All posts tagged "Asif Ali"
Malayalam Breaking News
എട്ടു തവണ വിളിച്ചിട്ടാണ് പാർവതി ഫോൺ എടുത്തത് ; എടുത്തതും ഞാൻ പൊട്ടിത്തെറിച്ചു – ആസിഫ് അലി
By Sruthi SJune 9, 2019ഉയരെ സിനിമ മലായാളികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. പതിവുപോലെ പാർവതി മികച്ചു നിന്നപ്പോൾ ഏറ്റവും കയ്യടി വാങ്ങിയത് ഗോവിന്ദിനെ അവതരിപ്പിച്ച ആസിഫ്...
Malayalam Breaking News
എന്റെ ആദ്യത്തെ വിവാദം ഓർക്കുന്നുണ്ടോ ? മോഹൻലാലിനെ കുറിച്ചുള്ളതാണ് ! – ആസിഫ് അലി
By Sruthi SJune 7, 2019മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. സിനിമയിലെത്തി 10 വര്‍ഷത്തിനിടെ 60ല്‍ അധികം ചിത്രങ്ങളിലാണ് ആസിഫ് വേഷമിട്ടത്. മിക്ക ചിത്രങ്ങളും...
Interesting Stories
“പൌര്‍ണമി,കുറച്ചു ആസിഡ് എടുക്കട്ടെ…” ഐശ്വര്യക്ക് ആസിഫ് അലിയുടെ കമന്റ്.
By Noora T Noora TMay 13, 2019നവാഗത സംവിധായകനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന സിനിമ ബോക്സ് ഓഫീസില്‍ നിരൂപക പ്രശംസക്ക് ഒപ്പം പ്രേക്ഷക പ്രശംസയും...
Malayalam
എന്റെ പഴയ ഗേൾ ഫ്രണ്ട്സ് ഒക്കെ ഉയരെ പറഞ്ഞിട്ടുണ്ടാകും ഇവൻ ജീവിതത്തിൽ കാണിച്ചത് തന്നെയാണല്ലോ സിനിമയിലും കാണിക്കുന്നത് എന്ന് -ആസിഫ് അലി !!!
By HariPriya PBMay 12, 2019മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. വളരെ വിജയകരമായി പ്രദർശനം തുടരുന്ന ഉയരെ എന്ന ചിത്രത്തിൽ ആസിഫ്...
Malayalam Breaking News
ആസിഫിന് ഒരു അടി കൊടുക്കണം എന്ന് പറയുന്നത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു -ആസിഫ് അലി !!!
By HariPriya PBMay 11, 2019മനു അശോകൻ സംവിധാനം ചെയ്ത ഉയരെ വളരെ മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ചിത്രത്തിൽ ആസിഫ് അലി ചെയ്ത ഗോവിന്ദന്റെ കഥാപാത്രത്തിന് വളരെ...
Malayalam Breaking News
ഇന്ത്യന്‍ മള്‍ട്ടിപ്ലെക്സുകളില്‍ ഏറ്റവുമധികം പേര് കണ്ട പത്ത് സിനിമകളില്‍ ഒന്ന് ഉയരെ; മലയാളത്തില്‍ നിന്ന് ലിസ്റ്റില്‍ ഇടംപിടിച്ച ഏക ചിത്രം !!!
By HariPriya PBMay 7, 2019പാർവതിയെ നായികയാക്കി നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ വളരെ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോബി-സഞ്ജയ് ടീം രചിച്ച ഈ...
Malayalam Articles
നിങ്ങൾ നിങ്ങൾക്കു വേണ്ടി ചെയ്യുന്ന ഒരു നല്ല കാര്യം ; അതാണ് ഉയരെ എന്ന ചിത്രം സമ്മാനിക്കുക – ഇത് ജോസഫ് അന്നംക്കുട്ടി ജോസിന്റെ വാക്കുകൾ
By Abhishek G SMay 6, 2019നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി ഗംഭീര വിജയവുമായി കുതിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ്...
Malayalam Articles
“ഉയരെ ” അവർക്കൊപ്പമാണ് ; പരാജയത്തിലും വിജയത്തിലേക്കുള്ള വഴിയേ കുതിക്കുന്നവർക്കൊപ്പം ! -ഇത് തീർച്ചയായും പ്രേക്ഷകർ കണ്ടിരിക്കേണ്ട ചിത്രം
By Abhishek G SMay 5, 2019മനു അശോകൻ സംവിധാനം നിർവഹിച്ച് പാര്‍വതി തിരുവോത്ത് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഉയരെ. വളരെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്...
Malayalam Breaking News
ചെയ്യരുത് എന്ന് പലരും പറഞ്ഞ ഉയരെയിലെ റോൾ; അമ്പരന്നു സാമ ആസിഫ് അലിയും!
By HariPriya PBMay 3, 2019നവാഗതനായ മനു അശോകൻ ഒരുക്കിയ ഉയരെ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണം നേടി ഗംഭീര വിജയവുമായി കുതിക്കുകയാണ്. ആസിഡ് ആക്രമണത്തിന് വിധേയയായ...
Malayalam Articles
സധൈര്യം മുന്നോട്ടു കാമ്പയിന്റെ ഭാഗമായി കുട്ടികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ച് ‘ ഉയരെ’ ടീം
By Abhishek G SMay 2, 2019ഇപ്പോൾ തീയറ്ററിൽ വലിയ പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് പാർവതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സാമൂഹിക പ്രതിബദ്ധത ഉള്ള ‘ഉയരെ’ എന്ന...
Interesting Stories
‘ഉയരെ’ സാമൂഹമൊന്നാകെ കാണേണ്ട സിനിമ: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍..
By Noora T Noora TApril 30, 2019മനു അശോകന് സംവിധാനം ചെയ്ത ‘ഉയരെ’ എന്ന സിനിമ ഏറെ പ്രതീക്ഷകള്‍ നല്കുന്ന ഒന്നാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ്...
Malayalam Breaking News
അന്നെല്ലാവരും ചോദിച്ചത് ആസിഫിന് ഡ്യൂപ്പ് ഇടാൻ വന്നതാണോ എന്നാണ് – അസ്കർ അലി
By Sruthi SApril 29, 2019ഹണി ബീ 2 .0 എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലിയുടെ അനിയൻ അസ്കർ അലി സിനിമയിലേക്ക് എത്തുന്നത്. ആസിഫ് അലിയുടെ തനി...
Latest News
- റിമിയുടെ വാക്ക് അറം പറ്റി ; കൂടെ നിന്ന് ആ ഗായകൻ ചതിച്ചു ; റോയിസുമായി ബന്ധം പിരിയാൻ ഒറ്റ കാരണം, പൊട്ടിക്കരഞ്ഞ് റിമി April 22, 2025
- സുഹൃത്തായിട്ടും ദിലീപ് എല്ലാം രഹസ്യമാക്കി; സിനിമയിൽ സ്നേഹത്തിനും ബന്ധത്തിനും ഒരു വിലയുമില്ല; വമ്പൻ വെളിപ്പെടുത്തലുമായി സലിം കുമാർ April 22, 2025
- അന്നും ഇന്നും ദിലീപിന്റെ കയ്യിൽ നിന്നും ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ല എന്ന് കരളുറപ്പോടെ പറയും; ശാന്തിവിള ദിനേശ് April 22, 2025
- സൗന്ദര്യം വർധിപ്പിക്കുന്നതിനായി ലക്ഷങ്ങൾ മുടക്കി, ഫെയ്സ് ടൈറ്റനിങ് ട്രീറ്റ്മെന്റ്, ഡെർമ്മൽ ഫില്ലേഴ്സ് തുടങ്ങിയ ട്രീറ്റ്മെന്റുകൾ നടത്തിയോ; വൈറലായി കാവ്യയുടെ ചിത്രങ്ങൾ April 22, 2025
- വിവാഹിതയാകുമ്പോൾ നവ്യയ്ക്ക് ഇരുപത്തിനാലും സന്തോഷിന് മുപ്പത്തിനാലും വയസ്; വിവാഹമോചന വാർത്തകൾക്കിടെ ചർച്ചയായി നവ്യയുടെ ജീവിതം April 22, 2025
- സകല പെണ്ണുപിടിയന്മാരും അതിജീവിതയ്ക്ക് പിന്തുണ നൽകി ഒടുവിൽ സംഭവിച്ചത്? ദിലീപ് കേസിൽ നടന്നത് ഉടൻ നടക്കും ; ശാന്തിവിള ദിനേശ് April 22, 2025
- റീച്ചിന് വേണ്ടിയോ ജീവിക്കാൻ വേണ്ടിയോ ആണെങ്കിൽ എത്ര നല്ല വ്ലോഗ്സ് എടുക്കാൻ പറ്റും കുക്കിംഗ്, അല്ലെങ്കിൽ വേറെ പലതും ഉണ്ടെല്ലോ; രേണുവിനോട് സോഷ്യൽ മീഡിയ April 22, 2025
- ഡോക്ടർ മീനാക്ഷിയുടെ അമ്മ. എം ബി ബി എസ് കഴിഞ്ഞ ഒരു പെൺകുട്ടിയുടെ അമ്മ ആണിത്!!! എന്തൊരു നടി ആണ് നിങ്ങൾ മഞ്ജു ചേച്ചി; വൈറലായി മഞ്ജുവിന്റെ വീഡിയോ April 22, 2025
- മെഡിക്കൽ ഫാമിലി ത്രില്ലറുമായി നവാഗതനായ ജോ ജോർജ്; ആസാദി മെയ് ഒമ്പതിന് April 22, 2025
- വീണ്ടും കടുവാക്കുന്നേൽ കുറുവച്ചൻ ആയി സുരേഷ് ഗോപി; ശ്രീ ഗോകുലം മൂവീസിൻ്റെ ഒറ്റക്കൊമ്പൻ രണ്ടാം ഘട്ട ചിത്രീകരണം ആരംഭിച്ചു April 22, 2025