All posts tagged "Babu Antony"
Malayalam
‘താങ്കള്‍ ഒരു ഇന്ത്യക്കാരന് അല്ലേ..’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാബു ആന്റണി
By Vijayasree VijayasreeAugust 14, 2022ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോള്‍ ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാവുകയാണ്...
Actor
പല മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്റെ യദാർത്ഥ ശബ്ദം; ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത് ; ബാബു ആന്റണി പറയുന്നു !
By AJILI ANNAJOHNAugust 8, 2022ഭരതൻ സംവിധാനം ചെയ്ത് 1986-ൽ റിലീസായ ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ്...
Malayalam
‘പാര്‍ത്ത മുതള്‍ നാളെ’…, സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാബു ആന്റണിയുടെയും ഭാര്യ ഇവാന്ജനിയുടെയും ഗാനം; കമന്റുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeAugust 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുന്നത് നടന് ബാബു ആന്റണിയുടെയും ഭാര്യ...
Malayalam
‘ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും !!’; രസകരമായ ചിത്രം പങ്കുവെച്ച് ബാബു ആന്റണി
By Vijayasree VijayasreeJuly 24, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഏറെ നാളുകള്‍ക്ക് ശേഷം സിനിമകളുമായി മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്. ബാബു...
News
ആ അവസ്ഥയില്‍ ഒപ്പം നില്ക്കാന് ആരും ഇല്ലാത്ത സ്ഥിതിയായിരുന്നു; പിന്നില്‍ നിന്ന് തള്ളി വീഴ്ത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ…. ; പക്ഷെ ആ യാത്ര എല്ലാം മാറ്റിമറിച്ചു; ബാബു ആന്റണിയുടെ റഷ്യൻ ഭാര്യയും കുടുംബവും!
By Safana SafuJuly 14, 2022മലയാളികളുടെ ആക്ഷന്‍ കിംഗ് ബാബു ആന്റണി ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗംഭീരമായൊരു തിരിച്ച് വരവ്...
Social Media
ആർതർ ദർശനയെ കണ്ടപ്പോൾ; ചിത്രം പങ്കുവെച്ച് ബാബു ആന്റണി..ദൈവമേ ആർതറിന് എന്തൊരു തലയെടുപ്പ്! ഞങ്ങളുടെ ദർശനയെ ദർശനത്തിൽ പോലും കിട്ടുന്നില്ലെന്ന് കമന്റുകൾ
By Noora T Noora TJune 15, 2022‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മകന്റെ രസകരമായൊരു...
Actor
ഒരിക്കൽ മമ്മൂക്ക എന്റെ മേക്കപ്പ് മാനോട് ചൂടായി, കാരണം ഇതാണ് : വെളിപ്പെടുത്തി ബാബു ആന്റണി!
By AJILI ANNAJOHNJune 3, 2022ഒരു കാലത്ത് മലയാള സിനിമയിൽ ആക്ഷൻ കിംഗ് ആയി തിളങ്ങിയ താരമാണ് ബാബു ആന്റണി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക്...
News
മോഹൻലാലിൻറെ പിറന്നാളിന് പോസ്റ്റ് ഇടില്ലേ…? ; മൂന്ന് കുരങ്ങന്മാർക്കൊപ്പം നിൽക്കുന്ന പോസ്റ്റിനു ആരാധകർ ചോദിച്ച ചോദ്യം; ബാബു ആന്റണിയുടെ മറുപടി തകർത്തു !
By Safana SafuMay 21, 2022മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി നിറഞ്ഞാടിയിരുന്നു ബാബു ആന്റണി. ആക്ഷൻ രംഗങ്ങള്‍കൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തില്‍ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു. നായകനായും...
Malayalam
എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക,ആ പരിപാടി എനിക്കിഷ്ടമല്ല, ഞാന്‍ അഭിനയിക്കുന്നത് എന്റെ റേഞ്ച് കാണിക്കാന്‍ വേണ്ടിയല്ല; ജനങ്ങളെ എന്റര്ടെയിന് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത് ; തുറന്ന് പറഞ്ഞ് ബാബു ആന്റണി !
By AJILI ANNAJOHNApril 19, 2022വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി.നായകനും പ്രതിനായകനുമായി ഏകദേശം നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്പങ്ങളെ...
Malayalam
ഡോര്‍ തുറക്കാന്‍ പറ്റാത്തവിധത്തില്‍ പ്രേമലേഖനങ്ങള്‍ വന്നിട്ടുണ്ട്, അത് സ്ത്രീകളുടേത് മാത്രമല്ലായിരുന്നു; തന്റെ ഏറ്റവും വലിയ വിജയം താന്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ നിന്നില്ല എന്നതാണെന്ന് ബാബു ആന്റണി
By Vijayasree VijayasreeApril 19, 2022ഒരു കാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ബാബു ആന്റണി. നിരവധി ആരാധകരാണ് താരത്തിനുണ്ടായിരുന്നത്. എന്നാല്‍ ഇടയ്ക്ക് വെച്ച്...
Malayalam
ഇടിക്കുമ്പോള്‍ ആള്ക്കാര് പറന്നുപോകുന്നത് തനിക്ക് അംഗീകരിക്കാന്‍ പറ്റില്ല, അത് ആവശ്യപ്പെടുമ്പോള്‍ ചെയ്യാറില്ല; താനൊരു കടുംപിടുത്തക്കാരനാണെന്ന് ബാബു ആന്റണി
By Vijayasree VijayasreeFebruary 26, 2022ഒരുകാലത്ത് ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി നിന്നിരുന്ന താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുമ്പോഴുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് താരം....
Malayalam
പഠിച്ചോണ്ടിരുന്ന സമയത്തുണ്ടായിരുന്ന ഒരു പ്രണയം മാത്രമേ ജീവിതത്തിലുള്ളൂ… ഭാര്യയെ കണ്ടുമുട്ടും വരെ അതെന്നെ വേട്ടയാടിയിരുന്നു; ബാബു ആന്റണി
By Noora T Noora TJanuary 25, 2022തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നതായും വിവാഹം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ബാച്ചിലറായി തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്ന് നടൻ ബാബു ആന്റണി. ഒരു സ്വകാര്യ ചാനൽ...
Latest News
- സച്ചിയെ കുറിച്ചുള്ള ആ രഹസ്യം പുറത്ത്; ചന്ദ്രയുടെ ആ തീരുമാനം കേട്ട് നടുങ്ങി ശ്രുതി; കതിർമണ്ഡപത്തിൽ സംഭവിച്ചത്!! May 24, 2025
- സൽമാൻ ഖാന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ May 23, 2025
- നൈറ്റ് പാർട്ടിക്ക് 35 ലക്ഷം രൂപ ; നടി കയാദു ലോഹർ ഇ ഡി നിരീക്ഷണത്തിൽ May 23, 2025
- സി.ഐ.ഡി മൂസയിലെ ആ കോമഡി രംഗം; ദിലീപിന് മാത്രം കഴിയുന്ന ഒന്നാണ് അത് May 23, 2025
- എല്ലാം ഉപേക്ഷിച്ച് പടിയിറങ്ങിയ പിങ്കിയ്ക്ക് നന്ദ ഒരുക്കിയ സർപ്രൈസ്; അവസാനം വമ്പൻ ട്വിസ്റ്റ്!! May 23, 2025
- കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും, ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്, ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്; ആദിത്യൻ ജയൻ May 23, 2025
- ബ ലാത്സംഗം ചെയ്ത് ഗർഭിണിയാക്കി, ബലമായി ഗർഭം അലസിപ്പിച്ചു; നടിയുടെ പരാതിയിൽ നടൻ മദനൂർ മനു അറസ്റ്റിൽ May 23, 2025
- ചാർളിയിൽ ദുൽഖർ സൽമാന്റെ അച്ഛനായി എത്തിയ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു May 23, 2025
- തമിഴിൽ അന്ന് അഭിനയിച്ചിരുന്നെങ്കിൽ ഇന്ന് അമ്മ റോളുകളിലേക്ക് മഞ്ജു ചുരുങ്ങാനുള്ള സാധ്യതയും കൂടുതലായിരുന്നു; സോഷ്യൽ മീഡിയ May 23, 2025
- എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ആര്യ May 23, 2025