All posts tagged "Asif Ali"
Actor
ഈയടുത്ത കാലത്തെടുത്ത ഏറ്റവും നല്ല തീരുമാനങ്ങളിലൊന്നാണ് അത് ; അദ്ദേഹം വിളിച്ചാല്‍ വരാത്ത ഒരു നടനും സിനിമയിലുണ്ടെന്ന് തോന്നുന്നില്ല; ആസിഫ് അലി പറയുന്നു !
By AJILI ANNAJOHNMay 16, 2022ഒരുപിടി മികച്ച കഥാപാത്രങ്ങൾകൊണ്ട് മലയാളികളുടെ മനസിൽ ഇടം പിടിച്ച താരമാണ് ആസിഫ് അലി . ആസിഫ് അലിയെ കേന്ദ്ര കഥാപത്രമാക്കി രാജീവ്...
Actor
ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണം; വിജയ് ബാബുവിനെതിരെനിയമപ്രകാരം നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ട്; ആസിഫ് അലി
By Noora T Noora TMay 15, 2022ആക്രമിക്കപ്പെട്ട നടിയുള്‍പ്പടെ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ചവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടനും അമ്മ മുന്‍ എക്സിക്യൂട്ടീവ് അംഗവുമായ ആസിഫ് അലി. ഒരു പ്രമുഖ...
Malayalam
മമ്മൂക്കയുടെ കാര്‍ കണ്ടതോടെ ഞാന്‍ സ്റ്റുഡിയോയില്‍ ചെന്നു ;നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; ? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്
By AJILI ANNAJOHNApril 8, 20222009ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത “ഋതു” എന്ന സിനിമയിലെ രണ്ട് നായകരിൽ ഒരാളായി സിനിമയിലേക്ക് എത്തിയ നടനാണ് ആസിഫ് അലി ....
Malayalam
ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ചിട്ടുണ്ട്; മറക്കാനാകാത്ത ആ സംഭവത്തെ കുറിച്ച് ആസിഫ് അലി
By Vijayasree VijayasreeMarch 12, 2022ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ച സംഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്. എം.എ യൂസഫലി ചെയ്ത ഒരു...
Malayalam
മറ്റു താരങ്ങളെ പോലെ അല്ല ആസിഫ്; കഥ മുഴുവൻ കേട്ടിട്ട് എല്ലാവരുടെയും മുന്നിൽ വെച്ച് ഇഷ്ടപ്പെട്ടില്ല എന്ന് ആസിഫ് പറഞ്ഞു;അനുഭവം തുറന്നുപറഞ്ഞ് സംവിധായകൻ സേതു
By AJILI ANNAJOHNMarch 1, 2022ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ആസിഫ് അലി. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ...
Malayalam
ഓരോ സിനിമയും കഴിഞ്ഞ് ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ കരയാറുണ്ടോ? ; എന്നെങ്കിലുമൊരിക്കല്‍ അത് സംഭവിക്കും ; മനസുതുറന്ന് ആസിഫ് അലി!
By Safana SafuFebruary 15, 2022മലയാളികൾക്കിടയിൽ വളരെപ്പെട്ടന്ന് താരമായ നടനാണ് ആസിഫ് അലി. ഓരോ സിനിമയും കഴിഞ്ഞ് ആ ലൊക്കേഷനില്‍ നിന്ന് പോകുമ്പോള്‍ ആസിഫ് അലി കരയാറുണ്ടെന്ന്...
Malayalam
അയാള്‍ അങ്ങനെയാണ് സ്വന്തം കല്യാണത്തിന് ഫാന്‍സിനെ ക്ഷണിക്കും… ആരാധകന്റെ കല്യാണത്തിന് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ആസിഫ് അലിയുടെ ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 1, 2022നിരവധി ആരാധകരുള്ള യുവതാരമാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച്...
Malayalam
മൂന്നരക്കോടി രൂപ വെട്ടിച്ചു; ആസിഫ് അലിയെ പൂട്ടാനൊരുങ്ങി ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം
By Vijayasree VijayasreeJanuary 25, 2022വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ആസിഫ് അലി. ഇപ്പോഴിതാ മൂന്നരക്കോടി രൂപ സേവന നികുതി...
Malayalam
സംവിധായകന് മാത്തുക്കുട്ടി ഒരു സൈക്കോയാണ്; ഷൂട്ടിംഗിനിടെയിലെ രസകരമായ സംഭവം വെളിപ്പെടുത്തി ആസിഫ് അലിയും മിഥുനും
By Vijayasree VijayasreeDecember 16, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ആസിഫ് അലി. ഇപ്പോഴിതാ സംവിധായകന് മാത്തുക്കുട്ടി ഒരു സൈക്കോയാണെന്ന് പറയുകയാണ് ആസിഫ്...
Malayalam
ആദ്യമൊക്കെ താന്‍ ഭയങ്കരമായി ദേഷ്യപ്പെട്ട് മാറി നില്ക്കും, ആരോടും മിണ്ടില്ല, പിണങ്ങി നില്‍ക്കുകയായിരുന്നു ചെയ്യുക, ഇപ്പോള്‍ താനത് പറഞ്ഞ് മനസിലാക്കാന്‍ തുടങ്ങി; തുറന്ന് പറഞ്ഞ് ആസിഫ് അലി
By Vijayasree VijayasreeDecember 15, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടനാണ് ആസിഫ് അലി. ഇപ്പോഴിതാ ഓരോ സിനിമ കഴിയുമ്പോറും തനിക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് ആസിഫ്...
Social Media
ഏത് കാറിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്നായിരുന്നു ഭാര്യ സമ ചോദിച്ചത്… ദുല്‍ഖറിനെ കുറിച്ച് ആസിഫ് അലി
By Noora T Noora TNovember 22, 2021ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന് ആസിഫ് അലി. തങ്ങള്‍ അധികവും സംസാരിക്കാറുള്ളത് കാറുകളെ കുറിച്ചാണ്. കാറുകളെ കുറിച്ച്...
Malayalam
തിയേറ്ററില്‍ പോയി സിനിമ കാണുന്നത് സംസ്ക്കാരത്തിന്റെ ഭാഗമാണ്, ഒരു സിനിമ കാണാതെ ആഘോഷങ്ങളൊന്നും പൂര്‍ണമാവില്ല; മനസ്സ് തുറന്ന് ആസിഫ് അലി
By Noora T Noora TNovember 10, 2021ഒടിടി റിലീസിനെക്കുറിച്ച് തന്റെ അഭിപ്രായം പങ്കുവെച്ച് നടന് ആസിഫ് അലി. സിനിമ തിയേറ്ററില്‍ പോയി കാണാന്‍ ആഗ്രഹിക്കുന്ന ഒരു സാധാരണ പ്രേക്ഷകനാണ്...
Latest News
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025
- ബെറ്റിംഗ് ആപ്പുകളെ പ്രമോട്ട് ചെയ്തു; വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബതി, പ്രകാശ് രാജ് എന്നിവരുൾപ്പെടെ 29 താരങ്ങൾക്കെതിരെ കേസ് July 10, 2025
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025