All posts tagged "arjun ashokan"
News
‘ബികോം വിത്ത് ത്രീ സപ്ലിയാണ് വിദ്യാഭ്യാസ യോഗ്യത; പോയ വിഷയം എഴുതിയെടുക്കാൻ ഉദ്ദേശമില്ല; ഭാര്യയെ ഇംപ്രസ് ചെയ്യാൻ ചെയ്ത കാര്യം ഒരിക്കൽ അബദ്ധമായി; രസകരമായ സംഭവം വെളിപ്പെടുത്തി അർജുൻ അശോകൻ !
By Safana SafuAugust 16, 2022മലയാള സിനിമയിലും ഇന്ന് നെപ്പോട്ടോസം ഉണ്ടെന്ന് പറയേണ്ടി വരും. എന്നാൽ താരരാജാക്കന്മാരുടെ മക്കൾ എന്ന പേരിൽ മലയാളികൾ ഒരു താരങ്ങളെയും പ്രശംസിക്കില്ല....
Malayalam
ആ സമയത്ത് അച്ഛനും തന്നോട് പറഞ്ഞിരുന്നു ഒരു സാധനം പിടിച്ച് പോയാല്‍ അത് തന്നെയിരിക്കും പിന്നെ നമ്മള് ചെയ്യുന്നതെന്നും. അങ്ങനെയാണ് മാറ്റി പിടിച്ചാലോ എന്ന ചിന്ത ആദ്യം വരുന്നത്; തുറന്ന് പറഞ്ഞ് അര്ജുന് അശോകന്
By Vijayasree VijayasreeJuly 30, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് അര്ജുന് അശോകന്. നായകനായും വില്ലനായും, സഹതാരമായും തിളങ്ങി നില്‍ക്കുകയാണ് നടന്. ഇപ്പോഴിതാ തന്റെ ആദ്യ വില്ലന്‍ വേഷത്തിലെത്തിയപ്പോഴുണ്ടായ...
News
അത്രയും വർഷം താടി വെച്ച് അഭിനയിച്ചിട്ട് പിന്നീട് താടി വടിച്ചപ്പോൾ ആളുകൾ സ്വീകരിക്കുന്നില്ല; താടിയുടെ കാര്യത്തിൽ മാത്രമാണ് അച്ഛൻ എനിക്ക് ഉപദേശം തന്നിട്ടുള്ളത്; അർജുൻ അശോകൻ പറയുന്നു!
By Safana SafuJune 1, 2022യുവ നായകന്മാരിൽ മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് അർജുൻ അശോകൻ. നായക വേഷവും കാരക്ടർ റോളുകളും ഒരേ പോലെ കൈകാര്യം ചെയ്യുന്ന...
Actor
പണ്ട് നമ്മൾ എറണാകുളത്ത് ഒരു ഫ്ലാറ്റിൽ താമസിച്ചിരുന്ന സമയത്ത് അവനു ഞാൻ വാങ്ങിച്ചു കൊടുത്ത സൈക്കിൾ അവൻറെ ഒരു സുഹൃത്തിന് കൊടുത്തു ; എന്തിനായിരുന്നു എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞത് കേട്ട് കണ്ണു നിറഞ്ഞു പോയി; മകനെ കുറിച്ച് പറഞ്ഞ് ഹരിശ്രീ അശോകൻ !
By AJILI ANNAJOHNMay 22, 2022മിമിക്രിയിലൂടെ സിനിമയിൽ എത്തി മലയാളളികളെ പൊട്ടി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് ഹരിശ്രീ അശോകൻ. മകൻ അർജുൻ അശോകനും അച്ഛൻറെ വഴിയെ സിനിമയിൽ...
Malayalam
വരുത്തൻ കഴിഞ്ഞപ്പോഴും അങ്ങനെ തന്നെയായിരുന്നു; എന്റെ ആദ്യസിനിമകൾ എടുത്തു നോക്കുമ്പോൾ ആ വ്യത്യാസം മനസിലാകും; നായക വേഷത്തെ കുറിച്ച് പറഞ്ഞ് അർജുൻ അശോകൻ !
By AJILI ANNAJOHNFebruary 28, 20222012 ല്‍ പുറത്തിറങ്ങിയ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് അര്ജുന് അശോകന്. നടന് ഹരിശ്രീ...
Malayalam
യുവനടന്മാരില് ഏറ്റവും പ്രോത്സാഹനം കൊടുക്കേണ്ട നടനാണ്, അടുത്ത മമ്മൂട്ടിയോ മോഹന്‍ലാലോ ആകേണ്ട നടനാണെന്ന് സന്തോഷ് വര്‍ക്കി..ആറാട്ട് ആരാധകന്റെ മുന്നിലകപ്പെട്ട് അര്ജുന്, നടന്റെ മറുപടി കണ്ടോ?
By Noora T Noora TFebruary 26, 2022മോഹൻലാൽ ചിത്രം ആറാട്ടിന്റെ തിയേറ്റര്‍ റെസ്പോന്‍ഡ്സ് അറിയുന്നതിനു വേണ്ടി നിന്നിരുന്ന യൂടൂബ് ചാനലുകാരോട് ‘ലാലേട്ടന് ആറാടുകയാണ്…’ എന്ന് പറഞ്ഞ് ട്രോളുകള്‍ക്കിരയായ വ്യക്തിയാണ്...
Malayalam
മലയാള സിനിമയിൽ മക്കൾ ‘രാഷ്ട്രീയ’മുണ്ട്; ‘ആ കോറിഡോറിലൂടെയാണ് താനും സിനിമയിലെത്തിയത്’ തുറന്ന് പറഞ്ഞ് അർജുൻ അശോകൻ!
By AJILI ANNAJOHNFebruary 26, 2022മലയാള സിനിമയിലെ യുവ താരം അർജുൻ അശോകൻ നായകനായ ‘മെമ്പർ രമേശൻ ഒമ്പതാം വാര്‍ഡ്’ തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യ സിനിമയായി ഒരുക്കിയിരിക്കുന്ന...
Malayalam
ഹോമിൽ ശ്രീനാഥ് ഭാസി ചെയ്ത വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു, ആ പ്രശ്നം കൊണ്ട് ചെയ്യാൻ സാധിച്ചില്ലെന്ന് അർജുൻ അശോകൻ
By AJILI ANNAJOHNFebruary 25, 2022ഓര്‍ക്കൂട്ട് എന്ന ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന അര്ജുന് അശോകന് പറവയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. നടന് ഹരിശ്രീ അശോകന്റെ മകന് എന്നതിലുപരി...
Malayalam
സിനിമയിലേയ്ക്ക് വന്നപ്പോള്‍ അച്ഛന് ആദ്യം തന്ന ഉപദേശം അതായിരുന്നു, തന്റെ ഓരോ സിനിമയ്ക്ക് ശേഷവും അച്ഛന് തരുന്ന നിര്‍ദേശങ്ങള്‍ തനിക്ക് അവാര്‍ഡ് പോലെയാണെന്ന് അര്ജുന് അശോകന്
By Vijayasree VijayasreeJuly 3, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഹരിശ്രീ അശോകന്. അദ്ദേഹത്തിന്റെ മകന് അര്ജുന് അശോകനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ്....
Social Media
പൊന്നോമനയെ നെഞ്ചോട് ചേര്‍ത്ത് അര്ജുന്; ചിത്രം വൈറൽ
By Noora T Noora TJanuary 1, 2021പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്റെ മകനായ അര്ജുന് അശോകന്. തനിയ്ക്ക് ഒരു കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം ആരാധകരെ അറിയിച്ചിരുന്നു....
Malayalam
ഞങ്ങളുടെ രാജകുമാരി എത്തി; ഡാഡിയുടെ പെണ്‍കുഞ്ഞും മമ്മയുടെ ലോകവും.. സന്തോഷം പങ്കുവെച്ച് അര്ജുന് അശോകന്
By Noora T Noora TNovember 26, 2020അച്ഛനായ സന്തോഷം പങ്കുവെച്ച് നടന് അര്ജുന് അശോകന്. തങ്ങൾക്കൊരു പെണ്‍കുഞ്ഞ് പിറന്ന വിവരം താരം തന്നെയാണ് പങ്കുവെച്ചത്. ”ഞങ്ങളുടെ രാജകുമാരി എത്തി....
Malayalam
ഒന്‍പത് വര്‍ഷത്തെ പ്രണയം; നിഖിതയുടെ വീട്ടില്‍ എതിര്‍പ്പ് ഉണ്ടായിരുന്നു; എന്നാൽ പിന്നീട് സംഭവിച്ചത്!
By Noora T Noora TMarch 30, 2020ക്യാരക്ടര്‍ റോളുകളില്‍ നിന്ന് പ്രമോഷന് ലഭിച്ച അര്ജുന് അശോകന് ആദ്യമായി ഒരു സിനിമയില്‍ നായക വേഷം ചെയ്യുന്നതിന്റെ ത്രില്ലിലാണ്. സന്തോഷ് എച്ചിക്കാനം...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025