All posts tagged "Babu Antony"
Movies
‘ഞാൻ മുടി നീട്ടി വളർത്താനുള്ള കാരണം ഇതാണ് ; ബാബു ആന്റണി പറയുന്നു
January 8, 2023തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് ബാബു ആന്റണി. ഭരതന് സംവിധാനം ചെയ്ത ചിലമ്പിലൂടെയായാണ് അദ്ദേഹം തുടക്കം കുറിച്ചത്. വൈശാലി, അപരാഹ്നം,...
Actor
എങ്ങനെയോ കാർ നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞു… അല്ലെങ്കില്‍ വലിയ അപകടത്തിനു കാരണമായേനെ, സിനിമയിലെ ആ രംഗം മറക്കില്ല; തുറന്ന് പറഞ്ഞ് ബാബു ആന്റണി
September 12, 202290 കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ബാബു ആന്റണി. കോട്ടയം കുഞ്ഞച്ചൻ, മൂന്നാം മുറ, വ്യൂഹം തുടങ്ങി...
Malayalam
പറഞ്ഞപ്പോള്‍ ഞാന്‍ പോയി വീണ് ചില്ല് പൊട്ടി ദേഹത്തെല്ലാം ഗ്ലാസ് കയറി രക്തം വന്നു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടു പോയി; ആ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് ബാബു ആന്റണി
August 20, 2022നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ നാടോടി എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ സംഘട്ടനം ചെയ്തപ്പോള്‍ സംഭവിച്ച...
Malayalam
‘താങ്കള്‍ ഒരു ഇന്ത്യക്കാരന് അല്ലേ..’; കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ബാബു ആന്റണി
August 14, 2022ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന, മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോള്‍ ഒരിടവേളയ്ക്കു ശേഷം സിനിമകളില്‍ സജീവമാവുകയാണ്...
Actor
പല മിമിക്രി കലാകാരന്മാരും അനുകരിക്കുന്ന ശബ്ദത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എന്റെ യദാർത്ഥ ശബ്ദം; ദയവായി ഇത്തരം വ്യാജന്മാരിൽ വഞ്ചിതരാകരുത് ; ബാബു ആന്റണി പറയുന്നു !
August 8, 2022ഭരതൻ സംവിധാനം ചെയ്ത് 1986-ൽ റിലീസായ ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. വില്ലൻ വേഷങ്ങളിലൂടെയാണ്...
Malayalam
‘പാര്‍ത്ത മുതള്‍ നാളെ’…, സോഷ്യല്‍ മീഡിയയില്‍ വൈറലായി ബാബു ആന്റണിയുടെയും ഭാര്യ ഇവാന്ജനിയുടെയും ഗാനം; കമന്റുമായി സോഷ്യല്‍ മീഡിയ
August 7, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയില്‍ വൈറലായി മാറുന്നത് നടന് ബാബു ആന്റണിയുടെയും ഭാര്യ...
Malayalam
‘ദൈവമേ എങ്ങനെ ഞാന്‍ ഫോട്ടോ എടുക്കും !!’; രസകരമായ ചിത്രം പങ്കുവെച്ച് ബാബു ആന്റണി
July 24, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഏറെ നാളുകള്‍ക്ക് ശേഷം സിനിമകളുമായി മലയാളത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുകയാണ് നടന്. ബാബു...
News
ആ അവസ്ഥയില്‍ ഒപ്പം നില്ക്കാന് ആരും ഇല്ലാത്ത സ്ഥിതിയായിരുന്നു; പിന്നില്‍ നിന്ന് തള്ളി വീഴ്ത്താന്‍ ആരൊക്കെയോ ശ്രമിക്കുന്നത് പോലെ…. ; പക്ഷെ ആ യാത്ര എല്ലാം മാറ്റിമറിച്ചു; ബാബു ആന്റണിയുടെ റഷ്യൻ ഭാര്യയും കുടുംബവും!
July 14, 2022മലയാളികളുടെ ആക്ഷന്‍ കിംഗ് ബാബു ആന്റണി ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിൽ തിളങ്ങിയ നടനാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗംഭീരമായൊരു തിരിച്ച് വരവ്...
Social Media
ആർതർ ദർശനയെ കണ്ടപ്പോൾ; ചിത്രം പങ്കുവെച്ച് ബാബു ആന്റണി..ദൈവമേ ആർതറിന് എന്തൊരു തലയെടുപ്പ്! ഞങ്ങളുടെ ദർശനയെ ദർശനത്തിൽ പോലും കിട്ടുന്നില്ലെന്ന് കമന്റുകൾ
June 15, 2022‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഇപ്പോഴിതാ മകന്റെ രസകരമായൊരു...
Actor
ഒരിക്കൽ മമ്മൂക്ക എന്റെ മേക്കപ്പ് മാനോട് ചൂടായി, കാരണം ഇതാണ് : വെളിപ്പെടുത്തി ബാബു ആന്റണി!
June 3, 2022ഒരു കാലത്ത് മലയാള സിനിമയിൽ ആക്ഷൻ കിംഗ് ആയി തിളങ്ങിയ താരമാണ് ബാബു ആന്റണി. ഏറെ നാളത്തെ ഇടവേളക്ക് ശേഷം മലയാളത്തിലേക്ക്...
News
മോഹൻലാലിൻറെ പിറന്നാളിന് പോസ്റ്റ് ഇടില്ലേ…? ; മൂന്ന് കുരങ്ങന്മാർക്കൊപ്പം നിൽക്കുന്ന പോസ്റ്റിനു ആരാധകർ ചോദിച്ച ചോദ്യം; ബാബു ആന്റണിയുടെ മറുപടി തകർത്തു !
May 21, 2022മലയാളത്തില്‍ ഒരുകാലത്ത് ആക്ഷൻ താരമായി നിറഞ്ഞാടിയിരുന്നു ബാബു ആന്റണി. ആക്ഷൻ രംഗങ്ങള്‍കൊണ്ട് മാത്രം ബാബു ആന്റണിയെ ഹൃദയത്തില്‍ ഏറ്റെടുത്ത ആരാധകരുമുണ്ടായിരുന്നു. നായകനായും...
Malayalam
എന്റെ റേഞ്ച് തെളിയിക്കാന്‍ വേണ്ടി കോമഡി ചെയ്യുക,ആ പരിപാടി എനിക്കിഷ്ടമല്ല, ഞാന്‍ അഭിനയിക്കുന്നത് എന്റെ റേഞ്ച് കാണിക്കാന്‍ വേണ്ടിയല്ല; ജനങ്ങളെ എന്റര്ടെയിന് ചെയ്യാന്‍ വേണ്ടിയാണ് ഞാന്‍ സിനിമ ചെയ്യുന്നത് ; തുറന്ന് പറഞ്ഞ് ബാബു ആന്റണി !
April 19, 2022വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ശ്രദ്ധേയനായ നടനാണ് ബാബു ആന്റണി.നായകനും പ്രതിനായകനുമായി ഏകദേശം നൂറ്റിഅറുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.മലയാളത്തില്‍ അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്പങ്ങളെ...