All posts tagged "Cinema"
Movies
ലോകേഷിന്റെ ചിത്രത്തിൽ അഭിനയിക്കണം ;വെറുതേ ഒരു വേഷമല്ല ഞാനാഗ്രഹിക്കുന്നത്, മരിക്കുന്ന കഥാപാത്രമാണ് എനിക്ക് ചെയ്യാനാഗ്രഹം,” അനുരാഗ് കശ്യപ്
By AJILI ANNAJOHNJune 15, 2023ബോളിവുഡിലെ പ്രിയ സംവിധായകനാണ് അനുരാഗ് കശ്യപ്. തമിഴ് സിനിമയില്‍ അദ്ദേഹം ശ്രദ്ധനേടിയത് നടന് എന്ന നിലയിലാണ്. ഇപ്പോള്‍ തനിക്ക് ഇഷ്ടമുള്ള ഒരു...
Movies
ലിജോ എന്താണെന്ന് നമ്മള് പഠിച്ചു കൊണ്ടിരിക്കുന്നേ ഉള്ളൂ, അവിശ്വസനീയമായ ചിത്രീകരണമായിരുന്നു; മോഹൻലാൽ
By AJILI ANNAJOHNJune 14, 2023പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രമാണ് മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയെ കുറിച്ചോ മറ്റ് താരങ്ങളോ കുറിച്ചോ...
Movies
ഈ കുഞ്ഞുപിള്ളേർക്ക് ഇങ്ങനെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിട്ട് അവര്‍ക്കെന്ത് മനസിലാവാനാ എന്ന് എല്ലാവരും കളിയാക്കുമായിരുന്നു പക്ഷെ നല്ല പക്വതയുള്ളവരാണവർ; സാന്ദ്ര പറയുന്നു !
By AJILI ANNAJOHNJune 14, 2023അഭിനയവും നിര്‍മ്മാണവുമൊക്കെയായി ഒരുകാലത്ത് സജീവമായിരുന്നു സാന്ദ്ര തോമസ്. നീണ്ടനാളത്തെ ബ്രേക്കിന് ശേഷമായി സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി തിരികെ സിനിമയില്‍ സജീവമാവുകയാണ് സാന്ദ്ര....
Movies
ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാന്‍; പ്രണയ കഥ പറഞ്ഞ് ബാലചന്ദ്രമേനോന്
By AJILI ANNAJOHNJune 13, 2023ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു...
Movies
എനിക്ക് സ്റ്റേജിൽ മരിച്ചു വീഴുന്നതാണ് ഇഷ്ടമെന്നൊക്കെ വേണമെങ്കിൽ വലിയ കാര്യമായി പറയാം, പക്ഷേ…; ഗിന്നസ് പക്രു പറയുന്നു
By AJILI ANNAJOHNJune 12, 2023മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ഗിന്നസ് പക്രു എന്ന് അറിയപ്പെടുന്ന അജയ കുമാര്‍. താരങ്ങളിലൊരാളാണ് ഗിന്നസ് പക്രു എന്ന അജയകുമാർ. പലപ്പോഴും കുടുംബവിശേഷങ്ങൾ...
Movies
ഇത്രയും ശത്രുക്കള്‍ സിനമയിലുണ്ടെന്ന് തിരിച്ചറിഞ്ഞതു അപ്പോഴാണ്, സങ്കടം സഹിക്കാനായില്ല; തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്
By AJILI ANNAJOHNJune 3, 2023റിലീസ് ചെയ്തതു മുതൽ മികച്ച റിപ്പോർട്ടുകളാണ് 2018നെക്കുറിച്ച് പുറത്തുവരുന്നത്. ഏറെ നാളുകൾക്ക് ശേഷം തിയറ്ററുകളെ ഹൗസ് ഫുള്ളാക്കി മുന്നേറുകയാണ് ചിത്രം.. ടൊവിനോ...
Movies
”നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട് ; തുറന്ന് പറഞ്ഞ് അഭിരാമി!
By AJILI ANNAJOHNJune 2, 2023നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയായ താരമാണ് അഭിരാമി. അടൂർ ഗോപാലകൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കഥാപുരുഷൻ’ എന്ന ചിത്രത്തിലൂടെയാണ് അഭിരാമി സിനിമാലോകത്തെത്തുന്നത്....
Movies
എണ്‍പതുകള്‍ എന്റെ കരിയറിലെ വളരെ മോശം കാലമായിരുന്നു, ഒരു തിരിച്ചുവരവ് ഞാന്‍ പ്രതീക്ഷിച്ചില്ല, ഒരുപാട് അപമാനിക്കപ്പെട്ടിട്ടുണ്ട്; മമ്മൂട്ടി
By AJILI ANNAJOHNJune 1, 2023മലയാളത്തിന്റെ അഭിമാന താരമാണ് മമ്മൂട്ടി . അഭിഭാഷകനായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു മമ്മൂട്ടി സിനിമയിലേക്കെത്തിയത്. സഹനടനായാണ് തുടങ്ങിയത്. പിന്നീട് നായകവേഷങ്ങളും അവതരിപ്പിക്കുകയായിരുന്നു. എല്ലാതരം...
Movies
ഈ സിനിമ കാണാന്‍ അപ്പനും അമ്മയും വന്നത് വലിയ ടെന്‍ഷനാണ് ഉണ്ടാക്കിയത് ;കാരണം വെളിപ്പെടുത്തി വിൻസി അലോഷ്യസ്
By AJILI ANNAJOHNMay 30, 20232018 ൽ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ടാലൻ്റ് ഹണ്ട് ഷോ ആയ നായിക നായകൻ എന്ന പ്രോഗ്രാമിലെ റണ്ണറപ്പായിരുന്നു വിൻസി...
Movies
ഭർത്താവിന്റെ പിന്തുണ ഉള്ളത് കൊണ്ട് ആ വേദനകളെ വേഗത്തിൽ അതിജീവിച്ചു ; മൈഥിലി
By AJILI ANNAJOHNMay 29, 2023മലയാളികളുടെ പ്രിയ നടിയാണ് മൈഥിലി. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിനായി....
Movies
സിനിമയിലേക്ക് എത്തിപ്പെടാനുള്ള ഒരു വഴിയും അറിയില്ലായിരുന്നു; ആഗ്രഹം പറഞ്ഞാൽ ഭ്രാന്താണെന്ന് പറയും: ടൊവിനോ പറഞ്ഞത്
By AJILI ANNAJOHNMay 29, 2023ഒന്നിന് പിറകെ ഒന്നായി സിനിമകളുടെ തിരക്കിലാണ് ഇപ്പോള്‍ ടൊവിനോ തോമസ്. സിനിമ എന്ന സ്വപ്നത്തിന് പിന്നാലെ കുതിച്ചോടിയ ടൊവിനോ കൊതിച്ചത് എല്ലാം...
Movies
പ്രേക്ഷകന് ഇഷ്ട്ടപ്പെട്ടതു കൊടുത്താല്‍ അവന് പടയോടെ തിയേറ്ററില്‍ വരും ‘ എന്ന് നിങ്ങള്‍ തെളിയിച്ചിരിക്കുന്നത്, അത് ‘ കാര്യം നിസ്സാരമല്ല … ; 2018′ വിജയത്തില്‍ കുറിപ്പുമായി ബാലചന്ദ്ര മേനോന്
By AJILI ANNAJOHNMay 28, 2023മലയാള സിനിമ കാണാൻ തിയറ്ററിൽ പ്രേക്ഷകർ എത്താത്ത പ്രതിസന്ധി പരിഹരിക്കാൻ ഒരു സിനിമ ആവശ്യമായിരുന്നു. എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന സിനിമയിലൂടെ...
Latest News
- ലഹരി ഉപയോഗം സിനിമ മേഖലയിൽ മാത്രമല്ല, എല്ലാ മേഖലയിലും ഉണ്ട്; ഉണ്ണി മുകുന്ദൻ April 19, 2025
- ഞാൻ ഒരു 5000 രൂപ കടം ചോദിച്ചിട്ട് തരാത്ത ആളാണ് 20,000 രൂപയുടെ ല ഹരി ഇടപാട് നടത്തുന്നത്; ഷൈൻ ടോം ചാക്കോയുടെ സഹോദരൻ April 19, 2025
- അജിത്തിന്റെ കാർ അപകടത്തിൽ പെട്ടു! April 19, 2025
- എന്നെ തെറ്റുകാരിയായിട്ടാണോ ആളുകൾ കാണുന്നത്. ഇനി ഞാൻ അഭിനയിച്ച് തുടങ്ങിയാൽ നല്ല സമയമായിരിക്കുമോ എന്നായിരുന്നു ആശങ്ക, എന്റെ വിഷമങ്ങൾ ഞാൻ ഏറ്റവും അധികം പറഞ്ഞിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്; കാവ്യ മാധവൻ April 19, 2025
- ഈഗോ കാരണം ഉണ്ടായത്, വിൻസിയുടെ പരാതി വ്യാജം; ഷൈൻ ടോം ചാക്കോ April 19, 2025
- അവനല്ല, ഇതിനൊക്കെകാരണം അവളാ….സുമതി; ട്രെയിലർ പുറത്ത് വിട്ട് സുമതി വളവ് ടീം April 19, 2025
- ഡിറ്റക്ടീവ് ഉജ്ജ്വലൻ ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്തു April 19, 2025
- മെയ് എട്ടിന് എന്തു സംഭവിക്കും? ഗെയിം പ്ലാനുമായി പടക്കളം April 19, 2025
- മിന്നൽവള കൈയ്യിലിട്ട പെണ്ണഴകേ….; നരിവേട്ടയുടെ ആദ്യ ഗാനം പുറത്തിറങ്ങി April 19, 2025
- ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ! April 19, 2025