All posts tagged "bindu panicker"
Malayalam
ഇത്രയും കാലം അസുഖം എന്താണെന്ന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല; ഭാര്യയ്ക്കും ഭർത്താവിനും ഒരുപോലെ എങ്ങനെ അസുഖം വന്നു എന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമെന്ന് ഡോക്ടർ
By Vijayasree VijayasreeMarch 8, 2025മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും....
Actor
ബിന്ദു പണിക്കറും സായ് കുമാറും വേർപിരിയിരുന്നു…? കാരണം കേട്ട് ഞെട്ടി ആരാധകർ
By Aiswarya KishoreOctober 15, 2023ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് സായ് കുമാർ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭർത്താവിന്റെ മരണശേഷം സിംഗിൾ മദറായി...
Movies
ഞങ്ങൾ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്, അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് ;സായ് കുമാർ
By AJILI ANNAJOHNSeptember 5, 2023മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ബിന്ദു പണിക്കരും സായി കുമാറും. ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്. ഇരുവരും മകൾ കല്യാണിയ്ക്ക് ഒപ്പം സന്തുഷ്ടജീവിതം...
Movies
വളരെ അധികം അഭിമാനം തോന്നിയ നിമിഷം ; ബിന്ദു പണിക്കറുടെ വീഡിയോ പങ്കുവച്ച് മകള്‍ കല്യാണി
By AJILI ANNAJOHNDecember 8, 2022മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘റോഷാക്കിന് ’ മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തു നിന്നും ലഭിച്ചത് . ചിത്രത്തിലെ ബിന്ദു പണിക്കരുടെ അഭിനയവും...
Movies
ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി; എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്, അത് തന്നെ വലിയ കാര്യം; ബിന്ദു പണിക്കര്‍ പറയുന്നു !
By AJILI ANNAJOHNOctober 30, 2022നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കര്‍. കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ...
Articles
റോഷാക്ക് – മമ്മൂട്ടിയെ വെട്ടിയ ബിന്ദുപണിക്കരുടെ ആ സിനിമാക്കഥയ്ക്ക് 1992ൻ്റെ പഴക്കമുണ്ട് ; തുടക്കം മോഹൻലാലിനൊപ്പം… !
By Safana SafuOctober 11, 2022നിസാം ബഷീറിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന റോഷാക്ക് ബിന്ദു പണിക്കർ എന്ന നായികയെ കുറിച്ചുള്ള ചർച്ചകളിലേക്ക് കൊളുത്തിയ തിരിതന്നെയാണ്. റോഷാക്ക് കണ്ട്...
News
അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിച്ചു! അപ്രതീക്ഷിത മരണവാർത്ത, ബിന്ദു പണിക്കരുടെ സഹോദരൻ മരണപെട്ടു! ആദരാഞ്ജലികളുമായി സോഷ്യൽ മീഡിയ
By Noora T Noora TApril 11, 2022മലയാളികളുടെ പ്രിയ നടിയാണ് ബിന്ദു പണിക്കര്‍. ഏത് കഥാപാത്രവും നടിയുടെ കയ്യിൽ ഭദ്രമായിരിക്കും. ഇപ്പോള്‍ അമ്മ കഥാപാത്രങ്ങളിലൂടെയും അല്ലാതെയുമായി നടി മാറിയിരിക്കുകയാണ്.നടന്...
Actress
മനോഹരം ആയി കോമഡി ചെയ്യാനാകുന്ന ഒരാള്‍ക്ക് എന്ത് വേഷവും നന്നായി ചെയ്യാന്‍ ആകും എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം.. ജഗതി, കൊച്ചിന് ഹനീഫ, ഇന്നസെന്റ് എന്നിവരെ ഒന്നുമല്ലാതാക്കി സ്കോര്‍ ചെയ്ത നടി; കുറിപ്പ് വൈറൽ
By Noora T Noora TFebruary 3, 2022ഏത് കഥാപാത്രവും തന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് തെളിയിച്ച നടിയാണ് ബിന്ദു പണിക്കര്‍. ആദ്യ ഭാര്യ പ്രസന്ന കുമാരിയുമായുള്ള ദാമ്പത്യ ബന്ധം വേര്‍പ്പെടുത്തിയ...
Malayalam
ഞാനും ബിന്ദു പണിക്കരും തമ്മില്‍ ലോഹ്യത്തിലാണെന്നാണ് വാര്‍ത്തകള്‍; സിനിമയില്‍ അങ്ങനെയാണ്; ആദ്യ സിനിമ ലൊക്കേഷനിലെ ഗോസിപ്പുകൾ പറഞ്ഞ് സംവിധായകന് ജോസ് തോമസ്!
By Safana SafuDecember 29, 2021മലയാള സിനിമാ ലോകത്ത് സ്ഥിരമായിട്ടൊരു ഇരിപ്പിടം നേടിയെടുത്ത താര ജോഡികളാണ് ബിന്ദു പണിക്കരും നടന് സായ് കുമാറും. ഇപ്പോൾ സിനിമയിൽ അത്ര...
Malayalam
സായി കുമാർ ആദ്യ ഭാര്യയെയും മകളെയും ഉപേക്ഷിച്ചപ്പോൾ ഒപ്പം നിന്നത് ഈ നടി, തന്റെ അഭിനയ അരങ്ങേറ്റത്തെത്തിന് കൂടുതൽ കരുത്ത് നൽകിയത് ഇവരാണെന്ന് വൈഷ്ണവി; അമ്പരന്ന് സിനിമ ലോകം
By Noora T Noora TOctober 14, 2021മലയാള സിനിമയിൽ വളരെപെട്ടെന്നാണ് സായികുമാർ തന്റേതായ സ്ഥാനം നേടിയെടുത്തത്. ഹാസ്യകഥാപാത്രമായും,സഹനടനായും,നടനായും,വില്ലനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു. മലയാള സിനിമകളിൽ ഹാസ്യതാരമായി...
Malayalam
മുപ്പത്തിനാല് ദിവസം വെന്റിലേറ്ററിലായിരുന്നു,ആ സമയത്ത് എനിക്ക് വര്‍ക്കിന് പോവാതിരിക്കാന്‍ പറ്റുമായിരുന്നില്ല! നിഴല്‍ പോലെ നിന്നയാള്‍ പെട്ടന്ന് അങ്ങ് പോയപ്പോള്‍ രണ്ട് മൂന്ന് വര്‍ഷം ഡിപ്രഷനിലായി
By Noora T Noora TJuly 7, 2021ഹാസ്യ റോളുകളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച താരങ്ങളില്‍ ഒരാളാണ് നടി ബിന്ദു പണിക്കര്‍. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം പോലുളള സിനിമകളിലെ നടിയുടെ പ്രകടനം ഏറെ...
Malayalam
ആ രാജസേനന് ചിത്രം ചെയ്യാന്‍ ധൈര്യമുണ്ടായിരുന്നില്ല; നായിക ആകാത്തത്തിനെ കുറിച്ച് ബിന്ദു പണിക്കര്‍
By Vijayasree VijayasreeFebruary 17, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും...
Latest News
- മഞ്ജുവിനോടുള്ള ദിലീപിന്റെ പ്രണയം; അറിയാക്കഥകൾ ചുരുളഴിയുന്നു…. നെഞ്ചത്തടിച്ച് കരഞ്ഞ് കാവ്യ!! April 25, 2025
- ദിലീപിന്റെ ആദ്യപ്രണയം; ലീലാവിലാസങ്ങൾ പുറത്ത്; മഞ്ജുവിന്റെ ഒളിപ്പിച്ച ആ രഹസ്യം!!! April 25, 2025
- അക്കാര്യം രഹസ്യം, ആർക്കും അറിയില്ല, കോടികളുടെ സ്വത്തുക്കൾ മല്ലികയുടെ വെളിപ്പെടുത്തലിൽ കട്ടകലിപ്പിൽ പൃഥ്വിയും ഇന്ദ്രനും April 25, 2025
- നിന്റെ ചേട്ടനെ വിട്ടു കൊടുത്തു, ജ്യോതിക വീട്ടിലേക്ക് വരാറേയില്ല സൂര്യയുടെ പിതാവിന്റെ തനിസ്വഭാവം കുടുംബത്തിൽ വൻ പൊട്ടിത്തെറി April 25, 2025
- പഹൽഗാം ഭീ കരാക്രമണം; പാക് നടൻ അഭിനയിച്ച ബോളിവുഡ് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല April 25, 2025
- അന്ന് മഞ്ജുവിനെ അടിച്ചു; പിന്നാലെ സംഭവിച്ചത് ; വമ്പൻ വെളിപ്പെടുത്തൽ April 25, 2025
- ഞാൻ ആദ്യമായി ഒരു സ്റ്റാറിനെ കണ്ട് അമ്പരന്നു വാ തുറന്നു ഇരുന്നു പോയത് സിൽക്കിനെ കണ്ടപ്പോഴാണ്; ഖുഷ്ബൂ April 25, 2025
- പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും….; മാസ് എൻ്റെർടൈനർ നരിവേട്ടയുടെ ഒഫീഷ്യൽ ട്രെയിലർ പുറത്ത് April 25, 2025
- കിഷ്ക്കിന്താ കാണ്ഡത്തിനും രേഖാചിത്രത്തിനും ശേഷം സർക്കീട്ടുമായി ആസിഫ് അലി; ഒഫീഷ്യൽ ട്രെയിലർ പുറത്ത് April 25, 2025
- ഇത് കെട്ടിച്ചമച്ച കേസ്, ആയിരത്തിലധികം ഉദ്ഘാടനങ്ങൾ ചെയ്ത് ലോകറെക്കോർഡുള്ള ആളാണ് ഞാൻ, മറ്റ് വ്ലോഗർമാർക്ക് അവസരം കിട്ടാത്തതിലുള്ള അസൂയയാണിത്; മുകേഷ് നായർ April 25, 2025