All posts tagged "Ansiba Hassan"
Malayalam
‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്; പോസ്റ്റുമായി അന്‍സിബ ഹസന്
September 28, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അന്‍സിബ ഹസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളുെ...
News
എന്റെ കണ്ണില്‍ നിന്ന് വെള്ളം വന്ന് പോയി, ഈ പ്രാവർത്തിയ്ക്ക് നിങ്ങള്‍ക്ക് നല്ല തല്ലാണ് ഞാന്‍ തരേണ്ടത്; മമ്മൂട്ടിയാണ് എന്ന് കരുതി എല്ലാം പറഞ്ഞ് കഴിഞ്ഞ ശേഷമാണ് പറ്റിക്കപ്പെട്ടതാണെന്ന് അറിയുന്നത്; ചാനൽ അഭിമുഖത്തിൽ അൻസിബ ഹസൻ !
September 22, 2022ദൃശ്യം സിനിമയിലെ ജോർജ് കുട്ടിയുടെ മൂത്ത മകളായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടി അൻസിബ ഹസൻ. നടിയും അവതാരകയും ഒക്കെയായ അന്‍സിബ...
Actress
അവസാന നിമിഷം നഷ്ടപ്പെട്ട കുറേ സിനിമകള്‍ ഉണ്ട്; അത്തരത്തില്‍ എനിക്ക് ആദ്യം നഷ്ടപ്പെട്ട ചിത്രം അതായിരുന്നു; കാരണം ഇതാണ് ; തുറന്ന് പറഞ്ഞ് അൻസിബ!
May 31, 2022മലയാളം ടെലിവിഷൻ ചാനലിലെ ഒരു റിയാലിറ്റി ഷോയിൽ അവതരികയിരുന്ന അൻസിബ തമിഴ് സിനിമയിലൂടെയാണ് അഭിനയ രംഗത്ത് കടന്നു വരുന്നത് .പിന്നീട് ജീത്തു...
Malayalam
ആദ്യത്തെ സീസണ് മുതല്‍ നാലാം സീസണിലേക്ക് വരെ ബിഗ് ബോസില്‍ നിന്നും വിളിച്ചിരുന്നു, പക്ഷെ അതില്‍ പങ്കെടുക്കണമെന്ന് തോന്നിയിട്ടില്ലെന്ന് അന്‍സിബ ഹസന്
May 30, 2022ഏറെ ജനശ്രദ്ധയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. എല്ലാ ഭാഷയിലുള്ള പരിപാടിയ്ക്കും കാഴ്ച്ചക്കാര്‍ ഏറെയാണ്. ഇപ്പോഴിതാ ബിഗ്ബോസിലെ നാല് സീസണുകളിലും തനിക്ക്...
Malayalam
കുട്ടി ഇമേജില്‍ നിന്നും പുറത്ത് കടക്കാന്‍ ഏഴ് വര്‍ഷം തനിക്ക് വേണ്ടി വന്നു, നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ലെന്ന് അന്‍സിബ ഹസന്
April 20, 2022ദൃശ്യം എന്ന ഒറ്റ ചിത്ത്രതിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍സിബ ഹസന്. ഇപ്പോഴിതാ താരം ഒരു അഭമുഖത്തില്‍ പറഞ്ഞ...
Malayalam
സിനിമ അനൗണ്‍സ് ചെയ്തപ്പോള്‍ എന്റെ പേരും പുറത്തു വിട്ടിരുന്നു, എന്നാല്‍ അവസാന നിമിഷം ആ സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കി; കേട്ടപ്പോള്‍ ഒരുപാട് സങ്കടം തോന്നി
December 5, 2021വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് അന്‍സിബ ഹസന്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം...
Malayalam
സിനിമയിൽ നിന്നും വിട്ടുനിൽക്കേണ്ട അവസ്ഥയ്ക്ക് കാരണം വെളിപ്പെടുത്തി അന്‍സിബ
April 21, 2021ദൃശ്യം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അൻസിബ ഹസൻ. ദൃശ്യം ആദ്യഭാഗം ഹിറ്റായെങ്കിലും പിന്നീട് അൻസിബയ്ക്ക് അഭിനയിക്കാൻ...
Malayalam
കടുത്ത ശരീരവേദനയും അസ്വസ്ഥതകളും; മണം അനുഭവിക്കാനാകാത്ത സ്ഥിതി; അനുഭവം പങ്കുവെച്ച് അൻസിബ
April 21, 2021മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അന്‍സിബ ഹസന്. അടുത്തിടെ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2 ആണ് അന്സിബയുടേതായി പുറത്തെത്തിയ ചിത്രം....
Malayalam
നാല് വര്‍ഷക്കാലം സിനിമ ഇല്ലാതെ വീട്ടില്‍ തന്നെ ആയിരുന്നു; ദൃശ്യം 2വിലേയ്ക്ക് അവസരം കിട്ടിയപ്പോള്‍ നിരവധി ഡോക്ടര്‍മാരെ കണ്ടു
February 22, 2021ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ദൃശ്യം 2 പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയത്. ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ദൃശ്യം 2 വന്‍...
Malayalam
ഇനി ഒരിക്കലും ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യില്ല!; കേരളത്തില്‍ സൈബര്‍ ബുള്ളിയിങ് തുടങ്ങിയത് തന്നെ തന്നിലൂടെ
February 3, 2021അവതാരകയായും നടിയായും മലയാളികള്‍ക്ക് സുപരിചിതയാണ് അന്‍സിബ. ഒരുപാട് സിനിമകളില്‍ തിളങ്ങിയ അന്‍സിബ മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്നചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ദൃശ്യത്തിന്റെ...
Malayalam
വ്യാജ വാര്‍ത്തകള്‍ തന്നെ മാനസികമായി കൊന്നു; മോര്‍ഫ് ചെയ്ത ഫോട്ടോകള്‍ കണ്ടു എനിയ്ക്ക് തന്നെ അറപ്പ് തോന്നി; അൻസിബ ഹസൻ
December 13, 2020മലയാളത്തിൽ വളരെ നല്ല കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നായികയാണ് അൻസിബ ഹസൻ. ദൃശ്യത്തിലൂടെ ശ്രദ്ധേയമാവുകയായിരുന്നു അൻസിബ. പിന്നീട്...
Malayalam
മോഹന്‍ലാല്‍ യന്തിരന് സിനിമയിലെ ചിട്ടി റോബോര്‍ട്ടിനെ പോലെ; അന്‍സിബ
December 10, 2020അവതാരികയായും അഭിനേത്രിയായും പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് അന്‍സിബ. ദൃശ്യം എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി സിനിമകളില്‍ താരത്തെ തേടി...