Bollywood
ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ച് അനുഷ്ക ശര്‍മയും ബോഡി ഗാര്‍ഡും; പിഴയിട്ട് ട്രാഫിക് പൊലീസ്
ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ച് അനുഷ്ക ശര്‍മയും ബോഡി ഗാര്‍ഡും; പിഴയിട്ട് ട്രാഫിക് പൊലീസ്
Published on

മുംബൈയിലൂടെ ബോഡി ഗാര്‍ഡിന്റെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്ക ശര്‍മയുടെ യാത്ര കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതിന് പിന്നാലെ ഇപ്പോഴിതാ ഹെൽമെറ്റ് വെക്കാതെ ബൈക്കോടിച്ചതിന് ബോഡി ഗാര്‍ഡിന് പിഴയിട്ടതായി റിപ്പോർട്ട്.
മുംബൈ ട്രാഫിക് പൊലീസ് 10,000 രൂപ പിഴയിട്ടതായാണ് റിപ്പോർട്ട്. പിഴ തുക അടച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗതാഗത തടസം ഉണ്ടായതോടെയാണ് ബൈക്കില്‍ യാത്ര ചെയ്യാന്‍ അനുഷ്ക തീരുമാനിച്ചത്.
അതേസമയം കഴിഞ്ഞ ദിവസം അമിതാഭ് ബച്ചനും ഹെൽമെറ്റ് ധരിക്കാതെ ബൈക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ബച്ചൻ വ്യക്തമാക്കി. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചന് വ്യക്തമാക്കിയത്.
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ മഹാഭാരതം...
സാമ്പത്തിക തട്ടിപ്പ് കേസിൽ 77 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...