവിടെ ടാബ് കൊണ്ട് പോയി കൊടുത്തു, തിരിച്ച് വാങ്ങിക്കൊണ്ട് പോയിട്ടും ഇല്ല. അതിരുന്നത് കാവ്യാ മാധവന്റെ കയ്യിലാണ്. അങ്ങനെയെങ്കില്‍ കാവ്യാ മാധവന് അല്ലേ പ്രതിയാകേണ്ടിയിരുന്നത്. പിന്നെ എങ്ങനെയാണ് ശരത്ത് പ്രതിയായത്; രാമന് പിളള എന്ന് പറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുട്ടിടിക്കുന്നോവെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJuly 23, 2022നടിയെ ആക്രമിച്ച കേസില്‍ െ്രെകംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തിന് എതിരെ സംവിധായകന് ബൈജു കൊട്ടാരക്കര. കാവ്യാ മാധവനെ പ്രതി ചേര്‍ക്കാത്തതിന് എതിരെയാണ്...
Malayalam
ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന് ദിലീപിന് എതിരെ മാനനഷ്ടത്തിന് കേസെടുത്തു; കേസെടുത്തത് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി
By Vijayasree VijayasreeJuly 23, 2022നിര്‍മാതാവ് ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ നടന് ദിലീപിന് എതിരെ മാനനഷ്ടക്കേസെടുത്തു. തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസെടുത്തത്. ക്വട്ടേഷന്‍ പ്രകാരം...
News
ക്രൈം ബ്രാഞ്ചിന്റെ മാസ്റ്റർ ബ്രെയിൻ !ദിലീപിനൊപ്പം വക്കീലിൻമാരെയും പൂട്ടും നിർണ്ണായക നീക്കം ഇങ്ങനെ !
By AJILI ANNAJOHNJuly 23, 2022നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈം...
Malayalam
ഉയരാന്‍ വേണ്ടി കച്ച കെട്ടിയിറങ്ങിയ ഒരു സ്ത്രീയുടെ ശക്തിയെ ഒരു ശക്തിക്കും തടയാന്‍ പറ്റില്ല എന്നുള്ളത് വളരെ പുരാതനമായ ചൊല്ലാണ്; ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം എന്ന്റിട്ടയര്‍ പൊലീസ് ഉദ്യോഗസ്ഥന് സക്കറിയ ജോര്‍ജ്
By Vijayasree VijayasreeJuly 23, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു ക്രൈംബ്രാഞ്ച് അധിക കുറ്റപത്രം സമര്‍പ്പിച്ചത്. ഇപ്പോഴിതാ ഈ കേസ് ബാംഗ്ലൂരിലേയ്ക്ക് മാറ്റാന്‍ അതിജീവിത ശ്രമിക്കണം...
Malayalam
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ക്രെെംബ്രാഞ്ച്
By Vijayasree VijayasreeJuly 22, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം തുടരുമെന്ന് െ്രെകംബ്രാഞ്ച്. സാഗര്‍ വിന്‍സന്റ് മൊഴി മാറ്റിയിരുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ്...
Latest News
- നടൻ വിഷ്ണു ഗോവിന്ദൻ വിവാഹിതനായി May 6, 2025
- താൻ ഗർഭിണിയായിരുന്ന കാലഘട്ടത്തിലും വളകാപ്പ് ചടങ്ങ് പോലുള്ളവ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു; സിന്ധു കൃഷ്ണ May 6, 2025
- മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ May 6, 2025
- പോലീസുകാർ ദിലീപിനെ കുടുക്കാൻ വ്യാജ ഫോട്ടോഷോപ്പ് നിർമ്മിക്കുകയായിരുന്നു, രാഹുൽ ഈശ്വർ അല്ല, പോലീസിന്റെ ഡി ജി പി ആയിരുന്ന വ്യക്തിയാണ് പരയുന്നത്; രാഹുൽ ഈശ്വർ May 6, 2025
- റിയാലിറ്റി ഷോയിൽ അവതാരകയാക്കാമെന്ന് പറഞ്ഞ് വീട്ടിലെത്തി ബ ലാത്സംഗം ചെയ്തു; നടൻ അജാസ് ഖാനെതിരെ പരാതി May 5, 2025
- ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് മിഡ് നൈറ്റ് ഇൻ മുള്ളൻ കൊല്ലി May 5, 2025
- സ്വർഗത്തിന് ശേഷം ലിസ്സി.കെ.ഫെർണാണ്ടസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ചെവ്വാഴ്ച നടക്കും! May 5, 2025
- മഹാറാണിയ്ക്ക് ശേഷം ജി മാർത്താണ്ഡൻ്റെ ഓട്ടം തുള്ളൽ ആരംഭിച്ചു May 5, 2025
- തുടരും വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു; കർശന നടപടി സ്വീകരിക്കുമെന്ന് നിർമാതാവ് May 5, 2025
- മാർക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ മാസ് ചിത്രം എത്തുന്നു; സംവിധാനം മിഥുൻ മാനുവൽ ബിഗ് ബജറ്റ് ചിത്രവുമായി ഗോകുലം മൂവീസ് May 5, 2025