All posts tagged "Anushka Sharma"
Bollywood
ഷാരൂഖിൽ നിന്ന് മോഷ്ടിക്കാൻ ആഗ്രഹിക്കുന്ന കാര്യം; അനുഷ്ക ശർമ്മയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഷാരൂഖ് ഖാൻ
By Vijayasree VijayasreeJuly 15, 2024നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തെപ്പോലെ താരത്തിന്റെ വീടിനും...
Cricket
ഇന്ത്യ കിരീടത്തില് മുത്തമിട്ടപ്പോള് വാമികയുടെ ഏറ്റവും വലിയ ആശങ്ക അതായിരുന്നു; പോസ്റ്റുമായി അനുഷ്ക ശര്മ
By Vijayasree VijayasreeJune 30, 2024ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്മ. മകൾ വാമികയുടെ...
Social Media
അനുഷ്ക ആരോടാ ഇത്രയും ദേഷ്യത്തില് സംസാരിക്കുന്നത്; വൈറലായി വീഡിയോ
By Vijayasree VijayasreeJune 14, 2024നിരവധി ആരാധകരുള്ള നടിയാണ് അനുഷ്ക ശര്മ. സോഷ്യല് മീഡിയയില് വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Bollywood
‘നിന്നെ കണ്ടെത്തിയില്ലായിരുന്നെങ്കില് എനിക്ക് എന്നെത്തന്നെ നഷ്ടപ്പെടുമായിരുന്നു’: അനുഷ്കയ്ക്ക് പിറന്നാളാശംസകളുമായി കോഹ്ലി
By Vijayasree VijayasreeMay 2, 2024ഏറെ ആരാധകരുള്ള താരജോഡികളാണ് അനുഷ്ക ശര്മയും വിരാട് കോഹ്ലിയും. 36ാം പിറന്നാള് ആഘോഷിക്കുകയാണ് അനുഷ്ക ശര്മ. ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാവുന്നത്...
News
അനുഗ്രഹവും പ്രാത്ഥനയും ഞങ്ങള്ക്കൊപ്പം വേണം, വാമികയുടെ കുഞ്ഞനുജനായി ‘അകായ്’ എത്തി; പേരിന്റെ അര്ത്ഥം കണ്ടോ!
By Vijayasree VijayasreeFebruary 21, 2024വിരാട് കോഹ്ലിയ്ക്കും അനുഷ്കയ്ക്കും ആണ് കുഞ്ഞു ജനിച്ചു. ഫെബ്രുവരി 15 ന് തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് പിറന്നതായാണ് അനുഷ്ക ശര്മ്മയും വിരാട്...
Bollywood
ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ച് അനുഷ്ക ശര്മയും ബോഡി ഗാര്ഡും; പിഴയിട്ട് ട്രാഫിക് പൊലീസ്
By Noora T Noora TMay 18, 2023മുംബൈയിലൂടെ ബോഡി ഗാര്ഡിന്റെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്ക ശര്മയുടെ യാത്ര കഴിഞ്ഞ ദിവസം വാര്ത്തകളില് നിറഞ്ഞിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ ഹെൽമെറ്റ്...
Social Media
സന്തോഷത്തിലും സങ്കടത്തിലും ഞാൻ നിൻ്റെ ഒപ്പമുണ്ട് … നീയാണ് എൻ്റെ എല്ലാമെല്ലാം; പ്രിയതമയ്ക്ക് പിറന്നാളാശംസയുമായി കോഹ്ലി
By Noora T Noora TMay 1, 2023തൻ്റെ പ്രിയതമയുടെ മുപ്പത്തിഞ്ചാം പിറന്നാളിൽ ആശംസകൾ നേർന്നുകൊണ്ട് വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. അനുഷ്കയുടെ മനോഹരമായ ഏഴോളം...
Bollywood
അനുഷ്കയുടെ കരിയര് താന് ഒരിക്കല് തകര്ക്കാന് ശ്രമിച്ചുവെന്ന കരണ് ജോഹര്; വീണ്ടും വൈറലായി വാക്കുകള്
By Vijayasree VijayasreeApril 11, 2023പ്രിയങ്ക ചോപ്ര അടുത്തിടെ ഒരു പോഡ്കാസ്റ്റില് നടത്തിയ വെളിപ്പെടുത്തല് ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ചും വിവേചനങ്ങളേക്കുറിച്ചുമുള്ള ചര്ച്ചകള്ക്കാണ് തിരികൊളുത്തിയത്. ഹോളിവുഡിലേയ്ക്ക് ചേക്കേറാനുള്ള കാരണം ഹിന്ദി...
News
അധിക നികുതി ചുമത്തി; പരിഹാരം തേടി അനുഷ്കാ ശര്മ മുംബൈ ഹൈക്കോടതിയില്
By Vijayasree VijayasreeJanuary 13, 2023നികുതി സംബന്ധമായ നോട്ടീസുകളില് പരിഹാരം തേടി ബോളിവുഡ് താരം അനുഷ്കാ ശര്മ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. 2012-13, 2013-14 എന്നീ വര്ഷങ്ങളില്...
News
നാലു വര്ഷത്തിനു ശേഷം സ്ക്രീനിലേയ്ക്ക് തിരിച്ചെത്തി അനുഷ്ക ശര്മ്മ; ഏറ്റെടുത്ത് ആരാധകര്
By Vijayasree VijayasreeDecember 6, 2022ബോളിവുഡില് നിരവധി ആരാധകരുള്ള താരമാണ് അനുഷ്ക ശര്മ്മ. സോഷ്യല് മീഡിയയില് വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Bollywood
ഇലയില് ചോറും ഓലനും തോരനും പച്ചടിയും കിച്ചടിയും; ഇഷ്ടം ഓർമ്മപ്പെടുത്തി അനുഷ്ക ശർമ
By Noora T Noora TNovember 29, 2022സൗത്ത് ഇന്ത്യന് ഭക്ഷണം തനിക്ക് ഇഷ്ടമാണെന്ന് ഓര്മ്മപ്പെടുത്തി അനുഷ്ക ശർമ. ഞായറാഴ്ച കഴിച്ച നാടന് സദ്യയുടെ ചിത്രം ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ്...
Bollywood
മകളുടെ ചിത്രം പകര്ത്താന് ശ്രമിച്ച ഫോട്ടോഗ്രാഫറോടു ദേഷ്യപ്പെട്ട് അനുഷ്ക ശര്മ്മ
By Noora T Noora TOctober 8, 2022മകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാൽ താരദമ്പതികളായ അനുഷ്ക ശര്മ്മയും വിരാട് കോഹ്ലിയും മകള് വാമികയുടെ ചിത്രങ്ങള് ഇതുവരെ എവിടെയും പരസ്യപ്പെടുത്തിയിട്ടില്ല. ഇപ്പോഴിതാ മകളുടെ...
Latest News
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025